Transcription
തനിക്ക് എന്താ വേണ്ടേ? ഇത്തിരി പൂവ് വേണം. ചുവന്ന പൂ മതിയോ? ചെത്തി മതിയോന്ന്. ചത്തൊന്നും വേണ്ട നല്ല അടക്കം ഒതുക്കുള്ള പെൺപിള്ളേർക്ക് ചൂടാൻ പറ്റിയ പെൺകുട്ടികൾ അല്ലാണ്ട് പിന്നെ ആൺകുട്ടികൾ ചൂടോ പോവുക.
മുല്ലപ്പൂ മതിയോ? ഒരു അഞ്ച് മീറ്റർ താ. 5 മീറ്ററോ? അല്ലെങ്കിൽ വേണ്ട. ഈ ചോറ്റുപാത്രം നിറയട്ടോ. ചോറ്റുപാത്രം നിറയോ? ഉണ്ണാനാ?
ഈ തെണ്ടികളെ ഒക്കെ ആരാണ് ഇങ്ങോട്ട് ക്ഷണിച്ചത്? കുറച്ചുകൂടി മാന്യമായിട്ട് സംസാരിക്കണം. ഞങ്ങൾ ഇവിടെ വലിഞ്ഞു കേറി വന്നവരൊന്നുമല്ല. അത് പറയാം. താനാരാ? സാർ ഇവരൊക്കെ എന്റെ ആൾക്കാരാ? നീ ഏതാടാ നായ?