Transcription
20,000 രൂപ ശമ്പളമുള്ള ഒരാൾക്ക് ജീവിതകാലം മുഴുവൻ മാസം ഒരു ലക്ഷം രൂപയും 25 കോടി രൂപ റിട്ടയർമെന്റ് എമൗണ്ടും കിട്ടാനുള്ള ഒരു വഴിയുണ്ട്.
നിങ്ങൾക്ക് 30 വയസ്സാണെന്ന് കരുതുക. 20,000 രൂപയാണ് ശമ്പളം. ഇതിന്റെ 20% അതായത് 4000 രൂപ എല്ലാ മാസവും ഒരു ഫ്ലെക്സിക് ക്യാപ്പ് ഫണ്ടിൽ നിങ്ങൾ ഇൻവെസ്റ്റ് ചെയ്യുന്നു. എല്ലാ വർഷവും 5 ശതമാനം സ്റ്റെപ്പ് അപ്പും ചെയ്യുന്നു. 14 ശതമാനം റിട്ടേൺസ് കൂട്ടിയാൽ 30 വർഷത്തിൽ ഈ എമൗണ്ട് 67 ലക്ഷം രൂപ ആയിട്ടുണ്ടാകും. അതായത് 60ആം വയസ്സിൽ.
ഇനി ഈ എമൗണ്ടിൽ നിന്ന് മാസം ഒരു ലക്ഷം രൂപ പെൻഷൻ പോലെ വിത്ഡ്രോ ചെയ്ത് നിങ്ങൾ റിട്ടയർമെന്റ് കാലം ജീവിക്കാൻ പോവുകയാണ്. നിങ്ങൾ 90 ആം വയസ്സു വരെ ജീവിക്കുമെന്ന് കരുതുക. 30 വർഷം—ഈ 30 വർഷം മാസം ഒരു ലക്ഷം രൂപ വെച്ച് വിത്ഡ്രോ ചെയ്താലും നിങ്ങളുടെ കയ്യിൽ 25 കോടി രൂപ ബാക്കിയുണ്ടാകും. അതായത് 67 ലക്ഷം രൂപയിൽ നിന്നും ആകെ 60 ലക്ഷം വിത്ഡ്രോ ചെയ്ത ശേഷം ബാക്കി 25 കോടി രൂപയുണ്ട്. ഇതാണ് പവർ ഓഫ് കോമ്പൗണ്ടിങ്.