Transcription
നിങ്ങൾ ഒരു സ്കിന്നി ഗായ് ആണ്. അതായത് വളരെ മെലിഞ്ഞ വ്യക്തിയാണ്. എങ്ങനെയെങ്കിലും ഒന്ന് വെയിറ്റ് കൂട്ടി നല്ലൊരു ലീൻ മാസ്ക് ഗെയിൻ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ ഒരു വീഡിയോ നിങ്ങൾക്കുള്ളതാണ്.
ഈ ഒരു കോലത്തിലായിരുന്നു ഞാൻ ഉണ്ടായിരുന്നത്. വളരെയധികം മെലിഞ്ഞ് ഒട്ടും വെയിറ്റ് ഇല്ലാത്ത അവസ്ഥയിലായിരുന്നു. പോരാത്തതിന് എത്ര കഴിച്ചിട്ടും വണ്ണം വെക്കാത്ത ഒരു ശരീരം കൂടെ ആയിരുന്നു. ഇതിൽ നിന്നും നിങ്ങൾ ഇപ്പോൾ കാണുന്ന ലീൻ മസിൽ മാസോടു കൂടി വെയിറ്റ് ഗെയിൻ ചെയ്യാൻ ഹെൽപ് ചെയ്ത വളരെ എഫക്റ്റീവ് ആയ കാര്യങ്ങളാണ് ഈ ഒരു വീഡിയോയിൽ ഞാൻ പറയുന്നത്. ബൾക്ക് ആവാൻ ഹെൽപ്പ് ചെയ്ത ഫുഡ് ഐറ്റംസ് അതുപോലെതന്നെ കോസ്റ്റ് വർക്ഔട്ട് പ്ലാൻ എല്ലാം ഈ ഒരു വീഡിയോയിൽ എക്സ്പ്ലെയിൻ ചെയ്യുന്നതായിരിക്കും.
അതിനു മുമ്പേ ചാനൽ ആദ്യമായിട്ടുള്ളവർ സബ്സ്ക്രൈബ് ചെയ്യുക. അതുപോലെ വീഡിയോക്കൊന്ന് ലൈക്ക് കൂടെ ചെയ്തേക്കുക. വീഡിയോ ഫുൾ ആയിട്ട് കാണുകയാണെങ്കിൽ ഉറപ്പായും നിങ്ങൾ വെയിറ്റ് ഗെയിൻ ചെയ്തിരിക്കും. സോ ലെറ്റ്സ് ഗോ ടു ദി വീഡിയോ.
നമ്മൾ സ്കിന്നി ഗായ്സിന് വെയിറ്റ് ഗെയിൻ ചെയ്യണമെങ്കിൽ നല്ലതുപോലെ ഫുഡ് അടിക്കണം. അതായത് കാലറി സർപ്ലസിൽ ആയിരിക്കണം. ഫോർ എക്സാമ്പിൾ എനിക്കൊരു 50 കെജി ആണ് വെയിറ്റ് എന്ന് വിചാരിക്കുക. അപ്പോൊ എന്റെ മെയിന്റനൻസ് കാലറീസ് വരുന്നത്. അപ്രോക്സിമേറ്റ് ഒരു 2000 കാലറീസ് ആണ്. ഈ ഒരു 2000 കാലറീസിൽ നിന്നും 2500 അല്ലെങ്കിൽ 600 ഈ ഒരു റേഞ്ചിൽ കാലറി സർപ്ലസിൽ ആയിരിക്കണം വെയിറ്റ് ഗെയിൻ ചെയ്യാൻ വേണ്ടിട്ട് ഫുഡ് കഴിക്കേണ്ടത്.
കാലറീസ് എന്താണെന്ന് അറിയാത്തവർക്ക് ജസ്റ്റ് ഒന്ന് പറഞ്ഞു തരാം. നമ്മൾ ഫുഡിൽ നിന്നും എടുക്കുന്ന എനർജി വാല്യൂ ആണ് കാലറീസ് എന്ന് പറയുന്നത്. സോ ഒരു 50 കെജി ഉള്ള ഒരു മനുഷ്യന് അയാളുടെ വെയിറ്റ് നിലനിർത്താൻ വേണ്ടിയിട്ട് ഡെയിലി 2000 കാലറീസ് കഴിച്ചാൽ മതിയാകും. അതേ 50കg ഉള്ള ഒരാൾക്ക് വെയിറ്റ് കുറയക്കണമെങ്കിൽ കാലറി ഡെഫിസിറ്റിൽ കഴിക്കണം. അതായത് 2000ൽ നിന്നും 1500 അല്ലെങ്കിൽ 1600 ഈ ഒരു റേഞ്ചിൽ മൈനസ് ചെയ്ത് കാലറീസ് കഴിക്കണം. വെയിറ്റ് ഗെയിൻ ചെയ്യണമെങ്കിൽ 2000 കാലറസിൽ നിന്നും 2500 അല്ലെങ്കിൽ 600 ഈ ഒരു റേഞ്ചിൽ കഴിക്കണം. സോ ഇപ്പോ നിങ്ങൾക്ക് മനസ്സിലായി കാണും എന്താണ് കാലറീസ് എന്നുള്ളത്. കാലറീസ് അധികം കഴിക്കുകയാണെങ്കിൽ വെയിറ്റ് കൂടും കാലറീസ് കുറച്ചു കഴിക്കുകയാണെന്നുണ്ടെങ്കിൽ വെയിറ്റ് കുറയും.
ഇനി എങ്ങനെ വെയിറ്റ് ഗെയിൻ ചെയ്യാൻ വേണ്ടിയിട്ട് ഫുഡ് കഴിക്കണമെന്ന് നോക്കാം. ഫസ്റ്റ് നിങ്ങൾ ചെയ്യേണ്ടത് ഗൂഗിിൽ പോയിട്ട് മെയിന്റനൻസ് കാലറീസ് സെർച്ച് ചെയ്തു കഴിഞ്ഞാൽ ഈ ഒരു വെബ്സൈറ്റ് കാണാം. ഇതിൽ നിങ്ങളുടെ വെയിറ്റ് ഹൈറ്റ് അതുപോലെ ഏജ് എങ്ങനത്തെ ആക്ടിവിറ്റീസ് ആണ് നിങ്ങൾ ചെയ്യുന്നത് എന്നുള്ളതൊക്കെ സെറ്റ് ചെയ്തു കൊടുത്തു കഴിഞ്ഞാൽ നിങ്ങൾക്ഒരു അപ്രോക്സിമേറ്റ് കാലറീസ് കിട്ടും. ഇതായിരിക്കും നിങ്ങളുടെ മെയിന്റനൻസ് കാലറീസ്. ഈ ഒരു കാലറീസിൽ നിന്നും 600 കാലറീസ് കൂട്ടുക. സ ഇതായിരിക്കും നിങ്ങളുടെ ബൾക്കിങ്ങിന് വേണ്ടിയിട്ട് ഡെയിലി കൺസ്യൂം ചെയ്യേണ്ട കാലറീസ്.
ഇനി എങ്ങനെയാണ് കാലറി സർപ്ലസ് ആയി ഫുഡ് കഴിക്കേണ്ട എന്ന് പറഞ്ഞു തരാം. ഇപ്പോൾ ഒരുപാട് പേര് വിചാരിക്കുന്നുണ്ടാവും നോർമലി കഴിക്കുന്ന ഫുഡ് കുറച്ചും കൂടെ അധികം കഴിച്ചാൽ പോരെ എന്ന്. സോ അങ്ങനെ ചെയ്തിട്ട് കാര്യമില്ല. കാരണം നമ്മൾ കഴിക്കുന്നത് രാവിലെ അപ്പം അല്ലെങ്കിൽ ചപ്പാത്തി ഉച്ചയ്ക്ക് ചോറ് രാത്രിയിലും ചോറ് അല്ലെങ്കിൽ കാപ്പി ഇങ്ങനെയആയിരിക്കും നമ്മൾ കഴിക്കുക. ഇങ്ങനെ കഴിക്കുന്ന വഴി കൂടുതലും കാർബോഹൈഡ്രേറ്റ് ആയിരിക്കും നമ്മുടെ ശരീരത്തിലേക്ക് എത്തുക. ഇത് വെയിറ്റ് ഗെയിൻ ആവില്ല. പകരം വയർ ചാടി ഒരു സ്കിന്നി ഫാറ്റിലേക് ആയിരിക്കും പോവുക. ഇതിനുപകരം വളരെ കുറച്ചു ക്വാണ്ടിറ്റിയിൽ തന്നെ ഒത്തിരി കാലറീസ് വരുന്ന ഫുഡ് കഴിക്കുക. ഫോർ എക്സാമ്പിൾ 100 ഗ്രാം റൈസിൽ 130 കാലറീസ് ആണ് ഉള്ളത്. അതേ സെയിം ടൈം 100 g ഡേറ്റ്സിൽ ഏകദേശം 290 കാലറീസ് ആണ് വരുന്നത്. ഇപ്പോൊ ഈ പറഞ്ഞ രണ്ട് ഫുഡ് ഐറ്റംസും ഒരേ ക്വാണ്ടിറ്റി ആണ്. പക്ഷേ ഡിഫറന്റ് കാലറീസ് ആണ്. സോ ഇതുകൊണ്ടാണ് ബൾക്കിങ് ചെയ്യുന്ന സമയത്ത് ഹൈ കാലറി ആയിട്ടുള്ള ഡയറ്റ് എടുക്കണം എന്ന് പറയുന്നത്.
സോ ഇനി ഹൈ കാലറി ആയിട്ടുള്ള കുറച്ച് ഡയറ്റ് പ്ലാൻ പറഞ്ഞു തരാം. ഇത് എല്ലാവർക്കും ഫോളോ ചെയ്യാവുന്നതാണ്. അപ്രോക്സിമേറ്റ് ഒരു 4000 കാലറിസിന് അടുത്ത് വരുന്നതാണ്. നിങ്ങൾ എത്ര മെലിഞ്ഞ വ്യക്തിയാണെങ്കിലും ഈ ഒരു ഡയറ്റ് പ്ലാൻ നിങ്ങൾ കൺസൻസി ആയിട്ട് ഫോളോ ചെയ്യുകയാണെങ്കിൽ ഉറപ്പായും വെയിറ്റ് ഗെയിൻ ചെയ്തിരിക്കും. ആ ഡയറ്റ് പ്ലാൻ എന്തൊക്കെയാണെന്ന് നോക്കാം. ടോട്ടൽ അഞ്ച് മീൽ ആണ് പറയുന്നത്.
ഫസ്റ്റ് മീൽ അതായത് മോർണിങ്് ബ്രേക്ക്ഫാസ്റ്റിനായിട്ട്. നിങ്ങളുടെ വീട്ടിൽ എന്താണോ ബ്രേക്ക്ഫാസ്റ്റ് അതൊരു മൂന്നോ നാലെണ്ണം എടുക്കുക. അതിന്റെ കൂടെ അഞ്ച് ഓളക്സ് എടുക്കുക. അഞ്ചു മുട്ടയിൽ ഏകദേശം 390 കാലറീസ് ആണ് വരുന്നത്. ബ്രേക്ക്ഫാസ്റ്റിൽ തന്നെ ഒരു 350 ടു 600 കാലറീസ് വരുമായിരിക്കും. അതിന്റെ കൂടെ തന്നെ 390 കാലറീസ് കൂടെ ആകുമ്പോൾ 900 കാലറീസിന അടുത്തുതന്നെ ബ്രേക്ക്ഫാസ്റ്റിൽ കിട്ടും. ഇത് 1000 കാലറീസ് ആക്കാൻ വേണ്ടിയിട്ട് എഗ്ഗ് കുക്ക് ചെയ്യുന്ന സമയത്ത് ഒരു സ്പൂൺ ഓയിൽ കൂടെ ആഡ് ചെയ്ത് കുക്ക് ചെയ്ത എടുക്കുക. ഇപ്പോൾ 1000 കാലറീസ് മോർണിങ്് ബ്രേക്ക്ഫാസ്റ്റിൽ തന്നെ കിട്ടുന്നതാണ്. ഇതിൽ 30 ഗ്രാം പ്രോട്ടീനും അതുപോലെ ഹെൽത്തി ഫാറ്റ്സും കിട്ടുന്നതാണ്. ഇതിന്റെ കൂടെ തന്നെ നിങ്ങൾക്ക് എന്തെങ്കിലും ഫ്രൂട്സ് ഉണ്ടെങ്കിൽ അതും ആഡ് ചെയ്ത് കഴിക്കാവുന്നതാണ്.
സെക്കൻഡ് മീൽ അതായത് മിഡ് സ്നാക്ക് ആയിട്ട് ഒരു ബൾക്കിങ് ഷേക് ആണ്. ഇതൊരു 11 മണിയുന്ന സമയത്ത് കുടിക്കുക. ഇതിനായിട്ട് രണ്ട് റോബസ്റ്റ പഴം 250 ml പാൽ രണ്ട് സ്പൂൺ പീനട്ട് ബട്ടർ അഞ്ച് ഡേറ്റ്സ് 50 ഗ്രാം ഓട്സ് ഒരു ഹോർലിക്സ് കൂടി ആഡ് ചെയ്ത് ഇതെല്ലാം കൂടെ മിക്സ് ചെയ്ത് കുടിക്കുക. ഇതൊരു ഹൈ കാലറി ബൾക്കിങ് ഷേക് ആണ്. ഇത് എല്ലാവർക്കും അറിയായിരിക്കും ടോട്ടൽ 1000 പ്ലസ് കാലറീസ് ആണ് വരുന്നത്. 1000 കാലറീസിന അടുത്ത് വരുന്ന ഈ ഒരു ഷേക്ക് കുടിക്കാനും എളുപ്പമാണ്. അതുപോലെ തന്നെ നല്ലൊരു ടേസ്റ്റും ആണ് ഇതിന്. കൂടാതെ 30 ഗ്രാ പ്രോട്ടീൻ അടുത്തും അതുപോലെതന്നെ ഹെൽത്തി ഫാറ്റ്സും ഇതിൽ കിട്ടുന്നുണ്ട്.
മീൽ നമ്പർ ത്രീ അതായത് ലഞ്ച്. 300ഗ്രാം റൈസ് എടുക്കുക. ഇതിലേക്ക് തന്നെ 150 ഗ്രാം ചിക്കൻ അല്ലെങ്കിൽ സോയ ചങ്സ് എടുക്കുക. 150 ഗ്രാം വേവിച്ച ചിക്കനികത്ത് ഏകദേശം 41 ഗ്രാം പ്രോട്ടീൻ കിട്ടും. അതുപോലെ 400 അടുത്ത് കാലറീസും ഉണ്ട്. സോയ ചങ്സ് ആണെങ്കിൽ 150 ഗ്രാമിൽ 75 ഗ്രാം പ്രോട്ടീൻ കിട്ടും. പക്ഷേ ആ ചിക്കൻറെ അത്ര ക്വാളിറ്റി പ്രോട്ടീൻ കിട്ടില്ല. സബ ബഡ്ജറ്റ് കുറവാണെങ്കിൽ സോയ ചങ്സ് ആഡ് ചെയ്യാവുന്നതാണ്. ഡെയിലി സോയ ചങ്സ് കഴിക്കേണ്ട ആവശ്യമില്ല. പകരം ഓരോ ദിവസം ഇടവിട്ട എടുക്കുന്നതായിരിക്കും നല്ലത്. അതുപോലെ ഈ ഒരു മീലിൽ ഫൈബറിനായിട്ട് വീട്ടിൽ തോരൻ വല്ല ഉണ്ടെങ്കിൽ അത് ആഡ് ചെയ്തു കൊടുക്കാം. അല്ലെങ്കിൽ വെജിറ്റബിൾസ് ആഡ് ചെയ്തു കൊടുക്കാവുന്നതാണ്. ചോറ് കഴിക്കുന്ന സമയത്ത് ഒരു സ്പൂൺ നെയ്യ് കൂടി ആഡ് ചെയ്യുകയാണെങ്കിൽ കാലറീസ് കുറച്ചുകൂടി അധികം കിട്ടും. അതായത് 130 കാലറീസ് എക്സ്ട്രാ കിട്ടും. കാലറീസ് കൂടുതൽ ഉണ്ടെന്ന് പറഞ്ഞ് നെയ്യും എണ്ണയും ഒന്നും ഒരുപാട് യൂസ് ചെയ്യരുത് ആവശ്യത്തിന് മാത്രം യൂസ് ചെയ്യുക. സോ ഈ ഒരു മീലിൽ ടോട്ടൽ കാലറീസ് നോക്കുകയാണെങ്കിൽ 1000 കാലറീസിന അടുത്ത് വരുന്നുണ്ട്. അതുകൂടാതെ തന്നെ കാറസും ഹെൽത്തി ഫാറ്റ്സും ഫൈബറും കിട്ടുന്നുണ്ട്.
ഇപ്പോൾ ഈ പറഞ്ഞ മൂന്ന് ഡയറ്റ് പ്ലാൻ തന്നെ ഏകദേശം 3000 കാലറീസിന അടുത്ത് എത്തിയിട്ടുണ്ട്. വെയിറ്റ് ഗെയിൻ ചെയ്യാൻ ഇത് തന്നെ ധാരാളമാണ്.
ആൻഡ് ഫോർത്ത് മീൽ അതായത് പ്രീ വർക്ക്ഔട്ടിനായിട്ട് രണ്ട് ബ്രെഡിലേക്ക് ഒരു സ്പൂൺ പീനട്ട് ബട്ടർ കൂടി ആഡ് ചെയ്ത് കഴിക്കുക. ഇതിനു കൂടെ ഒരു കോഫി കൂടെ കുടിക്കുക. ടോട്ടൽ കാലറീസ് വരുന്നത് 270 അടുത്താണ്.
ഫോർത്ത് മീൽ അതായത് ആഫ്റ്റർ വർക്ഔട്ടിനു ശേഷമോ അല്ലെങ്കിൽ നൈറ്റ് ഡിന്നറിനആയിട്ടോ ഒരു ഓവർനൈറ്റ് ഓട്സ് കഴിക്കുക.സ ഓവർനൈറ്റ് ഓട്സ് എങ്ങനെ ഉണ്ടാക്കാംഎന്ന് നോക്കാം. ഇതിനായിട്ട് 50 ഗ്രാം ഓട്സ് എടുക്കുക 200എൽ മിൽക്കും വൺ സ്പൂൺ പീനട്ട് ബട്ടറും കുറച്ു തേനും ബനാനയും അഞ്ച് ഡേറ്റ്സും ആഡ് ചെയ്തു കൊടുക്കുക. ഇതിന്റെ കൂടെ നിങ്ങളുടെ കയ്യിൽ ഫ്രൂട്സ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് ആഡ് ചെയ്തു കൊടുക്കുക എന്നിട്ട് ഇതെല്ലാം കൂടെ മിക്സ് ചെയ്തു കഴിഞ്ഞാൽ ഓവർനൈറ്റ് ഓട്സ് റെഡി. സോ ഇതിൽ ടോട്ടൽ കാലറീസ് നോക്കുകയാണെങ്കിൽ 760 അടുത്ത് കിട്ടുന്നുണ്ട്.
സോ ഇതായിരിക്കണം ലാസ്റ്റ് മീൽ. അതായത് അഞ്ചാമത്തെ മീൽ. വർക്ക്ഔട്ടിന് മുമ്പേ ഉണ്ടാക്കി വെക്കാം. അല്ലെങ്കിൽ വർക്ക്ഔട്ട് വന്നിട്ട് കഴിഞ്ഞിട്ട് ഉണ്ടാക്കി കഴിക്കുകയും ചെയ്യാം. സോ ഇത്രയേ ഉള്ളൂ ബൾക്കിങ്ങിന് വേണ്ടി എടുക്കേണ്ട മീൽ. ഏകദേശം അഞ്ചു മീലാണ് ഈ ഒരു പറഞ്ഞത്. അഞ്ചു മീലിലും അത്യാവശ്യം ഹൈ കാലറീസ് തന്നെയാണ് ഉള്ളത്. അതുപോലെതന്നെ ആവശ്യത്തിന് പ്രോട്ടീനും ഫൈബറും കാർബ്സും ഹെൽത്തി ഫാറ്റ്സും കിട്ടുന്നുണ്ട്. ഏകദേശം ടോട്ടൽ കാലറീസ് നോക്കുകയാണെങ്കിൽ 4000 കാലറീസിന അടുത്ത് വരുന്നുണ്ട്. വെയിറ്റ് ഗെയിൻ ചെയ്യാൻ ഇത് തന്നെ വളരെ അധികമാണ്. പ്രോട്ടീൻ നോക്കുകയാണെങ്കിൽ 130 ടു 140 അടുത്ത് കിട്ടുന്നുണ്ട്. മസിൽ ബിൽഡ് ചെയ്യാൻ പ്രോട്ടീനും ആവശ്യത്തിനധികം കിട്ടുന്നുണ്ട്. ഈ ഒരു ഡയറ്റ് പ്ലാൻ നിങ്ങൾ ഫോളോ ചെയ്യുകയാണെങ്കിൽ എത്ര മെലിഞ്ഞിട്ടിരിക്കുകയാണെങ്കിലും വെയിറ്റ് ഗെയിൻ ആവുന്നതാണ്. മന്തിലി ഒരു 45 കെജി എങ്കിലും ഗെയിൻ ഉണ്ടാകുന്നതാണ്.
നീ പറഞ്ഞ മീലൊക്കെ എടുക്കാൻ എത്ര രൂപയാകും അതായത് ഇതിന്റെ എക്സ്പെൻസ് എത്രയാന്ന് നോക്കുകയാണെങ്കിൽ അപ്രോക്സിമേറ്റ് കൂട്ടി നോക്കിയിട്ട് ഒരു 120 150 റുപ്പീസ അടുത്താണ് വരുന്നത്. സ നിങ്ങൾ വാങ്ങുന്ന പ്രോഡക്റ്ിന അനുസരിച്ച് വില കുറയാനും കൂടാനും ചാൻസ് കൂടുതലാണ്. മുട്ട ഹോൾസെയിൽ ആയിട്ട് വാങ്ങുക അതുപോലെതന്നെ ചിക്കൻ വിലക്കുറവുള്ള സമയത്ത് നോക്കി വാങ്ങിച്ചു കഴിക്കുക. അതുപോലെ ഓട്സ് നോക്കുകയാണെങ്കിൽ സഫോളയുടെ ഈ ഒരു ഓട്സ് വാങ്ങുക 200 രൂപക്ക് ഒന്നര കിലോ അടുത്തും കിട്ടുന്നതാണ്. അതുപോലെ പീനട്ട് ബട്ടർ വാങ്ങുകയാണെങ്കിൽ ഈ ഒരു പീനട്ട് ബട്ടർ വാങ്ങുക. ഇതിന് 290 രൂപയാണ് വില വരുന്നത് ഏകദേശം ഒരു കിലോളം ഉണ്ട്. പാല് വാങ്ങുന്ന സമയത്ത് റാ മിൽക്ക് തന്നെ വാങ്ങാൻ നോക്കുക. അതുപോലെതന്നെ പഴം വാങ്ങുന്ന സമയത്ത് റോബസ്റ്റ് വാങ്ങുക. അതുപോലെ ഫൈബറിനായിട്ട് വെജിറ്റബിൾസ് വാങ്ങുക. വിലക്കുറവാണ്. സോ ബൾക്കിങ്ങിന് വേണ്ടിയിട്ട് നല്ല കിടിലൻ ഡയറ്റ് പ്ലാനുമായ അതുപോലെ കോസ്റ്റും പിടികിട്ടി കാണും.
ഇനി കുറച്ച് ടിപ്സുകൾ പറഞ്ഞു തരാം. ബൾക്കിങ് ചെയ്യണമെങ്കിൽ നമ്മൾ നോർമലി കഴിക്കുന്ന മീൽസിനെക്കാളും അധികം കഴിക്കണമല്ലോ. ഫുഡ് ഒരുപാട് കഴിക്കുന്നത് വളരെ പാടുള്ള കാര്യമാണ്. സോ ഇത് മറികടക്കാനായിട്ട് രണ്ട് ടിപ്പ് പറഞ്ഞു തരാം.
ഫസ്റ്റ് ടിപ്പ് ഫുഡ് കഴിക്കുന്ന സമയത്ത് ഫോണും ടിവിയും ഒന്നും കണ്ടു കഴിക്കാതെ ഒരു ഇന്ന ടൈം സെറ്റ് ചെയ്തു വെച്ചിട്ട് കഴിക്കുക. അതായത് ഒരു അഞ്ചു മിനിറ്റിന അടുത്ത് വരുന്ന സോങ്ങ് വെക്കുക. ഈ ഒരു സോങ്ങ് തീരുന്നതിനു മുമ്പേ കഴിച്ചു തീർക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി എളുപ്പത്തിൽ കഴിച്ചു തീർക്കാനും പറ്റും. നെക്സ്റ്റ് മീൽ ആകുന്നതിനു മുമ്പ് വിശക്കുകയും ചെയ്യും. ഇതുവഴി ബൾക്കിന് വേണ്ടി എടുക്കുന്ന അഞ്ചു മീൽ ഈസി ആയിട്ട് കഴിക്കാനായിട്ട് സാധിക്കും.
സെക്കൻഡ് ടിപ്പ് നമ്മൾ ഒരുപാട് ഫുഡ് കഴിക്കുന്നത് വഴി എപ്പോഴും മന്തതയും ക്ഷീണവും ഒക്കെ ആയിരിക്കും. ഇത് പരിഹരിക്കാനായിട്ട് എല്ലാ മീലിനു ശേഷവും ഒരു ഫൈവ് ടു 10 മിനിറ്റ്സ് നടക്കുക. ഇതുവഴി കഴിക്കുന്ന ഫുഡ് ദേഹിക്കുകയും മടുപ്പുണ്ടാകാതിരിക്കാനും ഹെൽപ്പ് ചെയ്യും. വയറ നിറച്ച് ഫുഡ് കഴിച്ച ശേഷം ഉടനെ കിടക്കുകയും ഇരിക്കുകയും ചെയ്യുകയാണെങ്കിൽ കുറെ നേരം അങ്ങനെ തന്നെ ഇരുന്നു പോകും. സോ ഇത് പരിഹരിക്കാനായിട്ട് ഫുഡ് കഴിച്ചതിനുശേഷം കുറച്ചുനേരം നടക്കുക. ഈ പറഞ്ഞ രണ്ട് ടിപ്സുകളും വളരെയധികം യൂസ്ഫുൾ ആണ്. സോ മറക്കാതെ ചെയ്യുക.
ഇനി ഏത് വർക്ക് ഔട്ട് പ്ലാൻ ആണ് ഫോളോ ചെയ്യേണ്ടത് എന്ന് നോക്കുകയാണെങ്കിൽ നിങ്ങൾ ഇപ്പോൾ എന്ത് വർക്ക് ഔട്ട് ആണ് ചെയ്യുന്നത് അത് തന്നെ ചെയ്യുക. സോ ഞാൻ ഡെയിലി ചെയ്യുന്നത് ഓരോ ബോഡി പാർട്ടിന് വേണ്ടിയിട്ടാണ്. ഡെയിലി രണ്ട് ബോഡി പാർട്ടിനും ചെയ്യുന്നവരുണ്ട്. ഏത് വർക്ക്ഔട്ട് പ്ലാൻ ആണ് നിങ്ങൾ ഫോളോ ചെയ്യുന്നത് അത് കൺസിസ്റ്റൻസ് ആയിട്ട് തന്നെ ചെയ്യുക. ഇതുപോലെ ബൾക്കിങ് ചെയ്യുന്ന സമയത്ത് ഫുഡ് മാത്രം ഫോക്കസ് ചെയ്യാതെ വർക്കഔട്ട് കൂടെ നല്ലതുപോലെ ഫോക്കസ് ചെയ്യണം. എങ്കിലേ സ്കിന്നിൽ നിന്നും അത്യാവശ്യം നല്ലൊരു ഗെയിനും ഫിസിക്കും ഉണ്ടാക്കാനായിട്ട് സാധിക്കുകയുള്ളൂ.
ഈ വീഡിയോയിൽ പറഞ്ഞ ഡയറ്റ് പ്ലാൻ നിങ്ങൾ കൺസൻസി ആയിട്ട് ഫോളോ ചെയ്യുകയാണെങ്കിൽ 100% ഞാൻ ഉറപ്പു പറയാം. മൂന്ന് മാസം കൊണ്ട് നിങ്ങൾ ബൾക് ആകും. അതുപോലെ തന്നെ പ്രോപ്പർ ആയിട്ട് ഉറങ്ങുക. അതുപോലെ നാല് ലിറ്റർ എടുത്ത് വെള്ളമെങ്കിലും ഡെയിലി കുടിക്കുക. സോ മെലിഞ്ഞിരിക്കുന്ന നിങ്ങളുടെ ഫ്രണ്ട്സിന് ഈ ഒരു വീഡിയോ ഷെയർ ചെയ്തു കൊടുക്കുക. അതുപോലെ മെലിഞ്ഞിരിക്കുന്ന എല്ലാവരും ബൾക് ആകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഈ ഒരു വീഡിയോ ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ്. വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ ഇതുപോലത്തെ സെൽഫ് ഇമ്പ്രൂവ്മെന്റ് വീഡിയോസിനായിട്ട് നമ്മുടെ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്തേക്കുക. അപ്പൊ അടുത്ത ഒരു വീഡിയോയിൽ കാണാം.