Transcription
[സംഗീതം] [സംഗീതം] [സംഗീതം] തജും തജും അതൊക്കെ കറക്ട് ചെയ്യുന്ന സമയത്തൊക്കെ ലാലേട്ടന്റെ ടൈമിം ഒക്കെ കറക്റ്ാ കേറി വന്നിട്ട് ജസ്റ്റ് എന്തിന് നറേഷനാ ഇത് എന്നുള്ളത് ഞങ്ങൾ ഞങ്ങൾ ഈ ഇൻഡസ്ട്രിയിൽ ഉള്ളതുകൊണ്ട് അതെ നമ്മളിപ്പോ വേറെ എന്തെങ്കിലും ബിസിനസ് ഒക്കെ ആണെങ്കിൽ നമ്മള ഇത് കേൾക്കുമ്പോൾ നമ്മൾ അതിന്റെ കഥയൊക്കെ അല്ലേ ഒരു ഒരു ക്രിയേറ്റീവ് മനുഷ്യൻ ഒരു കഥ പറയുന്ന രീതിയിൽ അതിന്റെ ഡീറ്റെയിൽ മൂന്ന് മണിക്കൂർ ഞങ്ങൾ ആ ചെയറിൽ നിന്ന് എണിയിട്ടില്ല. ഒരു ബ്രേക്ക് പോലും ഇല്ല. മനീഷ് ഞാൻ ചാൻസ് ചോദിച്ചു നടന്നത് മുഴുവൻ അസിസ്റ്റന്റ് ഡയറക്ടർ. അപ്പോ നമ്മൾ അതിലിപ്പോ അവിടെ എന്ത് ചെയ്താലും എന്റെ മുഖത്ത് കരിവാരി തേച്ചു ഇതാണ് ജോർജ് എന്ന് പറഞ്ഞാൽ നമ്മൾ അക്സപ്റ് ചെയ്യ എന്ന് പറയുന്ന ഒരു മാനസിക അവസ്ഥയിൽ കൂടെ പോകുന്നത്. സിനിമ ചെയ്യണം എന്നാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ ആഗ്രഹം. അതിന്റെ ഒരു പ്രോസസ് സൈഡിൽ കൂടെ നടക്കുന്നുണ്ട്. അതിന്റെ ഒരു ഇൻറരസ്റ്റിങ് ഒരു സ്റ്റോറി ലൈൻ ഡെവലപ്പ് ചെയ്തുകൊണ്ടിരിക്കുന്നു. ഞാൻ അന്ന് ഒരിക്കലും പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയ എന്റെ കണ്ണുകൾ തുറപ്പിച്ച പല ഏരിയയിലും നമുക്ക് കുറച്ചുംകൂടി ഓപ്പൺ ആയിട്ട് ചിന്തിക്കാം എന്ന് തോന്നിപ്പിച്ച ഒരു സിനിമയാണ് ലീജു ചെയ്തത്. വയഫോളോയ എന്ന് പറയുന്നത് ആ പട്ടിയുടെ സൈസ് അനുസരിച്ച് ഇതിന്റെ റെ അടിയിൽ കൂടെ വേണമെങ്കിൽ പോകാം. പക്ഷെ അവൻ ചാടിയാൽ ഇവൻ ചാടും. മൂത്രം ഒഴിച്ച മോത്ര നീ ഇങ്ങനെ കിടന്ന പഴയ പ്രിന്റിങ് പ്രസ് അറിയിക് ടിക്ട അതിനൊരു റിതം ഉണ്ട്. അത് കുറച്ചു നേരം കേട്ടാൽ നമ്മള ഒരു ട്യൂൺ ഇട്ടാൽ മതി വായികൂടെ ഇത് ബാക്ഗ്രൗണ്ട് സ്കോർ ആയിട്ട് പോകും. അപ്പോൊ ഇതിങ്ങനെ ഒന്ന് ലേറ്റ് ആകും. [സംഗീതം] [സംഗീതം] നമ്മളിപ്പോ നക്ഷത്രമനയുടെ വേറൊരു സ്പേസിലാണ്. ഞാനിപ്പോ ഇത് ഔട്ട് ഓഫ് സിനിമ ചോദിക്കുകയാണ്. നക്ഷത്രമന എന്നുള്ള ഒരു സ്പേസ് ശരിക്കും ഞാൻ മനസ്സിലാക്കുന്നത് പ്രകാശവർമ്മയുടെ ഒരു ബാക്ക് ടു ഹോം പോലെ ഉണ്ടാക്കിയ ഒരു വീട് തന്നെയാണല്ലോ. ഞാൻപ്പോ അതേ ചോദിച്ചു ഇതിൽ കണ്ട മറ്റേ പൂവരസും ഉള്ള മരങ്ങളൊക്കെ ഈ ഏഴ് സെക്കൻഡ് ആണെങ്കിലും അത് 70 സെക്കൻഡ് ആണെങ്കിലും 7 മിനിറ്റ് ആണെങ്കിലും അത് ആ സ്റ്റോറിക്കൊക്കെ ഒരു പേഴ്സണലൈസ്ഡ് വേർഷൻ ഉണ്ടല്ലോ. എനിക്ക് ഈ നക്ഷത്രമനയുടെ ഒരു പൂർവ്വകഥ എന്താണ് ഈ പറഞ്ഞ പോലെ ഏഴ് സെക്കൻഡും ഏഴ് മിനിറ്റും പോലെ തന്നെ ഏഴ് വർഷം എടുത്താണ് പണിത്. അറിയാതെ പറഞ്ഞ് ഞാൻ ഏഴിൽ എത്തിച്ചു. അതെ, പക്ഷേ ആ ഏഴ് കറക്റ്റ് ആണ്. ഏഴ് വർഷം എടുത്തു. അതിന്റെ ഇടയ്ക്ക് കൊറോണ ഉണ്ടായിരുന്നു. അങ്ങനത്തെ പ്രശ്നങ്ങൾ. ഒരു ചെറിയ വീട് ഉണ്ടായിരുന്നു അവിടെ ആ പക്ഷേ എനിക്ക് ഇവിടെ വന്നപ്പോൾ ഇവിടെ മുമ്പ് അത് ഓൺ ചെയ്ത അശോക് എന്ന് പറഞ്ഞ ഒരു മനുഷ്യനെ എനിക്ക് അറിയാമായിരുന്നു. വളരെ ഇൻട്രെസ്റ്റിങ് ആയിട്ടുള്ള ഒരു ക്യാരക്ടർ. പക്ഷേ എന്തോ ഇവിടെ ഒരു എനർജി എനിക്കും എന്റെ വൈഫ് സ്നേഹിക്കും ഫീൽ ചെയ്തിട്ടാണ് പിക്ക് ചെയ്തത്. അന്ന് നമ്മൾ വിചാരിച്ച ആ ചെറിയ വീട് ഒന്ന് ചെറുതായിട്ട് ഒന്ന് റിനവേറ്റ് ചെയ്യാം എന്നുള്ള ഒരു പ്രോസസ് ആയിരുന്നു. പിന്നെ നമ്മൾ ഫുൾ വൺ ആഫ്റ്റർ ദി അദർ നമ്മളത് അതിൽ തന്നെ പണിയെടുത്ത് ഫൗണ്ടേഷൻ റീബിൽഡ് ചെയ്ത് പിന്നെ നമ്മുടെ കയ്യിൽ കുറെ വർഷങ്ങളായിട്ട് എവിടെ പോയാലും ചുമക്കാൻ പറ്റുമെങ്കിലും ഇല്ലെങ്കിലും തലയിൽ കേറ്റി വെച്ച് കൊണ്ടുവരും ഒരു സാധനം ഇഷ്ടപ്പെട്ടാൽ അതൊരു കല്ലാകാം ഒരു പില്ലർ ആകാം ഒരു വിൻഡോ ഫ്രെയിം ആകാം അല്ലെങ്കിൽ അതിലുള്ള ഒരു ചെറിയൊരു റോഡ് ആയിരിക്കാം. ചിലപ്പോ ചില സ്ഥലത്ത് നോക്കി കഴിഞ്ഞാൽ ബ്ലൂ ഗ്ലാസ് റോഡ് ഒക്കെ കിട്ടും. അതൊന്നും ഇന്ന് കിട്ടുകയില്ല. വളരെ പണ്ടുകാലത്ത് കിട്ടുന്നത്. അപ്പൊ അങ്ങനത്തെയൊക്കെ നമ്മൾ കളക്ട് ചെയ്ത അതുമായിട്ട് ബന്ധപ്പെട്ട് നമ്മൾ അതിനു ചുറ്റിനും മിണ്ടാക്കിയ ഒരു വീടാണ്. അപ്പം ഒരു ശരിക്കും പാഷൻ പ്രോജക്റ്റ് എന്ന് പറയാം. അപ്പോ ശരിക്കും അതിന്റെ കൂടെ നമ്മളെ ശരിക്കും സഹായിച്ച ഒരു ആർക്കിടെക്ട് ഉണ്ട്. വെരി ബ്രില്ലിയന്റ് പുള്ളി ബേസിക്കലി ലാൻഡ്സ്കേപ്പ് ആർട്ടിസ്റ്റ് ആണ്. പക്ഷേ ആർക്കിടെക്ടും ആണ്. [സംഗീതം] അപ്പോ ഈ പ്രോസസിന്റെ ഇടയിൽ ഇൻഫാക്ട് പല ഡെവലപ്മെന്റ് ഉണ്ടായെങ്കിലും ഞാൻ നേരത്തെ പറഞ്ഞപോലെ ആർക്കിടെക്ചറും സിനിമയും തമ്മിൽ നല്ല ബന്ധം ഉണ്ടെന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ എനിക്ക് ആർക്കിടെക്ച്ചറിനോട് ഭയങ്കര സിനിമ പോലെ തന്നെ എനിക്ക് ഭയങ്കര അറ്റാച്ച്മെന്റ് ഉണ്ട്. കാര്യം രണ്ടിന്റെയും പ്രോസസ് ഒരേപോലെയാണ്. ഒരു സിനിമയിൽ ഒരു സംവിധായകൻ ഉണ്ടാവും. ഒരു ഒരു സ്ട്രക്ച്ചർ ഒരു വീട് അല്ലെങ്കിൽ പണിയുമ്പോൾ അതേപോലെ ഒരു സ്ട്രക്ച്ചർ ഉണ്ടാകും. പക്ഷേ അതിലൂടെ സിനിമ പോലെ തന്നെ പലവരും വന്നു കേറും. ഒരു ആശാരി വരും അല്ലെങ്കിൽ ഒരു പെയിന്റർ അല്ലെങ്കിൽ ഒരു ടൈൽ ലേ ചെയ്യുന്ന ഒരാള പോലും അവരിൽ നിന്നൊക്കെ കോൺട്രിബ്യൂഷൻ ഉണ്ടാകും. അവ അവിടെയൊക്കെ പ്രശ്നങ്ങൾ ഉണ്ടാകും. അപ്പോൾ നമ്മൾ തിരിച്ച് റീവർക്ക് ചെയ്യും. അങ്ങനെ ഒരു മെഗാ പ്രോജക്റ്റ് ഒരു സിനിമ ഉണ്ടാക്കുന്ന പോലെ അതേ പ്രോസസിൽ കൂടിയാണ് ഞങ്ങൾ ഇതുവഴി കടന്നു പോകുന്നത്. അപ്പോൊ ആ ഒരു സാറ്റിസ്ഫാക്ഷൻ ഉണ്ട്. പിന്നെ സിനിമയിനെക്കാട്ട് എനിക്ക് തോന്നുന്ന ഇങ്ങനെ ഒരു സംഭവം കുറച്ചുനാളും കൂടെ നിലനിൽക്കും. സിനിമയിൽ നമ്മൾ കണ്ടിട്ടില്ലേ ചില സമയത്ത് നമ്മൾ ഒരു ഒരു സ്റ്റോറി ഇങ്ങനെ പോകുമ്പോൾ അതിനകത്ത് കുറച്ച് സർപ്രൈസ് എലമെന്റ്സ് ഉണ്ടാവും. അതൊരു മൊമെന്റ് ആയിരിക്കും. അതുണ്ടെങ്കിലും ഇല്ലെങ്കിലും സിനിമ വർക്ക് ചെയ്യും. പക്ഷെ ആ മൊമെന്റ് ചിലപ്പോൾ ചർച്ച ചെയ്യപ്പെടും. കാര്യം അത് നമ്മളെ വല്ലാണ്ട് കൗതുകം. അതേപോലെ തന്നെ ഒരു വീടിനാണെങ്കിലും ചില കോർണേഴ്സ് ഒക്കെ ഈ പറയുന്ന മൊമെന്റുകളാണ്. അപ്പോ അത് പെട്ടെന്ന് നമ്മളെ സർപ്രൈസ് ചെയ്യും. അത് നമ്മളെ ചിലപ്പോൾ ഭയങ്കരമായിട്ട് സാറ്റിസ്ഫൈ ചെയ്യും. നമുക്ക് അവിടെ കുറെ കുറെ സമയം അത് ലിവിങ് റൂം ആയിരിക്കുകയല്ല. ഏതോ ഒരു അവിടെ നമുക്ക് ധാരാളം സമയം ഇരിക്കാനൊക്കെ തോന്നും. അതൊക്കെ ചില സമയത്ത് ഒത്തു വരുന്നതും കൂടൊണ്. ഇവിടെ ഇരിക്കുന്ന എല്ലാ ചെടികളും നമ്മൾ പ്ലാൻറ് ചെയ്താ. അതിന്റെ ഉള്ളിലൊക്കെ ഓരോ ഓരോ മരത്തിന് വരെ സ്റ്റോറി ഉണ്ട്. അത് ഓരോന്നായിട്ട് പറഞ്ഞാൽ നമുക്ക് പല എപ്പിസോഡിലും ഒരു മരത്തിന്റെ സ്റ്റോറി. എനിക്ക് അതിൽ കൗതുകം തോന്നിയത് ഈ പൂവരസിന് ഒരു കുട്ടിക്കാലം. ഞാൻ എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഇപ്പോ ഇന്ത്യൻ സ്റ്റീലിന്റെ ആഡിന്റെ ഒരു പശ്ചാത്തലം എന്ന് പറയുന്നത് സ്കൂളിൽ പോവാതെ പുറത്തുനിന്ന് ആംബിയൻസ് വീക്ഷിക്കുന്ന അതെ പുറത്തു നിൽക്കുന്ന ഒരു കുട്ടിയാണെന്ന് പറയുന്ന പോലെ. അതെ ആ കുട്ടിക്കാലത്തെ റീ ക്രിയേറ്റ് ചെയ്യുക എന്ന് പറഞ്ഞാൽ ഒരു പിപി വിളിക്കാനുള്ള ഇലയെ. അതെ എന്റെ സ്കൂളിൽ ധാരാളം ആ ഭാഗത്തൊക്കെ ഉണ്ടാവുന്ന വളരെ കോമൺ ആയിട്ടുള്ളവരാണ് പൂവരശൻ. അത് എത്രപേർക്ക് അറിയുമെന്ന് അറിയില്ല. അത് അന്നത്തെ സമയത്തും ഞാൻ എന്റെ കുട്ടികളെ ഇവിടെ കൊണ്ടുവരുമ്പോഴും പലവരെയും അത്ഭുതപ്പെടുത്തി ഒരു മാജിഷ്യനായ അവസ്ഥകൾ ഉണ്ട്. അതിനകത്ത് വളരെ സിമ്പിൾ ആണ്. അത് എന്തുകൊണ്ടെന്ന് അറിയില്ല. ഞാൻ വേറെ പല ഇലകളിലും ട്രൈ ചെയ്തിട്ടുണ്ട്. പക്ഷേ പൂവരശ്ശിന്റെ ഇല നമ്മൾ പ്ലക്ക് ചെയ്തു അതൊരു ആലില പോലെ ഇരിക്കും. പക്ഷേ പക്ഷേ അതിന്റെ അതിന്റെ ടെക്സ്ചർ വ്യത്യാസമാണ്. അതിന്റെ ടിപ്പ് കട്ട് ഓഫ് ചെയ്തിട്ട് നമ്മൾ ഒന്ന് ചുരുട്ടി കറക്റ്റ് രീതിയിൽ ചുരുട്ടി നമ്മൾ ബ്ലോ ചെയ്തു കഴിഞ്ഞാൽ വിസിൽ പോലെ പിപി പോലെ അടിക്കാൻ പറ്റും. അത് അത് നമ്മൾ കുറേ കൂടെ സൗണ്ട് വന്നു പറഞ്ഞ. അതെ അതെ. അപ്പോ നമ്മൾ ചില സമയത്ത് കുറച്ചും കൂടെ പ്രാക്ടീസ് ചെയ്താൽ മേബി ഒരു മെലഡി ഒക്കെ പ്ലേ ചെയ്യാൻ പറ്റും. അത്ര ബ്യൂട്ടിഫുൾ ആണ്. അപ്പോ അത് ഭയങ്കര സ്റ്റോറി ഉണ്ട്. ഇതൊക്കെ എന്റെ അമ്മാവമാരും എന്റെ സീനിയേഴ്സ് ആയിട്ടുള്ള കുടുംബത്തിലെ ആൾക്കാരൊക്കെ കണ്ട് ഞാൻ പഠിച്ച് അപ്പൊ അങ്ങനത്തെ കുറെ കുറെ ബാക്ഗ്രൗണ്ട് ഉണ്ട്. അപ്പൊ പൂവരശം ഉണ്ട് വീടിന്റെ മുമ്പിൽ തന്നെ രണ്ടെണ്ണം. ഞാൻ ഇതേപോലെ ഒരു കാര്യം കാണിക്കാം എന്നൊക്കെ പറഞ്ഞ് പിള്ളേരെയൊക്കെ ഇവിടെ ഞാൻ വട്ടാക്കാറുണ്ട്. അങ്ങനെ പിന്നെ ഞാൻ വേറൊരു സ്ഥലത്ത് വെച്ചിരിക്കുന്നത് നമ്മൾ എന്റെ സ്കൂളിലോട്ട് എസ് ഡിവിയിൽ ആലപ്പുഴയിലെ സ്കൂളിൽ നമ്മൾ എപ്പോഴും കേറുമ്പോൾ അവിടെ ഒരു വയസ്സായ ഒരു ചേച്ചി ഉണ്ടായിരുന്നു. ആ ചേച്ചി എപ്പോഴും രണ്ടോ മൂന്നോ തരത്തിലുള്ള ഉപ്പിലിട്ട സാധനങ്ങൾ വെക്കുമായിരുന്നു. അന്നൊക്കെ നമുക്ക് പോക്കറ്റ് മണി എന്താ വളരെ തുച്ഛമായി 25 വയസ്സ് വല്ലോം അത് വെച്ച് ചിലപ്പോൾ അഞ്ച് കാരയ്ക്ക ഉപ്പിലിട്ടു. ഈ കാരയ്ക്ക എപ്പോഴും കിട്ടുന്ന കാര്യമല്ല. സീസൺ അല്ല. അതെ അപ്പോ ഈ കാരയക്കും ഒലിവ് പോലെ ഇരിക്കും. അതിനകത്ത് ഹാർഡ് ആയിട്ടുള്ള കുരുവുണ്ട്. അപ്പൊ ഇത് വായില ഇട്ടിരുന്ന ഒരു ക്ലാസ് ഒക്കെ മുഴുവനായിട്ട് നമുക്ക് തീർക്കാൻ പറ്റും. ബാക്കി അടുത്തിരിക്കുന്ന കൂട്ടുകാരൻ അറിയാതെ നേരത്തെ പറഞ്ഞ കള്ളത്തരം ഉള്ളതുകൊണ്ട് അടുത്ത കാര്യം കാണിച്ചു കഴിഞ്ഞാൽ അവന് കൊടുക്കണം. അത് പോക്കറ്റിൽ നിന്ന് എടുത്ത് സംസാരിക്കുന്നതിന്റെ ഇടയിൽ അടുത്തു പോകും. ഈ പറയുന്ന കുറേ നൊസ്റ്റാൾജിക്. അപ്പോ ഈ പറയുന്ന ഗ്ലോവിക്ക അല്ലെങ്കിൽ കാരയ്ക്ക ഇരുമ്പൻ പുളി എന്നൊക്കെ പറയുന്ന സാധനം ഒക്കെ വെച്ച് പിടിക്കും. കാരക്ക വളരെ ഡിഫിക്കൽറ്റ് ആയിട്ടുള്ള ഒരു മരമാണ് പിടിച്ചു വരാൻ. അതൊക്കെ ഭാഗ്യവശാൽ പിടിച്ചു. അതിന്റെയൊക്കെ ഉപ്പിലിട്ടത് ഇവിടെ ഇരിപ്പുള്ളത്. അഡ്വർട്ടൈസ്മെന്റ് എന്ന് പറയുന്നടത്ത് അവിടെ ഒരു സ്റ്റോറി ടെല്ലിങ്ങിന്റെ കാര്യം നമ്മൾ പറഞ്ഞു. പക്ഷെ അതിരുടെ ഒരു ഇമോഷൻസ് അത് പേഴ്സണലൈസ്ഡ് ആവുക എന്ന് പറയുന്നടത്ത് നമ്മൾ എപ്പോഴും പറയുന്നപോലെ അത് ഭയങ്കര യൂണിവേഴ്സൽ ആകുന്നു എന്ന് പറയുന്നു. പലപ്പോഴും ബ്രാൻഡുകൾക്ക് വേണ്ടി അഡ്വർട്ടൈസ്മെന്റ് ചെയ്യുമ്പോൾ ചിലപ്പോൾ അതൊരു ഗ്ലോബൽ ബ്രാൻഡ് ആവാം. ഒരു ഇന്ത്യൻ ഓഡിയൻസ് ആയിരിക്കില്ല. അവരുടെ ടിജി ഇവിടെയൊക്കെ വർക്ക് ചെയ്യുന്ന സമയത്ത് എല്ലായിടത്തും ഒരു ചേർത്തലക്കാരന്റെ അയാളുടെ ഒരു സ്കൂൾ കാലത്തെ മെമ്മറിയെ ഇമോഷനെ അത് ഇമോട്ട് ചെയ്താൽ പോലും ഇത്ര ഗ്ലോബൽ ഇമ്പാക്ട് ഉണ്ടാകുന്നതാണ് ഞാൻ പറയുന്നത്. ഇപ്പോ ഏറ്റവും എനിക്ക് ഭയങ്കര വർക്ക് ആയ ഒരു ആടുകളിൽ ഒന്നാ. എല്ലാം അതിന്റെ കൂടെ ഭയങ്കര റീസന്ലി പറയുകയാണെങ്കിൽ ഫാൻമാനിയ ഫാൻമാനിയ പോലും പേഴ്സണൽ ലൈഫിൽ നിന്ന് എടുത്താൽ. അതെ അത് ബേസിക്കലി ഫാൻമാനിയിൽ ഇൻഫാക്ട് ഡബ്ലുഡബ്ലുഇ എന്ന് പറയുന്ന ഒരു കാര്യം അറിയാലോ. അത് എസ്പെഷ്യലി ഒരു പ്രത്യേക കാലഘട്ടം അതായത് നമ്മുടെ ഒരു ഏജ് ഏകദേശം ഒരു 18 19 വരെ ക്രേസ് ആണ്. നമുക്ക് പണ്ട് ഡബ്ലു ഡബ്ലിയുഎഫ് വീട്ടിലെ സെറ്റിയും തലയാണും എല്ലാം അനുഭവിച്ച തൊട്ട് കസേര തൊട്ട് എല്ലാം എല്ലാം ആ ഒരു ഏജ് ഗ്രൂപ്പിന് ഭ്രാന്താണ്. അപ്പ എന്റെ മക്കൾ ഇപ്പം 19 വയസ്സ് കഴിഞ്ഞു. ആൺകുട്ടികൾ എന്റെ മകൾക്ക് 14 വയസ്സ ആയിട്ടുള്ളൂ. പക്ഷേ ഈ കൊറോണ കാലഘട്ടത്തിലൊക്കെ അവൾക്ക് കുറച്ചുംകൂടെ യങ്ങ് ആയിരുന്നു. അപ്പ ഇത് അവരൊക്കെ എടുത്തിട്ട് അവളെ കട്ടിലിൽ എടുത്ത് തിരിച്ചിടുക കസേര എടുത്തത് എറിയുക എന്നൊക്കെ പറയുന്ന നമ്മൾ കണ്ട ഒരു മാഡ് അവസ്ഥയുണ്ട്. അവര് കടന്നുപോകുന്നത്. അപ്പ അത് ഏതൊരു ഫാനും ചെയ്യുന്നതാണ്. അത് ആ ക്യാരക്ടർ അവര് ആവാഹിക്കും. സംസാരിക്കുന്നത് പോലും. അപ്പ അതിന്റകത്തൊരു ഒരു സീക്വൻസിൽ ഒരു രണ്ട് കപ്പിൾ പീസ്ഫുൾ ആയിട്ട് സംസാരിക്കുന്ന ഒരു തേർഡ് പാർട്ടി കൗൺസിലിങ്ങിൽ പുള്ളി എണിയിട്ടിട്ട് വായുവാ ടോക് എബൗട്ട് അത് വാട്ടർ ബോട്ടിൽ ഒക്കെ വെച്ചിട്ടുണ്ട്. അത് അത്രമാത്രം സിസ്റ്റത്തിൽ ഇൻഫ്യൂസ് ചെയ്തിരിക്കുന്ന ക്യാരക്ടേഴ്സ് ആണ്. ഡബ്ലുഡബു ഓഫീസിൽ മറ്റേ ഫാനിന്റെ ഇതൊക്കെ ഫാനിന്റെ എന്ന് പറഞ്ഞാൽ ലാഡറിൽ നിന്ന് ചാടുന്ന അവസ്ഥ. റിട്ടയർമെന്റ് പാർട്ടിക്ക് ഷോൾ എടുത്തത് ഇടുന്നത് അവിടുന്നാണ് എന്ന് പറയുന്ന കുറെ കാര്യങ്ങൾ നമ്മൾ എന്റർടെയിൻ ചെയ്യാ എന്ന് പറയുന്നത്. പക്ഷേ ഇങ്ങനത്തെ ഒരു കോൺടെക്സ്റ്റിൽ ഹ്യൂമർ നാച്ചുറലി ഉണ്ട്. നമ്മളത് സാധാരണ ജീവിതത്തിൽ നമ്മൾ അത് കാണിക്കുകയാണ്. അല്ലാതെ ഒരു സ്പോട്ട് ഇവന്റിൽ അല്ല കാണിക്കുന്നത്. സാധാരണ പല മുറികളിൽ ഓഫീസുകളിൽ റോഡുകളിൽ ട്രാഫിക് സിഗ്നലിൽ ഇവിടെയൊക്കെ നമ്മൾ ഇത് റീക്രിയേറ്റ് ചെയ്യുമ്പോൾ ഹ്യൂമർ ഓൾറെഡി നമ്മൾ പിന്നെ ഗോഷ്ടി കാണിക്കേണ്ട കാര്യമില്ല. അതേസമയം തന്നെ ആളുകൾക്ക് അത് പേഴ്സണലൈസ്ഡ് ആവാൻ പറ്റും. എല്ലാവർക്കും അവരവരുടെ മെമ്മറിയിലേക്ക് കണക്റ്റ് ചെയ്യാൻ പറ്റും. പിന്നെ ഇതിന്റകത്ത് വേറൊരു കാര്യം നമ്മൾ ചെയ്യുന്ന സമയത്ത് ഇനിഷ്യലി നമ്മൾ കമ്പി ഓഫ് കോൺവർസേഷൻ ഇതിനെ പറ്റി ഉണ്ടായിരുന്നു. അതായത് ശരിക്കും ഡബ്ലുഡബ്ലുഇ ആയിട്ട് ബന്ധപ്പെട്ട അതുമായിട്ട് സ്ഥിരമായിട്ട് കാണുന്ന ശരിക്കും റിയൽ ഫാൻസിന് ആദ്യത്തെ ഷോട്ടിൽ തന്നെ പിടികിട്ടും. പക്ഷേ ഇനിയും ഫാനുകൾ ആകാൻ ഫാൻസ് ആകാൻ സാധ്യതയുള്ള ധാരാളം ചെറുപ്പക്കാരും എസ്പെഷ്യലി ഇതുമായിട്ട് എക്സ്പോഷർ ഇല്ലാത്ത ആൾക്കാർ ഇതിലോട്ട് വരാനും ഒരു പ്ലാറ്റ്ഫോമിനെ സംബന്ധിച്ച് വളരെ ഇമ്പോർട്ടന്റ് ആണ്. അതുകൊണ്ടാണ് അതിന്റെ ഇടയ്ക്ക് നമ്മൾ റിയൽ ആയിട്ടുള്ള ഡബുഡബ്ലു കോണ്ടെന്റ് അതിന്റകത്ത് ചില ചില റെഫറൻസ് ആയിട്ട് ഇട്ടിരിക്കുന്നത്. അപ്പൊ അത് ഫാൻ ആണെങ്കിലും അല്ലെങ്കിലും അതിന്റെ ഒരു കണക്ടിവിറ്റിയിൽ ഹ്യൂമർ തീർച്ചയായിട്ടും. അപ്പ ഒരു എന്റർടൈൻമെന്റ് ആണ്. അത് എപ്പോഴും കാണുക എന്ന് പറയുന്നത്. അതെ അതെ. അഡ്വർടൈസ്മെന്റ് ക്രിയേറ്റ് ചെയ്യുന്ന സമയത്ത് ഒരു മൂന്നു മണിക്ക് പുലർച്ചി എഴുന്നേക്കുന്ന ഞാൻ പറഞ്ഞ വിയർഡ് ആയ നമ്മ ഒരു മാഡ്നസ് എന്ന് പറയുന്ന ക്രിയേറ്റിവിറ്റി ഇതിന്റെ ഒരു ബ്ലെൻഡ് ആയിട്ടാണല്ലോ ഈ ആലോചനകൾ വരുന്നത്. അങ്ങനെ സമയത്ത് നമുക്ക് എപ്പോഴും നമ്മൾ വിചാരിക്കില്ലേ എനിക്ക് എല്ലാ ദിവസവും പുതിയ ആലോചന കിട്ടണേ എന്ന് പറയുന്ന ഒരു സംഗതി ഉണ്ടല്ലോ. അങ്ങനെ സ്റ്റക് ആയി പോകും. കാരണം എവിടുന്നാണ് പ്രകാശ്വർമക്ക് മാത്രം ഇതിനു മാത്രം ഞാൻ എല്ലാം പുതിയതാണല്ലോ. ഒരിക്കലും റിപ്പീറ്റ് ചെയ്യുന്നില്ല. അല്ലെങ്കിൽ 2023ൽ പ്ലാൻ ചെയ്യാവുന്ന നന്മപകൾ നേരത്തെ പോലത്തെ ഒരു മലയാള സിനിമയക്ക് ഗ്രീൻ പ്ലൈ എന്ന് പറയുന്ന അല്ലേ കരിയറിന്റെ തുടക്കകാലത്ത് ഒരു അഡ്വർട്ടൈസ്മെന്റിൽ നിന്ന് ഒന്ന് സ്പാർക്ക് ചെയ്തിട്ട് ആലോചന ഉണ്ടാക്കാൻ പറ്റും. ഈ പറയുന്ന എന്താണ് പ്രകാശ്വർമ എന്താണ് ഇതിനു വേണ്ടിയിട്ടുള്ള ഒരു ഞാൻ ഞാൻ സാധാരണ ഞാൻ പറഞ്ഞില്ലേ കാര്യം എന്നെ സംബന്ധിച്ച് ഇതിലോട്ട് തുടങ്ങുന്ന സമയത്ത് കേറുമ്പോൾ തന്നെ ഇതും ഇൻറരസ്റ്റിങ് ഫോർമാറ്റ് ആണ്. ഇത് വെറുതെ ഒരു സെല്ലിങ് നമ്മൾ പറയുന്ന ഒരു മാർക്കറ്റിംഗ് ഒരു സാധനം വിൽക്കാൻ വേണ്ടി മാത്രം ഫോഴ്സ്ഫുൾ ആയിട്ട് അടിച്ചമർത്തിപ്പെടുന്ന ഒരു ഒരു വിഷ്വലി സ്റ്റണ്ണിങ് ലുക്കിങ് ഒരു സ്പേസ് അല്ല. ഇതിൽ വേറെ എന്തൊക്കെയോ ഉണ്ട്. ഇതും നമ്മളെ ആൾക്കാരെ കണക്ട് ചെയ്യാൻ പറ്റും എന്നൊരു സ്പേസ് നമ്മൾ എക്സ്പ്ലോർ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഞാൻ മനസ്സിലാക്കിയ ഒരു കാര്യം നമ്മള് നമ്മുടേതായിട്ടുള്ള ചില കാര്യങ്ങൾ അതിന്റകത്ത് ഇമ്പ്ലിമെന്റ് ചെയ്താൽ അതിനൊരു യൂണിക്നെസ് ഉണ്ട്. കാര്യം എല്ലാ മനുഷ്യരും വ്യത്യസ്തരാണ്. അപ്പൊ വേറൊരാൾ ചെയ്യുന്ന പോലെ ചെയ്യുന്നതിനു പകരം വളരെ സിമ്പിൾ ആയിട്ടുള്ള ജീവിതത്തിൽ നടന്ന ഒരു കാര്യമാണെങ്കിലും അത് നമുക്ക് നറേറ്റ് ചെയ്യാൻ അത് പവർഫുൾ ആയിട്ട് നറേറ്റ് ചെയ്യാൻ പറ്റുക. പവർഫുൾ എന്ന് പറയുന്നത് ഒരാളെ അത് മനസ്സിലാക്കി കോംപ്രിഹെൻഷൻ ആണല്ലോ എന്തിന്റെയും. അതെ ഒരു സിനിമ എന്ന് പറയുന്ന ഒരു സ്പേസിൽ ധാരാളം സമയമുണ്ട്. അപ്പോ കോംപ്രിഹെൻഷന്റെ വലിയ എന്താന്ന് പിടി കിട്ടും. സ്റ്റോറി ഇത് പല സമയത്തും നമ്മൾ ടൈമിന്റെ സ്ട്രഗിൾ ഉണ്ട്. പക്ഷേ അതിന്റെുള്ളിൽ നമുക്ക് കോംപ്രിഹെൻഷൻ നമുക്ക് പറ്റുമെങ്കിൽ ദാറ്റ് ബിക്കംസ് പവർഫുൾ സ്റ്റോറി അല്ലേ. അപ്പ അതിൽ നമ്മുടെതായിട്ടുള്ള ഇപ്പ ഇപ്പ ഹച്ചിന്റെ സമയത്ത് ഡോഗ് ആൻഡ് ബോയ് എന്ന് പറയുന്ന അവസ്ഥയിൽ ആ ക്യാപ്ഷൻ എഴുതിയിരിക്കുന്ന ഗിൽവിയാണ്. അതിന്റെ ഒരു സാഹചര്യം. അങ്ങനത്തെ ഒരു ബ്രീഫിങ് പക്ഷേ അതിന്റെ നടന്നിരിക്കുന്ന അവസ്ഥ. അത് എന്റെ കുട്ടിക്കാലത്ത് ചേർത്തലയിലെ കുടുംബം അവരുടെ കൂടെ കസിൻസും എല്ലാവരും കൂടെ കഴിഞ്ഞ് ഞങ്ങൾ ആലപ്പുഴയിലായിരുന്നു. ബാക്കിയുള്ളവരൊക്കെ തിരുവനന്തപുരത്തും അവിടെ ഇവിടെ. അപ്പ ഈ പറയുന്ന ഓണം വിഷു കഴിഞ്ഞാൽ അവരൊക്കെ നേരത്തെ പോകും. നമുക്ക് രണ്ടു ദിവസം കഴിഞ്ഞാലും പോയാൽ മതി. അച്ഛന് അപ്പോ നമ്മൾ അവിടെ ഇരിക്കുന്ന സമയത്ത് വേറെ ഈ പറയുന്ന കോവിലവും ചുറ്റുപാടും ധാരാളം സ്ഥലവും മരങ്ങളും ഒരു വടിയായിട്ട് ഇറങ്ങുകയാണ്. അപ്പൊ ഇങ്ങനെ ഏതെങ്കിലും ഏതെങ്കിലും ഒരു പട്ടിക്കുട്ടിയോ എന്തെങ്കിലും ഉണ്ടാവും. അപ്പ രാവിലെ ഇറങ്ങും വൈുന്നേരം വന്ന് കിടന്നുറങ്ങും. ഇങ്ങനെ തെണ്ടി നടക്കുല്ല. ഇങ്ങനെ വടികൊണ്ട് അതിന്റെ ഒരു ഒരു ഒന്നും ചെയ്യാനില്ല എന്ന് പറയുന്ന ഒരു ബോർഡം ആ ഫിലിമിൽ ഉണ്ട്. ശ്രദ്ധിച്ചാൽ മതി. അത് ആ പയ്യനിൽ ഉണ്ട്. അവനിങ്ങനെ ടിപ്പിക്കൽ അഡ്വർട്ടൈസിൽ കാണുന്ന പോലെ ഒരു ചിരിച്ച് ഹാപ്പി ആയിട്ടുള്ള എന്നെ നോക്കൂ ഞാൻ എന്ത് ക്യൂട്ട് അല്ല. അവന് ആറ്റിട്യൂഡ് ഉണ്ട്. അവന്റെ വൈബേ റോങ് ആണ്. നെഗറ്റീവ് ആണ്. ചാടി ചാടി തുള്ളി മറഞ്ഞ ചിരിയൊന്നുമില്ല ആയിട്ട് പോണ്. അതിനോട് ചേർന്ന് ഒരു ചെറിയ ഇത്രയും ഒരു ബാരിക്കേറ്റ്. ഞാൻ പറഞ്ഞ കോംപ്രിഹെൻഷൻ ഇമ്പോർട്ടന്റ് ആണ്. കാര്യം എന്താണ് പറഞ്ഞു തരുന്നത്. വർ യു ഗോ ഐവിൽ ഫോളോ യു എന്ന് പറയുന്നത്. ഒരു ആ പട്ടിയുടെ സൈസ് അനുസരിച്ച് ഇതിന്റെ അടിയിൽ കൂടെ വേണമെങ്കിൽ പോകാം. പക്ഷെ അവൻ ചാടിയാൽ ഇവൻ ചാടും. മൂത്ര ഒഴിച്ച മൂത്രി നീ ഇങ്ങനെ കിടന്ന എനി അതിന് പറ്റുന്നില്ല. ചാടാനും രണ്ടു സ്ഥലത്ത് കേറാൻ പാടുപെട്ടു കേറു പാടുപെട്ടു കേറും. അതെന്നാലും ഞാൻ താഴെകൂടെ പോകല്ല. കാര്യം ഇഫ് യു ഗോ ഗോ. അപ്പോ ഒരു നെറ്റ്വർക്കിന്റെ സ്ട്രെങ്ത് ഇൻഡയറക്ടലി പറയുകയാണ്. ഏത് കോണറിൽ പോയാലും ഞാൻ കൂടെ ഉണ്ടാവും എന്ന് പറയുന്ന ഒരു ഫിലോസഫി അതിന്റകത്തുണ്ട്. പക്ഷേ അതിന്റെ ഫ്രണ്ട് ലൈനിൽ ഭയങ്കര ഇൻറരസ്റ്റിങ് ആയിട്ട് ഇതുവരെ കാണാത്ത ഒരു ഗ്രാഫ്. ഒരു പട്ടി ഒരു പട്ടി ഒരു കുട്ടി അത്ങ്ങനെ മൂവ് ചെയ്യുന്നതിന്റെ ഒരു അപ്. അതിന് ചെറിയ പട്ടിയും. അതെ അതെ. അപ്പോ അതിന്റകത്ത് എന്റെ ചേർത്തലയിലെ അവസ്ഥകളുണ്ട്. ഇന്ത്യൻ സ്റ്റീൽ ചെയ്യുന്ന സമയ
മനുഷ്യൻ ഒരു കഥ പറയുന്ന രീതിയിൽ അതിന്റെ ഡീറ്റെയിലിങ് മൂന്നു മണിക്കൂർ. ഞങ്ങൾ ആ ചെയറിൽ നിന്ന് എണീറ്റില്ല. ഒരു ബ്രേക്ക് പോലും ഇല്ല. മനീഷ്, ഞാൻ ഒരു ബ്രേക്ക്, ഒരു കോഫി ബ്രേക്ക്, ഇല്ല. ഒറ്റ ഒറ്റ സ്ട്രെച്ചിൽ പോവുക. കാര്യം കട്ട് ചെയ്യാൻ തോന്നുന്നില്ല. നമുക്ക് എന്താ ഒരു ചായ? ഒന്ന് ഡിസ്റ്റർബ് ചെയ്യാൻ തോന്നില്ല. അങ്ങനെ പോയി ഇരുന്നിട്ടാണ് വന്നിട്ട് ഞാൻ ശ്വാസം വന്നത്. എന്ത് ചെയ്യണം? ഷീസെഡ്യു ഡിസിഷൻ. ബ്യൂട്ടിഫുൾ സ്റ്റോറി. ബ്യൂട്ടിഫുൾ ഫിലിം മേക്കർ. ബ്രിലിയൻ ഗൾവ. you won't regret. കാര്യം എന്തു വന്നാലും എന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇനിയുള്ള പ്രോജക്റ്ുകൾ ഉണ്ട്. നമ്മൾ കമിറ്റഡ് ആയിട്ടുള്ള പ്രോജക്റ്ുകൾ ഉണ്ട്. If you handle എല്ലാം, എല്ലാം എക്സ്പീരിയൻസ് ആണ്. പക്ഷേ, ഐ വിൽ നോട്ട് പുഷ് യു. യുവർ ഡിസിഷൻ. അപ്പോ ഞാൻ ഒരു നിമിഷം ഒന്ന് ആലോചിച്ച് ഞാൻ എസ് പറയുകയാണ്.
അപ്പോ അതിനുശേഷമുള്ള പ്രോസസിൽ ഒരു ദിവസം സ്നേഹയും പിള്ളേരും. ആക്ച്വലി എനിക്ക് രണ്ടു മൂന്നു ദിവസം ഷൂട്ടിങ് ഇല്ലാത്ത ഒരു അവസ്ഥയിൽ, അവർക്ക് സ്കൂളും ഇല്ലാത്ത ഒരു സമയത്ത് അവർ ഇവിടെ വന്നിട്ടുണ്ടായിരുന്നു. അപ്പോ അങ്ങനെ ഞങ്ങൾ ഇന്ന് മൂന്നു ദിവസം ഡ്രൈവ് ചെയ്ത് എവിടെയെങ്കിലും പോകാം. ആ ഭാഗങ്ങളിൽ എവിടെയെങ്കിലും പോകാം എന്ന ഒരു അവസ്ഥയിൽ ഇവർ ലൊക്കേഷനിൽ. ഞങ്ങൾ പോയി ലാലേട്ടനെ ഒക്കെ ഉണ്ടായിരുന്നു. അപ്പം ഒരു രണ്ടു മണിക്കൂർ അവിടെ നിൽക്കുന്ന സമയത്ത് എന്റെ ഒരു സീൻ. സ്നേഹ കാണാൻ ഇടായി. പിള്ളാരും എന്നൊക്കെ. അത് പോലീസ് സ്റ്റേഷനിലുള്ള ഒരു ചെറിയൊരു സീൻ. അത് കഴിഞ്ഞിട്ട് കാറിലിരുന്ന് സ്നേഹ പലവരെയും വിളിച്ചു സംസാരിക്കുന്നത്. "ഹി ഈസ് ടൂ ഗുഡ്" എന്നൊക്കെ. ഭയങ്കര സുഖമാണ് ഇതൊക്കെ കേൾക്കാൻ. വേറൊരാൾ അത് നമ്മുടെ വളരെ അടുത്ത ഒരാൾ പറയുമ്പോൾ. ഒരു സീനേ കണ്ടിട്ടുള്ളൂ. "വെരി എഫർട്ട് ലെസ്" എന്നൊക്കെ പറയുന്നത്. എനിക്കിങ്ങനെ ഓവർഹിയർ ചെയ്യാം. ഏത് അതുവഴി നടന്നു പോകുമ്പോഴും ഒക്കെ. അത് കഴിഞ്ഞിട്ട് സിനിമ കാണുന്നത് ഞങ്ങൾ ഒരുമിച്ചാണ്. ഉം. ആൻഡ് ശരിക്കും ജെനുവിൻ ആയിട്ട് ആ സമയത്ത് ഒന്നും ഇമോഷൻ കാരണം മിണ്ടാൻ പറ്റാതെ ഞങ്ങൾ ഡ്രൈവ് ചെയ്ത് ഇവിടെയൊക്കെ വന്ന് ഞങ്ങൾ ബെഡ്റൂമിൽ ഇരിക്കുന്നത്. "യു കിൽഡ് ഇറ്റ് മാൻ." അത് ഉള്ളിൽ നിന്ന് കണ്ണൊക്കെ നനഞ്ഞാണ്. അതൊരു ഒരു പ്രൗഡ് മൊമെന്റ് ആണ്. അത് എന്റെ അമ്മ എന്നെ വിളിക്കുന്നതും എന്റെ ജ്യേഷ്ഠൻ എന്നെ വിളിച്ചു പറയുന്നതും. അവരെല്ലാം ആദ്യ ദിവസം തന്നെ, ആദ്യദിവസം തന്നെ എല്ലാവരും കണ്ടു. അവരൊക്കെ വിളിച്ചു പറയുന്നതിൽ നമ്മൾ അടുത്ത അടുത്ത സുഹൃത്ത്. ഇപ്പോ അഡ്വെർടൈസിംഗിൽ ഉള്ള വളരെ ക്ലോസ് ആയിട്ടുള്ള സുഹൃത്തുക്കൾ. എന്റെ വളരെ അടുത്ത, കോളേജിൽ പഠിച്ച ചില സുഹൃത്തുക്കൾ. അങ്ങനെ ഏറ്റവും അടുപ്പമുള്ളവർ. അവർക്ക് സംസാരിച്ച ഇമോഷൻ തീരുന്നില്ല. അപ്പോ അത് തീരുന്നില്ല. പക്ഷേ അതിൽ നിന്ന് ഞാൻ ആയതുകൊണ്ടും എന്റെ എന്നോടുള്ള അടുപ്പം കൊണ്ടല്ലെന്ന് ഒരു സ്റ്റേജ് ചെയ്യുമ്പോൾ നമുക്ക് മനസ്സിലാകും. കാര്യം ജോർജിനെ അവർ എത്ര വെറുത്തു എന്നുള്ളതിന്റെ ക്ലാരിറ്റി എനിക്ക്. അപ്പോ എന്നെ വെറുതെ അടുപ്പം ഉള്ളതുകൊണ്ട് കണ്ടു എന്ന് പറയുകയല്ല എന്ന് നമുക്ക്. കാര്യം തുടരെ തുടരെ വോയിസ് മെസ്സേജുകൾ. അവർ തന്നെ 25 മെസ്സേജ് ഒക്കെ ഇങ്ങനെ. ഇമോഷൻസ് അഹിക്കാൻ വയ്യാതെ ഇടുന്ന ആ അത് എന്നെ സ്നേഹനെ സംബന്ധിച്ച് വളരെ ഇതുവരെ എക്സ്പീരിയൻസ് ചെയ്യാത്ത ഒരു വല്ലാത്തൊരു അനുഭവമാണ്. അതിൽകൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നു. രണ്ടു ദിവസമായി.
അതിൽ ഒരു കാര്യം ഉണ്ടല്ലോ. ഇപ്പട്ടന്റെ ഇനീഷ്യൽ കരിയറിൽ ഒരുപാട് പറഞ്ഞ കഥയാണ്. എന്നാൽ പോലും ഈ പറഞ്ഞ ബാംഗ്ലൂരിൽ നിന്ന് ഈ പറയുന്ന ഫർമസ്യൂട്ടിക്കൽ കമ്പനിയുടെ ഇതിൽ നിന്ന് ബ്രേക്ക് എടുത്തിട്ട്, അല്ലെങ്കിൽ അല്ല, അവധി ദിവസങ്ങളിൽ വന്ന് ഈ ചാൻസ് ചോദിക്കുന്ന ഒരാളുണ്ട്. ലോയി സാറിനെ ഒക്കെ ഫോളോ ചെയ്യുന്ന ആളുണ്ട്. ഒക്കെ വിജിത് സാറിനെ അസിസ്റ്റ് ചെയ്തു തുടങ്ങി. എന്നാൽ പോലും അവിടെ നിന്ന് എവിടെയോ നമ്മൾ മാറ്റിവെച്ച, ഹോൾഡ് ചെയ്തിട്ടുള്ള ഒരു ഡ്രീം. അതിന്റെ ഒരു തുടർച്ച. അതും തുടരുവാണല്ലോ. അതിന്റെ ഒരു അങ്ങനെ ഒരു സാറ്റിസ്ഫാക്ഷൻ ഉണ്ട്. ഇപ്പോൾ അമ്മ വിളിച്ചു എന്ന് പറയുമ്പോൾ അമ്മയ്ക്ക് കൂടി അറിയാവുന്നതാണല്ലോ ഈ ആഗ്രഹം. അതെ. അപ്പോ ഇത്ര വർഷം കൂടിയുള്ള സ്നേഹക്ക് അത് അറിയാം. ഇവർക്ക് കൂടി അറിയായിരുന്നല്ലോ ഇങ്ങനെ ഒരു ആഗ്രഹത്തിന്റെ തുടർച്ചയിലാണ് സിനിമയുടെ ഭാഗം ആകുന്നത്. അല്ല, അത് എനിക്ക് കറക്റ്റ് ചെയ്യാനുണ്ട്. മനീഷ്, എനിക്ക് അറിയില്ല. അത് ഞാൻ ഏതോ ഏതിലാണ് ഞാൻ ഇന്റർവ്യൂ പറഞ്ഞത്. ഞാൻ ഒരിക്കലും അഭിനയിക്കാൻ വേണ്ടി ചാൻസ് ചോദിച്ചു നടന്നതല്ല. അതൊരു പ്രത്യേക ഭാഗം കട്ട് ചെയ്ത് ഇട്ടിരിക്കുന്നത്. ഓക്കെ. ഞാൻ ചാൻസ് ചോദിച്ചു നടന്നത് മുഴുവൻ അസിസ്റ്റന്റ് ഡയറക്ടറാണ്. അസിസ്റ്റന്റ് ഡയറക്ടർ ആണ്. അപ്പോ അതിനകത്ത് അഭിനയം തുടക്കകാലത്തെ പോലെ ആഗ്രഹമായിരുന്നില്ല. ഒരിക്കലുമല്ല. അഭിനയം എന്ന് പറഞ്ഞാൽ നമ്മുടെ ഉള്ളിൽ ഒരു. അതെ. അതെ. ഞാൻ ഞാൻ ആ. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ഞാൻ എന്നെ സാറ്റിസ്ഫൈ ചെയ്യുന്നത് എന്റെ ആക്ടേഴ്സിലൂടെയാണ്. യെസ്. ഞാൻ വളരെ ഡീറ്റെയിൽഡ് ആയിട്ട് പെർഫോമൻസ്. എനിക്ക് വളരെ ഭയങ്കര ഡീറ്റെയിൽ. അതായത് ഒരു കൃഷ്ണമണി മൂവ് ചെയ്യുന്നതിലൊക്കെ അല്ലെങ്കിൽ ഒരു സാധനം എടുക്കുമ്പോൾ ഉള്ള. ഇപ്പം സാധാരണ ഉണ്ടാകുന്ന ഒരു ടിപ്പിക്കൽ ആയിട്ടുള്ള ക്ലീഷെ ആയിട്ടുള്ള ഒരു ഡബിൾ ലുക്കിന് പകരം ചില കാര്യങ്ങളൊക്കെ ഞാൻ അവരെ ഡിസ്ട്രാക്ട് ചെയ്ത് ചെയ്യുന്ന ഡീറ്റെയിലിൽ കൂടെ ഞാൻ എന്നെ സാറ്റിസ്ഫൈ ചെയ്യുന്ന. ചിലപ്പോൾ ആ നടൻ ആയിരിക്കാം. പക്ഷേ ഞാൻ സിനിമയിൽ അഭിനയിക്കണം എന്ന് പറഞ്ഞില്ല. എനിക്ക് ഫിലിം മേക്കർ. എനിക്ക് കഥ പറയണം എന്നായിരുന്നു. ഞാൻ കണ്ട ഭരതൻ സാറിനെയോ സത്യേട്ടനെയോ ഇവരെ എല്ലാവരെയും ഞാൻ പോയി കാണുന്നതൊക്കെ എനിക്ക് അവിടെ ഒരു ഓപ്പർച്യൂണിറ്റി ആസ് ആൻ അസിസ്റ്റന്റ് ഉണ്ടോ? ഞാൻ ഒരിക്കലും അഭിനയിക്കാൻ വേണ്ടിയിട്ടില്ല. അത് അത് ആ. ഫുൾ ഇന്റർവ്യൂ ചിലപ്പോൾ ഒരു ഭാഗം ഈ ഒരു സമയത്ത് എന്തും വരാലോലോ.
അതെ. ലോയി സാറിന് എനിക്ക് തോന്നുന്നു കുറച്ചുകൂടി പേഴ്സണലൈസ്ഡ് ജേർണി ആയിരുന്നു. കുറച്ചുംകൂടി ഇമോഷണൽ ആയിരുന്നു കാര്യം. ലൂയി സാറിന്റെ സ്റ്റോറി. ഞാൻ അവിടെ ചാൻസ് ചോദിച്ചു പോകുന്ന സ്റ്റോറി ഒരു ഭയങ്കര ഇൻട്രെസ്റ്റിംഗ് സ്റ്റോറിയാ. കാര്യം ഞാൻ ബാംഗ്ലൂരിൽ നിന്ന് വന്ന് സാർ എവിടെ ഉണ്ടെന്ന് പറഞ്ഞാൽ അവിടെ പോയി കാണുമ്പോൾ ഇന്നൊരു ഫിലിമിന്റെ ഷൂട്ടിലാണ്. അടുത്ത സെപ്റ്റംബറിൽ രണ്ടാം തീയതി ഇന്ന സ്ഥലത്ത് ഉണ്ടാകും. ആ രണ്ടാം തീയതി ഇന്ന സ്ഥലത്ത് കഥ തുറക്കുമ്പോൾ ഞാൻ ഉണ്ടാവും. അപ്പോ അത് കഴിഞ്ഞാൽ അറിയിക്കുക എന്നൊക്കെ പറഞ്ഞിട്ട് പിന്നെ ഏതെങ്കിലും ആരെങ്കിലും ഒക്കെ പ്രൊഡക്ഷനിൽ ആരെങ്കിലും ഒക്കെ വിളിച്ചിട്ട് പറയും. ഇന്ന ആക്ടേഴ്സിന്റെ കുറച്ചു പേരുണ്ട് ഈ പ്രാവശ്യം. 13, 15 പേരുണ്ട്. സ്പേസിൽ ഒരു കാര്യം ചെയ്യൂ. അടുത്ത മാർച്ച് മാസത്തിൽ ഒരു 15ാം തീയതി. 15ാം തീയതി ദിവസം പറയുമ്പോൾ ഞാൻ അവിടെ ഉണ്ടാകും. അങ്ങനെ ഒരു റിപ്പീറ്റഡ് മൂന്നാല് അവസരം കഴിഞ്ഞു. എന്റെ അടുത്ത് പറഞ്ഞ ഒരു സമയത്ത് ലക്കടിയിൽ ഞാൻ ഇതേപോലെ പോവാണ്. ലക്കടിയിൽ നമ്മൾ ബസ് സ്റ്റോപ്പിൽ ഇറങ്ങി കഴിഞ്ഞാൽ നല്ല ദൂരം ഉണ്ട് സാറിന്റെ വീട്ടിലോട്ട് പോകാൻ. ഒരു ഇടവഴിയിൽ കൂടെ കുറെ ദൂരം ഉണ്ട്. അതായത് ഏകദേശം ഒരു അരമുക്കാൽ അര മണിക്കൂറെങ്കിലും നടക്കണം. അപ്പോ അന്ന് ഞാൻ അവിടുന്ന് ഒരു ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഒരു ഓട്ടോ എടുത്തിട്ട് ഞാൻ പോയിട്ട് ആ ലക്കടിയുടെ എനിക്ക് അറിയില്ല അവസ്ഥ. ഗേറ്റിന്റെ അവിടെ അകത്ത് വീട്. അവിടെ കുറെ പേര് ഇരിപ്പുണ്ട്. അപ്പോ ഞാൻ ഓട്ടോക്കാരന്റെ അടുത്ത് പറയാം അങ്ങോട്ട് പോയത്. കാര്യം ഓട്ടോറക്ഷയിൽ വന്നവൻ ഇവനെ എങ്ങനെ അസിസ്റ്റന്റ് ആക്കും. ഇവൻ ഓൾറെഡി സെറ്റപ്പ് ഉണ്ടല്ലോ എന്നൊക്കെ എന്റെ തലയിൽ കൂടെ. അപ്പോ ഞാൻ പറയുന്നു അങ്ങോട്ട് ഓട്ടോറക്ഷ നിർത്തരുത്. ഇങ്ങോട്ട് കുറച്ച് മാറ്റി നിർത്തൂ. കുറച്ചു മാറ്റി. ഞാൻ ചാടി ഇവിടെ നിൽക്കണേ. അതുകൊണ്ട് അകത്തോട്ട് പോയി എത്ര നേരം ഞാൻ പറഞ്ഞു. അര മണിക്കൂർ. അതുപോലെ ഞാൻ ഇവിടെ നിന്നു. ബ്ലെസ്സേഷൻ ഉണ്ട്. സാർ ഉണ്ട്. വേറെ രണ്ടു മൂന്നു പേരുണ്ട്. അപ്പോ ഞാൻ ഉമ്മറത്ത് ഇങ്ങനെ നിന്നു. ഓക്കെ. അപ്പോ നീ വീണ്ടും [പൊട്ടിച്ചിരി]. പ്രകാശന്റെ സമയത്ത് വരാൻ പറഞ്ഞു വന്നത്. അങ്ങനെ ആ കോൺവർസേഷൻ ഒക്കെ കഴിഞ്ഞു. അപ്പോ ചില കാര്യങ്ങളൊക്കെ ചോദിച്ചുകൊണ്ടിരുന്നു. ഈ പറയുന്ന അവിടെ എന്തോ ഡിസ്കഷൻ നടക്കുന്നതിന്റെ ഇടയിൽ. അപ്പോ ഈ സമയം എടുത്തു. 10 മിനിറ്റ് കഴിഞ്ഞു. ഈ ഓട്ടോഷക്കാരൻ സാർ ഒരു ചോദ്യം ചോദിക്കുന്ന സമയത്ത്. ആ സമയത്ത് അയാൾ ഹോൺ അടിക്കും. അപ്പോ. അപ്പോ ലോയി സാർ പറഞ്ഞു ഓട്ടോഷ ആണോന്ന്. അതെ എന്നാ. പൊക്കോളൂ. വെറുതെ അയാൾ എന്തിന് പൊക്കോളൂ. ഞങ്ങളെ അറിയിക്കാതെ. ഞാൻ പറഞ്ഞു പൊക്കോളാൻ. ഞാൻ അറിയിക്കാം. തീർച്ചയായിട്ടും. ഇത് നമ്മൾ ഇവിടെ ഒരു രണ്ട് മിനിറ്റ് കൂടെ നിന്നാൽ ഒരു അവസ്ഥ കിട്ടുമോ എന്ന്. അയാൾ ഹോൺ അടിക്കും. നമ്മൾ സിനിമയിൽ ടിപ്പിക്കൽ ആയിട്ട് ഇത് കാണുന്ന ഹ്യൂമർ ഇല്ലേ? അതെ. അതുകൊണ്ടാണ് ഞാൻ പറയുന്നത്. ഇത് റിയൽ ആയിട്ട് സംഭവിച്ചതാണ്. രണ്ട് മിനിറ്റ് കഴിഞ്ഞാൽ വീണ്ടും ഹോൺ അടിക്കും. അവസാനം ബ്ലെസ്സേഷൻ സംസാരിച്ചിട്ട് വിളിക്കാം എന്നൊക്കെ പറഞ്ഞു. ഞാൻ തിരിച്ച് ഇയാളെ വല്ലും പറയാൻ പറ്റുമോ? തിരിച്ചു പോയി. എനിക്ക് രണ്ടാഴ്ച കഴിയുമ്പോൾ കോൾ വന്നു എന്നുള്ളതാണ് സത്യം.
ആ സിനിമ ഞാൻ വർക്ക് ചെയ്തപ്പോൾ ഓർമ്മച്ചപ്പോൾ അത് ഓർമ്മച്ചപ്പോൾ അത് പല സ്ഥലങ്ങളിൽ ഉണ്ടായിരുന്നു. പോണ്ടിച്ചേരിയിൽ തുടങ്ങി വേട്ടൻ ഒക്കെ ഉണ്ടായിരുന്നു. വളരെ അടുത്ത് പെരുമാറിയ സമയങ്ങളായിരുന്നു. അതൊക്കെ ആ. അങ്ങനെ അതെല്ലാം കഴിഞ്ഞ് പിന്നെ പാലക്കാട് ഷൂട്ടിങ് ഉണ്ടായിരുന്നു. അന്നത്തെ കാലത്തൊക്കെ എനിക്ക് ഇപ്പോഴും ഓർമ്മയുള്ള ഒരു വളരെ ഇമോഷണൽ ആയിട്ട് ഞാൻ ഒരിക്കലും മറക്കില്ല. അന്നത്തെ കാലത്തൊക്കെ ഒരു അസിസ്റ്റന്റ് എന്ന് പറയുന്നത് രണ്ടാമത്തെ, മൂന്നാമത്തെ ഒക്കെ കഴിഞ്ഞാൽ ചെന്നൈ പോകുന്ന അവസ്ഥകൾ എക്സ്പെൻസിവ് പരിപാടിയാണ്. പാലക്കാടിന്റെ ഷൂട്ടിങ് സ്കെഡ്യൂൾ കഴിഞ്ഞിട്ട് ഒരെണ്ണം ഒരു ദിവസം, രണ്ടു ദിവസം കൊണ്ട്. അപ്പോ ഡബ്ബിങ്ങിന്റെ സമയമായി. കാര്യം തീർത്ത് പട നടക്കണം. സാർ ഒന്ന് പോവുകയാണ്. അവിടുന്ന് പാലക്കാട് എയർപോർട്ടിലോട്ട് പോകുകയാണ്. എല്ലാവരും ഇങ്ങനെ നിൽക്കുന്ന സമയത്ത് സാർ വണ്ടിയിലോട്ട് പോകുന്ന വഴിക്ക് പ്രകാശിനെ മദ്രാസിലോ [സംഗീതം]. ഞാൻ ലാസ്റ്റ് അസിസ്റ്റന്റ്. ഒരു പ്രൊമോഷൻ പോലെ ഒരു സാധനം ആണല്ലോ മദ്രാസിലോട്ട് കൊണ്ടുവന്നത്. നമ്മൾ കോൺവെർസേഷൻ. ചില കാര്യങ്ങളൊക്കെ. ചില കാര്യങ്ങൾ. ചില സിറ്റുവേഷനിലൊക്കെ ചില ഫോറിനേഴ്സ് ഒക്കെ ആ ലൊക്കേഷനിൽ ചില ഭാഗമായിട്ടുണ്ടായിരുന്നു. ചില. അപ്പോ അങ്ങനത്തെ സ്ഥലത്തൊക്കെ ഞാൻ ബ്രീഫ് ചെയ്യായിരുന്നു. എന്തുകൊണ്ടെന്ന് അറിയില്ല. അവിടെ ഒരു വല്ലാത്തൊരു കണക്ട് സാറിന് തോന്നിക്കാണും. പക്ഷേ അതൊരു ഇമോഷണൽ സ്റ്റോറിയാ. ഞാൻ അത് കഴിഞ്ഞ്. അതെല്ലാം കഴിഞ്ഞ് ഞാൻ വീണ്ടും. പിന്നെ അടുത്ത സിനിമ എന്ന് പറയുന്നത് ഒന്നൊന്നര വർഷം. ഞാൻ ആ സമയത്ത് എനിക്ക് എന്റേതായിട്ടുള്ള. ഞാൻ എങ്ങനെയെങ്കിലും കാര്യം. ആ പ്രായം എന്നൊക്കെ വെറുതെ ഇരിക്കുക എന്ന് പറഞ്ഞാൽ നമ്മുടെ കയ്യിൽ നിന്ന് പോകും. അങ്ങനെയാണ് ഞാൻ അഡ്വർടൈസിങ്ങിൽ പോകുന്നത്. അഡ്വർടൈസിങ്ങിൽ പോയി വികെ പ്രകാശിന്റെ കൂടെയോ. കാര്യങ്ങളിൽ നിന്ന് പുനരധിവാസത്തിന്റെ ടേക്ക് ഓഫ് നടക്കുന്ന സമയം ഞാൻ അതിന്റെ അസോസിയേറ്റ്. അപ്പോൾ എന്നെ വിളിക്കുന്നു. ഏതാ സിനിമ എന്നറിയാമോ? നമ്മുടെ വീട്ടിൽ വരുന്ന നോർത്ത് ഇന്ത്യയിൽ നിന്ന് അരയെനങ്ങളിൽ വിളിക്കുന്നു. അപ്പോ ഞാൻ ഇങ്ങനെ, ഞാൻ ഇങ്ങനെ ഒരു സിറ്റുവേഷനിൽ ആണെന്ന് പറയുന്നത് ലൂയിസാന് പിണക്കം വരും. നല്ല. എന്റെ ഒരു അവസ്ഥ. ആരോ അരയന്നങ്ങളുടെ വീടും പുനരധിവാസത്തിന്റെ വീടും ഷൂട്ടും അഞ്ചു മിനിറ്റിന് വ്യത്യാസമുള്ള രണ്ട് ലൊക്കേഷൻ. പാലക്കാട് അല്ലേ? പാലക്കാട്. എന്നിട്ട് വികെപി എന്റെ അടുത്ത് പറയുന്നു. ലോയി സാറിനെയും കൂടെ പൂജയ്ക്ക് വിളിക്കാം. നീയും കൂടെ വാ. ന്ന്. ഞാൻ സ്വർണ്ണ ഗസ്റ്റ് ഹൗസിൽ പോകുമ്പോൾ സാറിന്റെ പിണക്കം. വളരെ വൃത്തിയായിട്ട് എന്നെ നോക്കിയില്ല. ആ സമയത്ത് ബാക്കിയുള്ളവര് അടുത്ത് നോക്കിയാ സംസാരം. കാര്യം ഇമോഷണൽ ആണ്. എന്തായാലും അതൊക്കെ കഴിഞ്ഞതിനുശേഷം ഞാൻ എപ്പോഴും. ഞാൻ പിന്നെ സ്വന്തമായിട്ട്, സ്വന്തമായിട്ട് ഫിലിംസ് തുടങ്ങി. അതൊക്കെ കഴിഞ്ഞതിനുശേഷം ഞാൻ കടന്നു പോകുമ്പോഴൊക്കെ ഞാൻ അവിടെ ആലുവയിൽ പോകാൻ ഒരു ദിവസം സാർ എന്റെ കൂടെ സമയം സ്പെൻഡ് ചെയ്തു. ആലുവയിലെ വീടിന്റെ മുൻപിൽ ഞങ്ങൾ രണ്ടുപേരും കുറെ നേരം ഇരുന്നു. ഞാൻ എന്റെ വിഎച്ച്എസ് ഒരു ടീപ്പ്. അതിന്റെ തന്നെ ഫിലിംസ്. അന്ന് കുറെ നേരം സാർ സംസാരിക്കുണ്ടായി. ഞാൻ കേൾക്കാറുണ്ട്. നല്ല കാര്യങ്ങളും പറയാറുണ്ടായി. പിന്നെ വർഷം. പിന്നെയും കുറച്ചു നാളിനു ശേഷം ബാംഗ്ലൂരിലേക്ക് ഞാൻ കാണാൻ ഇടായി. അപ്പോ ഒരു വല്ലാത്തൊരു ഇമോഷണൽ കണക്ട് അവിടെയുണ്ട്. അത് കംപ്ലീറ്റ് ആക്കി എന്നുള്ളതാണ് എനിക്ക്. എപ്പോഴും ഒരു സമാധാനം. ഞാൻ എനിക്ക് സമയം അവസാനം സ്പെൻഡ് ചെയ്യാൻ പറ്റി എന്നുള്ളത്. ഭയങ്കര സെൻസിറ്റീവ് ആയിട്ടുള്ള ഒരു ഒരു ഹ്യൂമൻ ബീയിങ് ആണ്. എക്സ്ട്രീംലി ടാലന്റഡ്. ഐ തിങ്ക് ടാലന്റ് അതിന്റെ പീക്കിൽ നിൽക്കുന്ന സമയം ആയിരിക്കുമല്ലോ മനുഷ്യൻ സെൻസിറ്റീവ് ആവുക. നമ്മൾ മനസ്സിലാക്കുന്ന ഒരു സോഫ്റ്റ് ഏരിയ. അത് മനസ്സിലാക്കണം. അത് പക്ഷേ ചില സാഹചര്യങ്ങൾ, ജീവിത സാഹചര്യങ്ങൾ, നമുക്ക് അതുവഴി കടന്നുപോയേ പറ്റൂ. വേറെ നിവർത്തിയില്ല. എനിക്ക് ഈ. നമ്മൾ പറയുന്നത് ഇപ്പോൾ ലാലേട്ടനെ ആഡ് ഫിലിമിൽ കൂടി ചെയ്യാൻ. ഇപ്പോ ഓപ്പോസിറ്റ് പെർഫോം ചെയ്യുന്നത്. ക്യാമറയ്ക്ക് മുന്നിൽ രണ്ടുപേർ ചെയ്യുന്നതും, ക്യാമറക്ക് പിന്നിൽ നിന്ന് കാണുന്ന ഒരു മൊമെന്റ്. ഏറ്റവും ഒടുവിൽ മോഹൻലാൽ ആക്ട് ചെയ്ത ഒരു ആഡ് ഫിലിം എന്ന് പറയുന്നത് പ്രകാശ് വർമ്മയുടെ കൂടെയാണ്. എന്താണ് ഈ ആക്ടർ മോഹൻലാലിനെ ഷൂട്ട് ചെയ്യുമ്പോൾ ഉള്ള ഒരു വല്ലാത്ത അനുഭവമാണ്. അത് ഞാൻ. നമുക്ക് ഇതിനെ പറ്റി വീണ്ടും ഇരിക്കണം. കാര്യം. ഇപ്പോ. എനിക്ക് അതിനെ പറ്റി ഒന്നും പറയാനില്ല. അതൊരു ഭീകര മൊമെന്റ് ആണ്. അത് എസ്പെഷ്യലി ഞാൻ ഇപ്പോ ചെയ്തത്. അതിനെ തൊട്ടാൽ മാത്രമേ ഇതിന്റെ അതിന്റെ പുറകിലും മുമ്പിലും ഉള്ള കുറച്ച് വളരെ വളരെ ഇൻട്രെസ്റ്റിങ് ആയിട്ടുള്ള സ്റ്റോറി. ഫോണിൽ കൂടെ ആണെങ്കിൽ ഞാൻ പറയാം. അത് റിലീസ് ആവട്ടെ. ഉറപ്പായും. അത് ധാരാളം ഉണ്ട്. അതിനെ ഈ തുടരുന്ന സിനിമയിൽ തന്നെ നമ്മൾ പറഞ്ഞ് അവസാനിപ്പിക്കുകയാണെങ്കിലും വ്യക്തിപരമായിട്ട് ഞാൻ ഈ സംഭാഷണം തുടരണം. അല്ലെങ്കിൽ എനിക്ക് ഒരു ആഡ് ഫിലിം അല്ലെങ്കിൽ ആ ഒരു ക്രിയേറ്റർ സ്പേസിൽ നിന്ന് നമ്മൾ ഇതല്ലാതെ സംഭാഷണം നടത്തണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. നേരത്തെ പറഞ്ഞുകൊണ്ട് ഒന്നുകൂടി പറയുന്നത് ഈ സിനിമയുടെ കാര്യത്തിൽ ശരിക്കും നമ്മൾ നോക്കുകയാണെങ്കിൽ പ്രകാശ് വർമ്മയെ മേക്ക് ഡൗൺ ചെയ്യുകയാണ് ഞാൻ. ഒരുപാട് ഇന്ററാക്ഷൻസ് കണ്ടപ്പോൾ അതിലുള്ള ഒരു സ്റ്റൈൽ. ഒരു ആർട്ട് ഫിലിം മേക്കർ. ഒരു കോർപ്പറേറ്റ് കമ്യുണിക്കേഷന്റെ സ്റ്റൈലിൽ സംസാരിക്കുന്നിടത്തുനിന്ന് ഇതിലൊരു റാന്നിക്കും പാലയിലൊക്കെ ഇടയിലുള്ള ഒരു. നമ്മുടെ ഒരു ഒരു കുടിയേറ്റക്കാരനൊക്കെ ആയിട്ടുള്ള ഒരാളുടെ ഒരു സോഫിസ്റ്റിക്കേറ്റഡ് പ്ലസ് സോഫിസ്റ്റിക്കേറ്റഡ് ആയിട്ടുള്ള ഒരാളുടെ എതിരായി വരുന്നത്. അവിടെ ഭയങ്കര ഗംഭീരമായിട്ട് ആ മലയാളം. ആലപ്പുഴ മലയാളം അല്ലല്ലോ. മലയാളത്തിന്റെ ഒരു പ്ലേസിങ് ഉണ്ട്. ഈ മമ്മൂക്ക ഒക്കെ പറയുന്നുണ്ട്. അട്ടയർ ആക്ടറിനെ ഏത് രീതിയിലാണ് സപ്പോർട്ട് ചെയ്യുന്നത്? എങ്ങനെയാണ് ആ ക്യാരക്ടറിന്റെ ആ പോഷൻസ് ഒക്കെ ഗുണപ്പെട്ടത്? പട്ടണം റഷീദ് വന്നിട്ട് നമ്മൾ നമ്മൾ നമ്മൾ വളരെ സൗന്ദര്യപൂർവ്വം സംരക്ഷിച്ച സംഗതിയൊക്കെ അങ്ങ് തട്ടിവെട്ടി കളയുകയാണല്ലോ. അതെ. അതെ. അപ്പോ ഞാൻ അത് തീർച്ചയായിട്ടും, തീർച്ചയായിട്ടും ഞാൻ നേരത്തെ പറഞ്ഞപോലെ നമ്മൾ ഇങ്ങനത്തെ ഒരു സാഹചര്യത്തിൽ നമ്മൾ എസ് പറയുന്നതിന്റെ പുറകിൽ ഞാൻ കുറച്ചു നിമിഷം ചിന്തിക്കുന്നതിന്റെ കൂട്ടത്തിൽ ഈ പറയുന്ന നമ്മളെ അൺകംഫർട്ടബിൾ ആക്കുന്ന. നമ്മൾ സാധാരണ സഞ്ചരിക്കുന്ന അവസ്ഥയിൽ നിന്ന് അത് നമ്മുടെ വേഷമാകാം. നമ്മുടെ ജനറൽ അപ്പിയറൻസ് ആവാം. നമ്മൾ ചെയ്യേണ്ട പല കാര്യങ്ങൾ ആകാം. ഇങ്ങനെ പല കാര്യങ്ങൾ ഇതിലൂടെ കടന്നു പോകുന്നുണ്ട്. നമ്മൾ ആ സമയത്ത് മാനസികമായിട്ട്. ഞാൻ അത് എസ് എന്ന് പറയുന്നത് ഞാൻ പൂർണമായിട്ടും മനസ്സിലാക്കിക്കൊണ്ട് തന്നെയാണ്. കാര്യം നമ്മൾ ഇതിന്റെ ഇതിന്റെ പുറകിലത്തെ കാര്യങ്ങൾ അറിയാവുന്നുണ്ട്. അങ്ങനത്തെ ഒരു ഒരു ഡിസിഷൻ നമ്മൾ എടുത്തു കഴിഞ്ഞാൽ ആസ് എ പ്രൊഫഷണൽ. അത് എന്ത് പ്രൊഫഷനും ജീവിതത്തിൽ ചെയ്യുമ്പോൾ അത് ആക്ടർ ആവാം, ഡയറക്ടർ ആവാം, എന്തും. നമ്മൾ അത് തീരുമാനിച്ച് ഇറങ്ങിയാൽ പിന്നെ അതിന്റെ കൂടെ പൂർണമായിട്ടും കടലിലേക്ക്. നേരത്തെ പറഞ്ഞ ഇറങ്ങുക എന്ന് പറയുന്നത്. അത് നമ്മൾ പൂർണമായിട്ട് അങ്ങോട്ട് മുങ്ങുക. നമ്മൾ പകുതി കാൽ വെച്ചിട്ട് കാര്യമില്ല. ഒരു കാര്യം. അതിനകത്ത് അത് അത് ഒരു കാര്യമില്ല. അപ്പോ അവിടെ ചെന്നു കഴിഞ്ഞാൽ തരുൺ എന്താണ് തരുണിന് വേണ്ടത്? അത് പൂർണമായിട്ടും നമ്മൾ കൊടുക്കുക. ഫിലിം മേക്കർ. അതാണ് എന്റെ എന്റെ ഒബ്ജക്ടീവ്. അതിൽ ഞാൻ ഒരു ഫിലിം മേക്കർ ആണെന്നോ എന്റെ ബാക്ഗ്രൗണ്ട് എന്താണെന്നോ അതൊന്നും നമ്മളെ ക്രോസ് ചെയ്യരുത്. അത് നാച്ചുറൽ ആയിട്ട് എഫർട്ട് ഇല്ലാണ്ട് തന്നെ എനിക്ക് വന്നില്ല. അങ്ങനെ ഞാൻ ആദ്യമായിട്ട് സെറ്റിൽ പോയി. എല്ലാവരും ഒക്കെ പോയിട്ട് പരിചയപ്പെട്ടു. ലാലേട്ടൻ ഉണ്ടായിരുന്നു. ഓഫ്കോഴ്സ്. ശോഭനാമം ഉണ്ടായിരുന്നു. അറിയായിരുന്നു. രഞ്ജിത്തേട്ടൻ. എല്ലാവരും കണ്ടൊക്കെ കഴിഞ്ഞിട്ട് ഞാൻ എന്താന്ന് ജോർജ് ആയിട്ടൊന്ന് വരട്ടെ എന്ന് പറഞ്ഞിട്ട് ഞാനും റഷീദ് ഇക്കയും കൂടെ. പട്ടണം റഷീദ് കൂടെ കാരവാനിൽ പോയി. പിന്നെ ഇക്കക്ക് ഒരു പ്രത്യേകതരം ഒരു ഇൻട്രെസ്റ്റിങ് ആയിട്ടുള്ള ഒരു ആറ്റിട്യൂഡ് ഉണ്ട്. വേറെ ചില കഥകളും സിനിമ കഥകളും. വേറെ ഇപ്പോ ചെയ്തുകൊണ്ടിരിക്കുന്ന കഥകളൊക്കെ പറഞ്ഞുകൊണ്ടാണ് വേണം ഇക്ക ചെയ്യുക. അപ്പോ എന്റെ കുറച്ച് ഇവിടുത്തെ കുറച്ച് മുടിയെടുക്കുകയും. മീശയിൽ വരുന്ന. പിന്നെ ചില ഹൈലൈറ്റിങ്ങും ഒക്കെ ചെയ്ത് ഫുൾ അങ്ങോട്ട് ഷേവ് ചെയ