Transcription
ഹലോ അപ്പോൊ ഇന്ന് നമ്മൾ വളരെ കോമൺ ആയി കാണുന്ന കുറെ വാക്കുകളും ഇതൊക്കെ എന്താ എവിടെ ഉപയോഗിക്കുക എന്നിങ്ങനെ വണ്ടർ അടിച്ചിരിക്കുകയാണെങ്കിൽ നമുക്ക് ക്ലിയർ ആയിട്ട് പഠിക്കാംട്ടോ.
തുടങ്ങുന്നതിനു മുമ്പ് എന്റെ പേര് വിനി. ഞാൻ ഇംഗ്ലീഷ് കോഴ്സ് ഒക്കെ എടുക്കാറുണ്ട്. അതിന്റെ ഡീറ്റെയിൽസ് പക്ഷെ അവസാനം ഞാൻ പറഞ്ഞു തരുള്ളൂ. ആദ്യം നമുക്ക് കാര്യത്തിലേക്ക് കടക്കാം.
ആദ്യം പഠിക്കേണ്ട വാക്കാണ് എനി. എനി പഠിക്കുമ്പോൾ എന്തെങ്കിലും എന്നാണ് നമ്മൾ പൊതുവേ എനി എന്ന് പറയുമ്പോൾ ഉദ്ദേശിക്കുക. അപ്പോ എന്തെങ്കിലും എന്നുള്ള വേറൊരു വാക്കാണ് സം. അപ്പോഴാണ് നമുക്ക് കൺഫ്യൂഷൻ വരുക എനി ആണോ സം ആണോ ഉപയോഗിക്കുന്നത് എന്ന്. അപ്പോൊ ആദ്യം നമുക്ക് എനി പഠിക്കാം. അത് കഴിഞ്ഞിട്ട് സം പഠിപ്പിക്കാം. അത് കഴിഞ്ഞിട്ട് നിങ്ങൾക്ക് ഇതിന്റെ വ്യത്യാസം മനസ്സിലാവുന്നുണ്ടോ എന്ന് എന്നോട് ഇങ്ങോട്ട് പറഞ്ഞു തരണം. മനസ്സിലായില്ലെങ്കിൽ കുഴപ്പമില്ല ഞാൻ അങ്ങോട്ട് തന്നെ പറഞ്ഞു തരാം ട്ടോ.
അപ്പോ നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങൾ ഉണ്ടോ? എങ്ങനെ പറയും? എന്തെങ്കിലും ഒന്ന് പറയാൻ എനി എന്നുള്ള വാക്ക് തന്നെ യൂസ് ചെയ്യാം. എന്തെങ്കിലും ഉണ്ടോ എന്ന് ചോദിക്കാൻ ഡു യു ഹാവ് എനി ക്വസ്റ്റ്യൻസ്? ഡു യു ഹാവ് എനി ക്വസ്റ്റ്യൻസ്? മനസ്സിലായോ? ഡു യു ഹാവ് എന്ന് പറഞ്ഞാൽ നമ്മൾ എന്തെങ്കിലും ഉണ്ടോ എന്നൊക്കെ ചോദിക്കണമെങ്കിൽ ഉപയോഗിക്കേണ്ട സ്റ്റാൻഡേർഡ് ആയിട്ടുള്ള ഒരു ഫ്രേസ്. ഡു യു ഹാവ് കിഡ്സ്? കുട്ടികൾ ഉണ്ടോ? ഡു യു ഹാവ് പെറ്സ്? പെറ്സ് ഉണ്ടോ? പൂച്ചയോ പട്ടിയോ പശുവോ ആരെങ്കിലും ഒക്കെ ഉണ്ടോ അങ്ങനെ. അപ്പോ യു ഹാവ് എനി ക്വസ്റ്റ്യൻ? ഡു യു ഹാവ് എനി ക്വസ്റ്റ്യൻസ്? എന്തെങ്കിലും ചോദ്യം ഉണ്ടോ ചോദിക്കാൻ എന്റെ അടുത്ത് അങ്ങനെ.
ഇനി എനിക്ക് ഒരു സഹായവും വേണ്ട. എങ്ങനെ പറയും? ഒന്നും വേണ്ട എന്ന് പറയാനും എനി ഉപയോഗിക്കാം. ഐ ഡോണ്ട് നീഡ് എനി ഹെൽപ്പ്. എല്ലാ കാര്യങ്ങളും എനിക്ക് ഒറ്റക്ക് ചെയ്യാൻ വളരെ കഴിവുള്ള ആളാണ് ഞാൻ. എനിക്ക് ആരുടെയും സഹായം വേണ്ട. ഐ ഡോണ്ട് നീഡ് എനി ഹെൽപ്പ്. പറയുമ്പോൾ സൂക്ഷിച്ചു പറഞ്ഞോളൂ. അത് പറഞ്ഞ അടുത്ത നിമിഷത്തിന് തന്നെ നിങ്ങൾക്ക് സഹായം വേണ്ടിവരും. അപ്പോൊ എനി ഉപയോഗിക്കുന്നന് മനസ്സിലായോ? ഈ രണ്ടു കാര്യങ്ങൾ പഠിച്ചു വെക്കാം. എന്നിട്ട് ഞാൻ പറഞ്ഞു തരാം എവിടെയാണ് നിങ്ങൾ എനി കൺഫ്യൂഷൻ വരാൻ ചാൻസ് ഉള്ളതെന്ന്.
അന്ന് നമുക്ക് സം നോക്കാം. സം എന്ന് വെച്ചാൽ എന്തെങ്കിലും അർത്ഥം. എന്റെ കയ്യിൽ കുറച്ച് സ്നാക്സ് ഉണ്ട്. എങ്ങനെ പറയാം? എന്റെ കയ്യിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ഐ ഹാവ് അങ്ങനെ തുടങ്ങാം. എനിക്ക് കുട്ടികൾ ഉണ്ടെങ്കിൽ ഐ ഹാവ് കിഡ്സ്. എനിക്ക് സ്നാക്സ് ഉണ്ടെങ്കിൽ ഐ ഹാവ് സം സ്നാക്സ്. ഐ ഹാവ് സം സ്നാക്സ്. ഓക്കേ.
ഇനി വേറെ ഈ സം ഉപയോഗിക്കുന്ന ഒരു സ്ഥലം ഞാൻ പറഞ്ഞു തരാം. എന്തെങ്കിലും കിട്ടുമോ എന്നൊക്കെ ചോദിക്കണെങ്കിൽ. എനിക്ക് കുറച്ു വെള്ളം കിട്ടുമോ? എങ്ങനെ ചോദിക്കാം? എനിക്ക് വെള്ളം വേണം ആണെന്ന് ചോദിച്ചാൽ പോരെ? ഐ വാണ്ട് സം വാട്ടർ. അത് പോരെ? അങ്ങനെ പോരാ പോരാ പോരാ തന്നെയാ കാരണം നമ്മൾ ചില സമയത്ത് എന്തെങ്കിലും ഒക്കെ ചോദിക്കുമ്പോഴേ ഒരു മര്യാദയക്ക് ചോദിക്കണ്ടേ. എനിക്ക് വെള്ളം വേണമെന്ന് പറഞ്ഞാൽ നിങ്ങൾ ആരും ഇവിടുത്തെ രാജാവോ കൊണ്ടുതരാൻ ആൾക്കാരോ ഇല്ല. പൊളൈറ്റ് ആയിട്ട് ചോദിച്ചാലേ കിട്ടുള്ളൂ. ഇല്ലെങ്കിൽ വെള്ളം കുടിക്കാണ്ട ഇരിക്കേണ്ടി വരും. അപ്പോ എങ്ങനെ ചോദിക്കാം? കുഡ് ഐ ഗെറ്റ് സം വാട്ടർ പ്ലീസ്? അവിടെ കാൻ ഉപയോഗിച്ചാലും കുഴപ്പമില്ല ട്ടോ. പക്ഷെ കുഡ് ആണ് കുറച്ചുകൂടെ പൊളൈറ്റ്. വെള്ളം കിട്ടണ്ടേ നമുക്ക്. അപ്പോ കുഡ് ഐ ഗെറ്റ് സം വാട്ടർ പ്ലീസ്? അപ് കുറച്ച് എന്നുള്ള അർത്ഥാണ് അവിടെ സമന്. കുഡ് ഐ ഗെറ്റ് സം വാട്ടർ പ്ലീസ്? ഇപ്പോ മനസ്സിലായോ?
എവിടെയാണ് എനിയും സമും ഉപയോഗിക്കാന്ന്? ഒരു ഇൻഫർമേഷൻ കിട്ടണം നിങ്ങളടെ കയ്യിൽ എന്തെങ്കിലും ഉണ്ടോ എന്നൊക്കെ ചോദിക്കണമെങ്കിൽ എന്തെങ്കിലും ഒരു കാര്യം ഉണ്ടോ എന്ന് ചോദിക്കണെങ്കിൽ ഡു യു ഹാവ് എനി? എന്തെങ്കിലും ഒരു സാധനം? ഡു യു ഹാവ് എനി മണി? കാശുണ്ടോ? വല്ലോ വലിയ കാര്യത്തിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങി പോകാ എന്നൊക്കെ പറയുമ്പോൾ കാശുണ്ടോ? ഡു യു ഹാവ് എനി മണി?
ഇനി നിങ്ങൾക്ക് കാശ് കുറച്ച് വേണോ എന്ന് അങ്ങോട്ട് കൊടുക്കാൻ നിൽക്കുകയാണെങ്കിൽ ഡു യു നീഡ് സം മണി? അവിടെ ഡു യു നീഡ് എനി മണി എന്നല്ല ചോദിക്കുക. കുറച്ച് കാശ് വേണോ? ഡു യു വാണ്ട് സം മണി? മനസ്സിലായോ? അപ്പോൊ നമുക്ക് എന്തെങ്കിലും ഉണ്ടോ എന്ന് അറിയാൻ ഒരു ആഗ്രഹം ഉണ്ടെങ്കിൽ ആ സാധനം ഉണ്ടോ? എന്നറിയണമെങ്കിൽ എനി വെച്ചിട്ട് പറയാം. ഓക്കേ. പക്ഷേ എന്തെങ്കിലും ഒരു കാര്യം ഓഫർ ചെയ്യുമ്പോൾ ഇത് കുറച്ച് വേണോ എന്നൊക്കെ പറയുമ്പോൾ സം ആണ് യൂസ് ചെയ്യാം. നീഡ് സം മിൽക്ക്? കുറച്ു പാല് വേണോ? അങ്ങനെയൊക്കെ.
പിന്നെ സം ഉപയോഗിക്കുന്ന വേറൊരു കേസ് എപ്പോഴാന് വെച്ചാൽ നമുക്ക് ഉത്തരം യെസ് ആണെന്ന് അറിയാമെങ്കിൽ നമ്മൾ സം ഉപയോഗിക്കുക. നിങ്ങൾ ഭയങ്കരമായിട്ട് മാരത്തോൺ ഒക്കെ ഓടി വന്ന് തളർന്നിരിക്കു. ഇന്നലെ ഓടിയതാ. രാത്രി കിടന്ന് ഉറങ്ങിയോ? റെസ്റ്റ് കിട്ടിയോ എന്നൊക്കെ പറയണെങ്കിൽ ഡു യു ഗെറ്റ് സം റെസ്റ്റ് എന്ന് ചോദിക്കാം. രാത്രി കിടന്നുറങ്ങുന്നത് കണ്ടതാ. അപ്പോൊ റെസ്റ്റ് കിട്ടി. അന്ന് നമുക്ക് അറിയാം. അപ്പോ അതിന് ഉത്തരം യെസ് ആണെന്ന് അറിയാമെങ്കിൽ നമ്മൾ പൊതുവേ ചോദ്യം ചോദിക്കുമ്പോൾ സം ഉപയോഗിക്കാം. ഡിഡ് യു ഗെറ്റ് എനി റെസ്റ്റ് എന്ന് വെച്ചാൽ കിട്ടിയില്ല എന്നൊരു രീതിയിലാണ് നമ്മൾ എക്സ്പെക്ട് ചെയ്യുന്നത്. പക്ഷെ നമ്മുടെ എക്സ്പെക്റേഷൻ നമ്മുടെ പ്രതീക്ഷ എന്താണ് നിങ്ങൾക്ക് ആവശ്യത്തിന് റെസ്റ്റ് കിട്ടി എന്നാണെങ്കിൽ ഗെറ്റ് സം റെസ്റ്റ് എന്നാ ചോദിക്കുക. ഇപ്പോ രാവിലെ എണീറ്റ് വരുമ്പോൾ ഉറങ്ങി എണീറ്റ് വരുകയാണ്. കണ്ണൊക്കെ തിരി വരുക. അപ്പോ നമുക്കറിയാലോ റസ്റ്റ് എടുത്തിട്ടാണല്ലോ ഈ വരുന്നേ. റസ്റ്റ് എന്ന് ചോദിക്കുക. ഡിഡ് യു ഗെറ്റ് സം റെസ്റ്റ്? കിട്ടിയോ? എന്ത് റെസ്റ്റ് കിട്ടിയോ എന്ന് ചോദിക്കാൻ വേണ്ടിയിട്ടാണ് ഡിഡ് യു ഗെറ്റ് കേട്ടോ. ഡിഡ് യു ഗെറ്റ് ദ കീസ്? കീസ് മിസ്സിം ആയിരുന്നു. കീസ് കിട്ടിയോ എന്നറിയാൻ.
അപ്പോ രണ്ടു മൂന്ന് ചങ്ക്സ് പഠിച്ചു വെച്ചിട്ടുണ്ട് നിങ്ങൾ മനസ്സിലായോ? ഈ ചങ്ക്സ് കുറച്ു വെള്ളം കിട്ടുമോ എന്ന് ചോദിക്കാൻ കുഡ് ഐ ഗെറ്റ് സം വാട്ടർ? കിട്ടിയോ? ഡു യു ഗെറ്റ്? ആ സാധനം എനിക്കുണ്ട്. ഐ ഹാവ് എന്ത് സം സ്നാക്സ്? അല്ലെങ്കിൽ ഹാവ് യു കിഡ്സ്? എനിക്ക് വേണ്ട. ഐ ഡോണ്ട് നീഡ് എന്ത് സഹായം? എന്നാണെങ്കിൽ ഐ ഡോണ്ട് നീഡ് എനി ഹെൽപ്പ്. അല്ലെങ്കിൽ എനിക്ക് വെള്ളം വേണ്ട. അതാണെങ്കിലോ? ഐ ഡോണ്ട് നീഡ് എനി വാട്ടർ. എന്തെങ്കിലും ഉണ്ടോ എന്ന് ചോദിക്കണെങ്കിലോ? ഡു യു ഹാവ്? ഡു യു ഹാവ് എനി ക്വസ്റ്റ്യൻ? അങ്ങനെ ഈ ചങ്ക്സ് പഠിച്ചു വെക്കുന്നത് എളുപ്പാ. കാരണം നമ്മൾ ഇത് പഠിച്ചിട്ടുണ്ടെങ്കിൽ നമുക്ക് ചോദ്യം ചോദിക്കാൻ എളുപ്പമായിരിക്കും. അതുകൊണ്ടാണ് ഈ ചങ്ക്സ് ഒക്കെ എടുത്ത് പറഞ്ഞു തരുന്നത് ട്ടോ. നോട്ട് ചെയ്തു വെച്ചോളൂ. അതൊക്കെ ശരിക്കും നോട്ട് ചെയ്ത് വെച്ചോളൂ. മൊബൈൽ എടുത്തിട്ട് എഴുതി വെച്ചോളൂ. പോസ് ചെയ്തിട്ട് ട്ടോ. അല്ലെങ്കിൽ വീഡിയോ ഒന്നൂടെ കണ്ടോളൂ. അത് നല്ല യൂസ്ഫുൾ ആയിരിക്കും. നല്ല വീഡിയോ ട്ടോ. യൂസ്ഫുൾ ആയിട്ടുള്ള വീഡിയോ ആയിരിക്കും എന്നാണ് ഞാൻ വിചാരിക്കുന്നത്.
അപ്പോൊ മൂന്നാമത്തെ വാക്ക് എൽസ്. എൽസ് എന്ന് വെച്ചാൽ എന്താ അർത്ഥം? കൂടാതെ എന്നുള്ള ഒരു അർത്ഥമാണ്. ഇതിനു പുറമേ എന്നുള്ള ഒരു അർത്ഥം അല്ലെങ്കിൽ ഇതിനോട് അഡീഷണൽ ആയിട്ട് എന്നുള്ള അർത്ഥവും വരാം. നിനക്ക് വേറെ എന്തെങ്കിലും വേണോ? എന് എങ്ങനെ ചോദിക്കും? എന്തെങ്കിലും വേണമെന്ന് ചോദിക്കണമെങ്കിൽ ആ ചങ്ക് ഡു യു വാണ്ട്? വേറെ എന്തെങ്കിലും? വേറെ എന്തെങ്കിലും ഒന്ന് പറയാം എനിതിങ് എൽസ്? ഡു യു വാണ്ട് എനിതിങ് എൽസ്? എറെ കൂടെ പറഞ്ഞു നോക്കോ. ഇപ്പോ നമ്മൾ ഈ സദ്യക്ക് വിളമ്പായിരിക്കു. എല്ലാം വിളമ്പി കഴിഞ്ഞിട്ട് നമ്മൾ ചോദിക്കു വേറെ എന്തെങ്കിലും വേണോ? പറയും ഡു യു വാണ്ട് എനിതിങ് എൽസ്? അടിപൊളി. ഡു യു വാണ്ട് എനിതിങ് എൽസ്? കുറച്ച് അച്ചാർ? പപ്പടം? ഡു യു വാണ്ട് എനിതിങ് എൽസ്? ഓക്കേ. എന്റെ കൂടെ ഇതൊക്കെ ഉറക്കെ പറയണം ട്ടോ. നമ്മൾ വായിൽ വരണമെങ്കിൽ പറയണം. പറഞ്ഞു ശീലിക്കണം.
ഇനി വേറൊരാൾ ആരോ നേരത്തെ നിങ്ങളെ വിളിച്ചിരുന്നു. എങ്ങനെ പറയും? വേറെ ആരോ എന്ന് പറയാൻ സംവൺ എൽസ്. വേറെ ആരോ വിളിച്ചിരുന്നു എന്ന് പറയാൻ കോൾഡ് യു? മുമ്പ് ഏർലിയർ? നേരത്തെ? ഏർലിയർ? സംവൺ എൽസ് കോൾഡഡ് യു ഏർലിയർ? അപ് നമ്മൾ പറയാണ് അമ്മ അമ്മ വിളിച്ചിരുന്നു അതല്ല വേറെ ആരോ വിളിച്ചിരുന്നു. മുമ്പ് സംവൺ എൽസ് കോൾഡഡ് യു ഏർലിയർ? സംവൺ എൽസ്? വേറ ആരോ? ഓക്കേ. അപ്പ മനസ്സിലായല്ലോ?
അടുത്ത വാക്ക് സ്റ്റിൽ. ഇപ്പോഴും എന്നുള്ള അർത്ഥം വരാണ്. സ്റ്റിൽ. അവൾ ഇപ്പോഴും ബസ്സിന വേണ്ടി വെയിറ്റ് ചെയ്യുാണ്. എങ്ങനെ പറയും? ഷീ ഈസ് ഇപ്പോഴും അവൾ ബസ്സിന വേണ്ടി വെയറ്റ് ചെയ്യാണ് എന്നുള്ള സെന്റൻസ് എങ്ങനെ ഉണ്ടാക്കും? ഇപ്പോ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തി. ഷീ ഈസ് വെയിറ്റിങ് ഫോർ ദ ബസ്. ഇവിടെ ഷീ ഈസ് വെയിറ്റ് ഫോർ ദ ബസ് എന്ന് പറയരുത്. അല്ലെങ്കിൽ ഷി വെയിറ്റിങ് ഫോർ ദ ബസ് എന്ന് പറയരുത്. ഈസും വെയിറ്റിങ്ങും രണ്ടും ഇംപോർട്ടന്റ് ആണ്. ഇപ്പോ അവൾ എവിടെയാ ബസ്സിന വെയറ്റ് ചെയ്തുകൊണ്ടിരിക്കു? എങ്ങനെ പറയു? ഷീ ഈസ് വെയിറ്റിങ് ഫോർ ദ ബസ്. അപ്പ അവിടെ ഇപ്പോഴും ബസിന വേണ്ടി വെയിറ്റ് ചെയ്തുകൊണ്ടിരിക്കു എന്ന് പറയണെങ്കിലോ? ഷീ ഈസ് സ്റ്റിൽ വെയിറ്റിങ് ഫോർ ദ ബസ്. അവൾ എവിടെയാ? മൂന്നു മണി ആയില്ലേ? വീട്ടിൽ എത്തിയില്ലേ? ഇല്ല. അവൾ ഇപ്പോഴും ബസ് സ്റ്റോപ്പിൽ ഉണ്ട്. ഷീ ഈസ് സ്റ്റിൽ വെയിറ്റിങ് ഫോർ ദ ബസ്. ഓക്കേ.
അവൾ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാ പറയും. എന്നുവെച്ചാൽ അവൾ ഒരു സ്റ്റുഡന്റ് ആണ്. അല്ല സ്റ്റുഡന്റ് ആണ്. എപ്പോഴും സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുക എന്ന് പറയാവച്ചാൽ കോളേജിലേക്ക് ആയിട്ടില്ല. അല്ലെങ്കിൽ കോളേജിൽ സ്റ്റിൽ പഠിച്ചുകൊണ്ടിരിക്കു. അല്ല കോളേജിലും പഠിക്കാൻ. അപ് നമുക്ക് അങ്ങനെ പറയാൻ പറ്റില്ല. കോളേജിൽ പഠിച്ചുകൊണ്ടിരിക്കുക ജോലിക്കൊന്നും കേറിയിട്ടില്ല എന്ന് പറയണെങ്കിൽ ഷീ ഈസ് സ്റ്റിൽ സ്റ്റഡിങ്. ഷീ ഈസ് സ്റ്റിൽ സ്റ്റഡിങ്. ഇനി വേറൊരു കോൺടെക്സ്റ്റ് ഞാൻ പറഞ്ഞു തരാം. അവൾ രാത്രി 11 ആയിട്ട് കിടന്നിട്ടില്ലേ? ഇല്ല. അവൾ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുാ. ഷീ ഈസ് സ്റ്റിൽ സ്റ്റഡിങ്. അപ്പോ അതിന്റെ കോൺടെക്സ്റ്റ് സാഹചര്യം നോക്കിയിട്ട് ഉത്തരം പറയണം. അപ്പോ ഉത്തരം പറഞ്ഞാലും അത് കാര്യം മനസ്സിലാക്കണം അല്ലേ? ലൈറ്റ് എന്താ അവളുടെ മുറിയിൽ ഇപ്പോഴും ഓൺ? ഷീ ഈസ് സ്റ്റിൽ സ്റ്റഡിങ്. അവൾ ജോലിക്ക് കയറില്ലേ? ഇല്ല. ഷീ ഈസ് സ്റ്റിൽ സ്റ്റഡിങ്. കണ്ടോ രണ്ട് ഡിഫറന്റ് അർത്ഥങ്ങളാണ്. മനസ്സിലായോ?
നീ ഇപ്പോഴും അതിന്റെ മുകളിൽ വർക്ക് ചെയ്തുകൊണ്ടിരിക്കുകയാണോ? അങ്ങനെ ചോദിക്കും. പൈപ്പ് ടാപ്പ് പൊട്ടിയിട്ടുണ്ട്. അപ്പോ അത് ഇങ്ങനെ ഒരു സാധനം വെച്ച് കെട്ടി കെട്ടി ആ വെള്ളം നിലത്ത് വീഴുന്നത് എന്താ പറയ ഡ്രിപ്പ് ചെയ്യുന്നത് ഒഴിവാക്കാൻ വേണ്ടിട്ട് നമ്മൾ പല അഡ്ജസ്റ്റ്മെന്റ് ചെയ്തുകൊണ്ടിരിക്കുയാണ്. അപ് നമ്മൾ വിചാരിച്ചു ഇതൊക്കെ കഴിഞ്ഞിട്ടുണ്ടാവും. നോക്കുമ്പോൾ നമ്മുടെ റൂംമേറ്റ് ഇപ്പോഴും അതിന്റെ മുകളിലാ. ആർ യു സ്റ്റിൽ വർക്കിങ് ഓൺ ദാറ്റ്? ഇപ്പോഴും നീ അതിന്റെ മുകളിൽ വർക്ക് ചെയ്തുകൊണ്ടിരിക്കുകയാണോ? ആർ യു സ്റ്റിൽ വർക്കിങ് ഓൺ ദാറ്റ്? മനസ്സിലായോ? അപ്പോ എപ്പോഴും ഈ സെന്റൻസ് എപ്പോഴും വരാൻ ചാൻസ് ഉള്ളത് ഷീ ഈസ് സ്റ്റിൽ ഡുയിങ് സംതിങ്. സ്റ്റിൽ ഡുയിങ് സംതിങ്. ആർ യു സ്റ്റിൽ ഡുയിങ് സംതിങ് എന്ന രീതിയിലാ. വേറൊരു രീതിയിൽ വര ഈ ഐഎൻജി ഫോം ഇല്ലാതെ. അവൾ ഇപ്പോഴും ഡൽഹിയിലാണ്. സ്റ്റിൽ ഇൻ ഡൽഹി. തിരിച്ചു വരാനുള്ള ഫ്ലൈറ്റ് കിട്ടിയിട്ടില്ല. സ്റ്റിൽ സ്റ്റക്ക് ദർ. അവിടെ സ്റ്റക്ക് ആയിരിക്കും. സ്റ്റിൽ ഇൻ ഡൽഹി. ആ രീതിയിലും വരാം. ഇപ്പോഴും അവിടെ തന്നെയാണ് എന്നുള്ള അർത്ഥത്തിൽ. ക്ലിയർ ആയോ?
അടുത്തത് ഓൾറെഡി. എന്വെച്ചാൽ നമ്മൾ പ്രതീക്ഷിക്കുന്നതേക്കാളും മുമ്പ് അല്ലെങ്കിൽ ഇപ്പോഴ ആകുമ്പോഴേക്കും ഈ ഒരു നിമിഷം ആകുമ്പോഴേക്കും എന്നുള്ള അർത്ഥങ്ങളൊക്കെ വരാം. ഞാൻ എക്സാമ്പിൾ പറഞ്ഞ നിങ്ങൾക്ക് മനസ്സിലാകും. ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കുമ്പോൾ ആ ഞാൻ കഴിച്ചതാണ്. കഴിച്ചു കഴിഞ്ഞതാണ്. നിങ്ങൾ എക്സ്പെക്റ്റ് ചെയ്യുന്നതിനേക്കാൾ മുമ്പ് ഞാൻ കഴിച്ചു തീർന്നതാണ് എന്നുള്ള ഒരു ഇതിൽ ഐ ഹാവ് ഓൾറെഡി ഈറ്റൻ. കഴിഞ്ഞു തിന്നതാണ് ട്ടോ. ഐ ഹാവ് ഓൾറെഡി ഈറ്റൻ. ഓക്കേ. ലഞ്ച് കഴിച്ചതാണോ? യെസ്. ഐ ഹാവ് ഓൾറെഡി ഈറ്റൻ.
ഇനി മീറ്റിം അപ്പോഴേക്കും കഴിഞ്ഞോ എന്ന് പറയില്ലേ? തീർന്നോ അത്? ഇപ്പോഴേക്കും നമ്മൾ വിചാരിച്ചത് കുറച്ചുകൂടി നേരം ഉണ്ടാകുംന്നാ. പക്ഷെ അപ്പോഴേക്കും തീർന്നോ അത് എന്ന് ചോദിക്കണെങ്കിൽ എങ്ങനെ ചോദിക്കാ? മനസ്സിലാകുന്നില്ലേ? എങ്ങനെയാ ചോദ്യം ചോദിക്കാന്ന്? എന്നാ അതിന്റെ ഉത്തരം പറഞ്ഞു നോക്കൂ. അപ്പോ ചോദ്യം കിട്ടും. നീ മീറ്റിംഗ് തീർന്നു എന്ന് എങ്ങനെ പറയും? മീറ്റിംഗ് ഈസ് ഓവർ. ചോദ്യം ചോദിക്കണമെങ്കിലോ? ആ ഈസ് ആദ്യം ഇടുക. ഈസ് ദ മീറ്റിംഗ് ഓവർ? മീറ്റിംഗ് തീർന്നോ? ഈസ് ദ മീറ്റിംഗ് ഓവർ? അപ്പോ മീറ്റിംഗ് അപ്പോഴേക്കും തീർന്നോ? നിങ്ങൾ ചോദിക്കും ഈസ് ദ മീറ്റിംഗ് ഓൾറെഡി ഓവർ? തീർന്നോ? ഒരു മണിക്കൂർ ഉണ്ടാകും എന്ന് പറഞ്ഞിട്ട് മിനിറ്റ് തീർന്നോ? ഈസ് ദ മീറ്റിംഗ് ഓൾറെഡി ഓവർ? തീർന്നുപോയത് മനസ്സിലായോ? ഓൾറെഡി മനസ്സിലായോ? നമ്മൾ പ്രതീക്ഷിക്കുന്ന സമയത്തിനു മുമ്പേ സംഭവം തീർന്നു എന്ന് അറിയാൻ വേണ്ടിട്ട് ഓൾറെഡി ഉപയോഗിക്കാം. പിന്നെ ഞാൻ കഴിച്ചു കഴിഞ്ഞതാണ് എന്ന് പറയാനൊക്കെ ഉള്ള രീതിയിൽ ഓൾറെഡി ചെയ്തതാണ് എന്നുള്ള രീതിയിൽ നമ്മൾ ഉപയോഗിക്കില്ലേ? അത് തന്നെ ഇംഗ്ലീഷിൽ.
അടുത്തത് എറ്റ്. ഇത് പൊതുവേ ഓൾറെഡി ആയിട്ട് കൺഫ്യൂഷൻ വരും. കാരണം ഓൾറെഡിയുടെ സിമിലർ മീനിങ് ആണ്. ശ്രദ്ധിക്കേണ്ടത് എറ്റ് വരുക ചോദ്യം ചോദിക്കുമ്പോഴും നെഗറ്റീവിലും ആണ്. നമ്മൾ ഓൾറെഡി ഒരു കാര്യം ചെയ്തു. ഓൾറെഡി ഹാഡ് മൈ ലഞ്ച് അല്ലെങ്കിൽ ഓൾറെഡി ഈറ്റൻ എന്നൊക്കെ പറഞ്ഞില്ലേ? അതൊക്കെ ഇങ്ങനെ ചെയ്തു കഴിഞ്ഞു പോസിറ്റീവ് ആയ സെന്റൻസുകൾ അല്ലേ? പക്ഷെ നെഗറ്റീവ് ആയ ഞാൻ ചെയ്തിട്ടില്ല ഇതുവരെ അല്ലെങ്കിൽ നീ അത് ചെയ്തോ അപ്പോഴേക്കും എന്നൊക്കെ ചോദിക്കണമെങ്കിൽ ചോദ്യവും നെഗറ്റീവ് ആയിട്ടുള്ള സെന്റൻസിലും ആണ് ആര് വരു? എറ്റ് വരു. വെരി ഗുഡ്. ഉറങ്ങരുത് ട്ടോ എന്റെ ക്ലാസ്സിൽ.
അപ്പോ അവള് എത്തിയോ? ഇത് മലയാളത്തിൽ നമുക്ക് ഒരു പരിപാടി എങ്ങനെയാ പറയാന്ന് എനിക്കറിയില്ല. അവൾ ഇതുവരെ എത്തിയോ എന്ന് ചോദിക്കില്ലല്ലോ? അവൾ എത്തിയില്ലേ? അല്ലെങ്കിൽ എത്തിയോ എന്നൊക്കെ ചോദിക്കണമെങ്കിൽ ചോദ്യമാണ്. എങ്ങനെ ഉണ്ടാക്കുക? വായും പൊളിച്ചിരിക്കാ. എങ്ങനെയാണ് ഉത്തരം ഉണ്ടാക്കുക എന്ന് നോക്കുക. അപ്പോൊ അതിന്റെ ചോദ്യം കിട്ടും. എങ്ങനെയാ? ഞാൻ ഈ പറയുന്നത് ചിലപ്പോ ഞാൻ കുട്ടികളെ ഒക്കെ മനസ്സിൽ വിചാരിച്ചാ പറയുന്നത്. ചിലപ്പോ വലിയ ആൾക്കാരൊക്കെ ഉണ്ടാവും അതിന്റെ ഇടയിൽ. നിങ്ങളൊന്നും വിചാരിക്കരുത് ട്ടോ. ഈ ചില സ്കൂളിൽ പഠിക്കുന്ന പിള്ളേരൊക്കെ ഉണ്ട്. എട്ടാം ക്ലാസ്സ് ഒൻപതാം ക്ലാസ്സ്. അവരുടെ ഒക്കെ കമന്റ് കാണുമ്പോൾ അവരെ പെട്ടെന്ന് സങ്കൽപ്പിച്ചത്. പിന്നെ ആലോചിച്ചു ഇതൊന്നുമല്ലല്ലോ വലിയ ആൾക്കാരുണ്ടല്ലോ. നിങ്ങളോടൊക്കെ വായും പൊളിച്ചിരിക്കുന്നന്നും അങ്ങനെയല്ല ട്ടോ. അപ്പൊ ഉത്തരം നിങ്ങൾക്ക് ചോദ്യം ഉണ്ടാക്കാൻ കിട്ടുന്നില്ലെങ്കിൽ പൊതുവേ ഉത്തരം ഉണ്ടാക്കാൻ ശ്രമിച്ചാൽ മതി. അപ്പോ കിട്ടും.
അപ്പോ നമ്മുടെ ചോദ്യത്തിലേക്ക് വരാം. അവൾ എത്തിയോ എന്ന് ചോദിക്കണം. അവൾ എത്തി എന്ന് പറഞ്ഞാൽ എങ്ങനെയാ പറയാ? ഷീ അറൈവ്ഡ് അല്ലെങ്കിൽ ഷീ ഹാസ് അറൈവ്ഡ് എന്ന് പറയാംല്ലേ? പ്രസന്റ് പെർഫെക്റ്റിൽ പറയാം. ഷീ ഹാസ് അറൈവ്ഡ്. അതിന ചോദ്യം ചോദിക്കണെങ്കിലോ? ഷീ രണ്ടാമത് ഇടുക. ഹാസ് ഷീ അറൈവ്ഡ്? എത്തിയോ? ഹാസ് ഷീ അറൈവ്ഡ്? അപ്പോ ഈ ഒരു സമയം ആകുമ്പോഴേക്കും എത്തിയോ എന്ന് ചോദിക്കണെങ്കിൽ ഹാസ് ഷീ അറൈവ്ഡ്? എത്രതായിരുന്നു? എത്തിയോ എന്നറിയാൻ ഹാസ് ഷീ അറൈവ്ഡ്? അവൾ ഇതുവരെ എത്തിയില്ലേ? വസ്മതി എന്ന് ചോദിക്കുന്ന പോലെ ഹാസ് ഷീ അറൈവ്ഡ്? ഓക്കേ. എത്തിയില്ലേ എന്ന് ചോദിക്കണെങ്കിൽ ഹാസ്ൻ്റ് ഷീ അറൈവ്ഡ്? ഓക്കേ.
ഇനി ഞാൻ എന്റെ ഹോംവർക്ക് ഇതുവരെ ചെയ്തു തീർത്തിട്ടില്ല. എങ്ങനെ പറയും? [സംഗീതം] ഐ ഹാവ്ൻ്റ് ഫിനിഷ്ഡ് മൈ ഹോംവർക്ക് യെറ്റ്. ഇതുവരെ. ഇനിയിപ്പോ ഒരു മണിക്കൂർ കൂടെ കിട്ടുകാണെങ്കിൽ ചിലപ്പോ ഞാൻ തീർത്തു എന്ന് വരും. അതുകൊണ്ട് അതുകൊണ്ടാണ് അവിടെ യെറ്റ് വരുന്നത്. ഇതുവരെ ഈ ഒരു നിമിഷം ചോദിക്കുാണെങ്കിൽ ഞാൻ കംപ്ലീറ്റ് ചെയ്തിട്ടില്ല. അപ്പോ ഇതുവരെ ഞാൻ കംപ്ലീറ്റ് ചെയ്തിട്ടില്ല. ഐ ഹാവ്ൻ്റ് ഫിനിഷ്ഡ് മൈ ഹോംവർക്ക് യെറ്റ്. ഓക്കേ. അപ്പ യെറ്റ് ഓൾറെഡി മനസ്സിലായല്ലോ? യെറ്റ് എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഇതുവരെ സംഭവിച്ചോ എന്നറിയാൻ ചോദ്യം ചോദിക്കാൻ അല്ലെങ്കിൽ ചെയ്തു തീർത്തിട്ടില്ല ഇതുവരെ എന്നുള്ള ഇല്ല എന്ന് പറയുന്ന സെന്റൻസുകൾ. ഇതുവരെ ചെയ്തു കഴിഞ്ഞു എന്ന് പറയണെങ്കിൽ അല്ലെങ്കിൽ എത്തിച്ചേർന്നു എന്നൊക്കെ പറയണെങ്കിൽ ഓൾറെഡി. ഓൾറെഡി ഹാഡ് മൈ [സംഗീതം] ലഞ്ച്. ഷീ ഹാസ്ൻ്റ് ഈറ്റൻ യെറ്റ്. ഓക്കേ.
അടുത്തത് ഈവൻ ദോ. അങ്ങനെയാണെങ്കിലും എന്നൊക്കെ പറയില്ലേ? അതാണ് ഈവൻ ദോ. അതി വേറൊരു രീതി പറയാണെങ്കിൽ ഡെസ്പൈറ്റ് ദ ഫാക് ദാറ്റ് എന്നൊക്കെ പറഞ്ഞിട്ട് വേണമെങ്കിൽ പറയാം. പക്ഷേ നമുക്കിത് കോമൺ ആയി ഉപയോഗിക്കുമ്പോൾ ഈവൻ ദോ ഒക്കെ മതി ട്ടോ. അപ്പൊ ഈവൻ ദോ മഴ പെയ്യായിരുന്നെങ്കിലും ഞങ്ങൾ പുറത്തു പോയി. ഇങ്ങനെ പറയും. അപ്പോ എന്തിന്റെ കൂടെ ഈവൻ ദോ വേണ്ടേ? ബുദ്ധിമുട്ടുള്ള ആ പ്രവർത്തി ആ ഒരു പാർട്ട് ഓഫ് സെന്റൻസ്. രണ്ട് സെന്റൻസ് ഇല്ലേ? മഴ പെയ്യുായിരുന്നു. അങ്ങനെയാണെങ്കിലും ഞങ്ങൾ പുറത്തു പോയി. ഇപ്പോ രണ്ട് പാർട്ട് ഉണ്ട് അതിൽ. മഴ പെയ്യുകയാണെങ്കിലും അതിന്റെ കൂടെയാണ് ഈവൻ ദോ വേണ്ടേ. ഈവൻ ദോ എങ്ങനെ പറയു? മഴ പെയ്യായിരുന്നു എങ്കിലും. ഈവൻ ദോ ഇറ്റ് വാസ് റെയിനിങ്. പാസ്റ്റ് ടെൻസ് ആണ്. നടന്നുകൊണ്ടിരുന്നതാണ് ആ സമയത്ത്. അപ്പോ മഴ പെയ്യുമായിരുന്നു എങ്കിലും. ഈവൻ ദോ ഇറ്റ് വാസ് റെയിനിങ്. ഞങ്ങൾ പുറത്തുപോയി. വി വെൻ്റ് ഔട്ട്. അപ്പോ എഴുതുമ്പോൾ ഈവൻ ദോ ഇറ്റ് വാസ് റെയിനിങ് കോമ ഇടണം ട്ടോ. ഈവൻ ദോ ഇറ്റ് വാസ് റെയിനിങ്, വി വെൻ്റ് ഔട്ട്. ഈവൻ ദോ ഇറ്റ് വാസ് റെയിനിങ്, വി വെൻ്റ് ഔട്ട്. ഒന്ന് ഉറക്കെന്ന് പറഞ്ഞോളൂ. ഈ സെന്റൻസ് ഒക്കെ രണ്ടു തവണ പറഞ്ഞാൽ പിന്നെ നമുക്ക് വായിൽ വരും. പറഞ്ഞോളൂ. ഈവൻ ദോ ഇറ്റ് വാസ് റെയിനിങ്, വി വെൻ്റ് ഔട്ട്.
അടുത്തത് സെന്റൻസ് ഉണ്ടാക്കുമോ? അവൾ അധികമൊന്നും പഠിച്ചില്ല എങ്കിലും അവൾ ടെസ്റ്റ് പാസ് ആയി. എങ്ങനെ പറയും? ആരുടെ കൂടെ ഈവൻ ദോ വേണ്ടേ? ഈവൻ ദോക്ക് പകരം ഓൾദോ എന്നും പറയാട്ടോ. ഇവൻ ദോ കുറച്ചുകൂടെ ഫോമൽ ആണ്. ഓൾദോ എന്നും കൂടെ പറഞ്ഞാൽ അത് നമുക്ക് കോമൺ ആയിട്ട് ഉപയോഗിക്കാവുന്നതാണ്. ഒരേ മീനിങ് ആണ്. ഇനി ഇതൊന്നും ഇല്ലാണ്ട് ഈവൻ ദോ അല്ലാട് വെറും ദോ എന്ന് പറഞ്ഞാലോ? അതും നല്ലതാണ്. കുഴപ്പമൊന്നുമില്ല ഉപയോഗിക്കാൻ പറ്റുന്നതാണ്. അപ്പൊ നിങ്ങൾ ഏത് വേണെങ്കിലും ഉപയോഗിച്ചോളൂ. ഈവൻ ദോ, ഓൾ ദോ, ദോ. ഈവൻ ദോ കുറച്ചുകൂടെ ഫോർമൽ ആണ്. ദോ ഒക്കെ കുറച്ചുകൂടെ ഇൻഫോർമൽ എന്ന് വെച്ചാൽ നമ്മൾ മച്ചാൻ മച്ചാൻ തെറ്റ് സംസാരങ്ങളിലൊക്കെ ദോ മതി കേട്ടോ. അപ്പൊ പറഞ്ഞോളൂ എന്തെങ്കിലും പറഞ്ഞ സെന്റൻസ് ഓർമ്മയുണ്ടോ? അവൾ അധികംഒന്നും പഠിച്ചില്ല എങ്കിലും അവൾ പാസ് ആയി ടെസ്റ്റ്. എങ്ങനെ പറയും? നമുക്ക് ദോ വെച്ച് പറയാം. ദോ ഷി ഡിഡ്ൻ്റ് സ്റ്റഡി മച്ച്. അധികം ഒന്നും പഠിച്ചില്ല. ദോ ഷി ഡിഡ്ൻ്റ് സ്റ്റഡി മച്ച്. എന്ത് സംഭവിച്ചു? പാസ്ഡ് ദ ടെസ്റ്റ്. ദോ ഷി ഡിഡ്ൻ്റ് സ്റ്റഡി മച്ച്, ഷി പാസ്ഡ് ദ ടെസ്റ്റ്. അപ്പോ ദോ അല്ലെങ്കിൽ ഈവൻ ദോ അല്ലെങ്കിൽ ഓൾ ദോ ഷി ഡിഡ്ൻ്റ് സ്റ്റഡി മച്ച്. കി കോമ ഷി പാസ്ഡ് ദ ടെസ്റ്റ്. ഇങ്ങനെ പറയാം. അല്ലെങ്കിൽ തിരിച്ചിടാ. ഷി പാസ്ഡ് ദ ടെസ്റ്റ്. ഈവൻ ദോ ഷി ഡിഡ്ൻ്റ് സ്റ്റഡി മച്ച്. ഓക്കേ. എന്റെ ഗുണം എന്താന്നറിയോ അവിടെ കോമ വേണ്ട. എന്നിട്ട് സംഭവിച്ചു. ഇങ്ങനെയാണെങ്കിലും എന്ന് പറയുമ്പോൾ കോമ വേണ്ട. തിരിച്ചു പറയാ. ഇങ്ങനെയാണെങ്കിലും ഒരു കോമ വേണം. ഇത് സംഭവിച്ചു. മനസ്സിലായോ? ആ കോമ ഇടുന്നത് ശ്രദ്ധിക്കു. എഴുതുമ്പോൾ പറയുമ്പോൾ പ്രശ്നമൊന്നുമില്ല. ഷി പാസ്ഡ് ദ ടെസ്റ്റ്. ഈവൻ ദോ ഷി ഡിഡ്ൻ്റ് സ്റ്റഡി മച്ച്. ഓക്കേ.
അടുത്തത് ഏതാ? ഈവൻ ഇഫ്. അതിന്റെ അർത്ഥം [സംഗീതം] എന്താ? അങ്ങനെ സംഭവിച്ചാലും അല്ലെങ്കിൽ സംഭവിച്ചിരുന്നെങ്കിലും എന്നൊക്കെ പറയുന്ന സെന്റൻസ് ആണ് ഈവൻ ഇഫ്. എഫ് എച്ച് പറയാക. ഞാൻ ടയേർഡ് ആണെങ്കിലും ഞാൻ നിന്നെ ഹെൽപ്പ് ചെയ്യും. എങ്ങനെ പറയും? വളരെ ആത്മാർത്ഥമായ സുഹൃത്താണ് കേട്ടോ നിങ്ങൾ. അപ്പോ നിങ്ങൾ അത് പറയണം. ഞാൻ ടയർഡ് ആണെങ്കിലും ഞാൻ നിന്നെ ഹെൽപ്പ് ചെയ്യും. ഈവൻ ഇഫ് വെച്ചിട്ട് പറയും. ഈവൻ ഇഫ് ഐ ആം ടയർഡ്, ഐ വിൽ ഹെൽപ്പ് യു. അല്ലെങ്കിൽ ഹെൽപ്പ് യു. അതൊന്നും ഒരു പ്രശ്നമല്ല. ഹെൽപ്പ് യു. ഈവൻ ഇഫ് ഐ ആം ടയർഡ്, ഹെൽപ്പ് യു. അങ്ങനെയാണെങ്കിലും ഞാൻ ഹെൽപ് ചെയ്യും.
അത് കുറച്ചു ബുദ്ധിമുട്ടാണെങ്കിലും നീ ശ്രമിക്കണം. എങ്ങനെ പറയും? വ [സംഗീതം] ഹാഡ്. കുറച്ചു പാടാണെങ്കിലും. ഈവൻ ഇഫ് ഇറ്റ് ഈസ് ഹാർഡ്, കോ. നീ ശ്രമിക്കണം. യു മസ്റ്റ് ട്രൈ. സിവിൽ സർവീസ് അല്ലേ? ഇത്തിരി പാടാണെന്ന് കേട്ടിട്ടുണ്ട്. പക്ഷെ നീ ശ്രമിക്കണം. നിനകൊണ്ട് പറ്റും. യു മസ്റ്റ് ട്രൈ. വെറുതെ വിട്ടു കൊടുക്കല്ലേ. യു മസ്റ്റ് ട്രൈ.
അടുത്തത് ഈവൻ സോ. അതെന് സംഭവാ? നമ്മൾ ഇപ്പോ ഒരു കാര്യം പറഞ്ഞു. എന്നിരുന്നാലും നമ്മൾ അടുത്ത പറയുന്ന കാര്യം ഇങ്ങനെയൊക്കെ പറഞ്ഞു വെച്ചിട്ട് ഞാൻ അടുത്ത പറഞ്ഞ കാര്യം ഇതല്ല. ഇതിനോട് ബന്ധപ്പെട്ടതല്ല. ഇതിനോട് ഓപ്പോസിറ്റ് ആയതാ. അങ്ങനെ ഞാൻ ഒരു ഉദാഹരണം പറയുന്നത് നിങ്ങൾക്ക് കൃത്യമായിട്ട് മനസ്സിലാകും. ഇതൊക്കെ ഇങ്ങനെ എന്താ പറയു എക്സ്പ്ലൈൻ ചെയ്യുന്ന കാളും എക്സാമ്പിൾസ് ആണ് കൂടുതൽ ഹെൽപ്ഫുൾ ആവുക. നല്ല വിലയുണ്ടായിരുന്നു. എന്നിരുന്നാലും ഞാൻ അത് വാങ്ങിച്ചു. അങ്ങനെയൊക്കെ ആണെങ്കിലും. അപ്പോ ശരിക്കും എക്സ്പെൻസീവ് ആണെങ്കിൽ നമ്മളത് പിന്നെ ആ ഭാഗത്തോട്ട് തിരിഞ്ഞു നോക്കിയില്ല. ഞാൻ ഇട്ടിട്ട് വന്നു. വാങ്ങിച്ചില്ല എന്നല്ല നമ്മൾ വിചാരിക്കുക. പക്ഷെ അങ്ങനെയൊക്കെ ആണെങ്കിലും ഞാൻ വാങ്ങിച്ചു. അങ്ങനത്തെ ഒരു മീനിങ് വരാൻ വേണ്ടിയിട്ട്. നല്ല വില കൂടിയ സാധനം ായിരുന്നു എന് എങ്ങനെയാ പറയാ? നല്ല വില നല്ല കൂടുതലായിരുന്നു അല്ലെങ്കിൽ കൂടുതലാണ് എന്ന് പറയാം. നല്ല വില കൂടുതലാണ്. എങ്ങനെ പറയാം? ഇറ്റ്സ് എക്സ്പെൻസീവ്. ഇറ്റ്സ് എക്സ്പെൻസീവ്. എന്നാലും എന്നാലും അല്ലെങ്കിൽ എന്നിരുന്നാലും ഞാൻത് വാങ്ങിച്ചു. ഈവൻ സോ ഐ ബോട്ട് ഇറ്റ്. അങ്ങനെയാണെങ്കിലും ഞാൻത് വാങ്ങിച്ചു. ഈവൻ സോ ഐ ബോട്ട് ഇറ്റ്. ഇതിൽ ബ്രോട്ട് എന്ന് പറയരുത്. വാങ്ങിക്കുക ബൈ. അതിന്റെ പാസ്റ്റ് ടെൻസ് ബോട്ട്. കൊണ്ടുവരിക ബ്രിങ്. അതിന്റെ പാസ്റ്റ് ടെൻസ് ആണ് ബ്രോട്ട്. കണ്ടോ? ബ്രിങ്, ബ്രോട്ട്. ബ്രിങ്, ബ്രോട്ട്. മറക്കില്ലല്ലോ? ഓക്കേ. വിലകൂടലാണ്. ഇറ്റ്സ് എക്സ്പെൻസീവ്. ഈവൻ സോ ഐ ബോട്ട് ഇറ്റ്.
അവൻ ടയേർഡ് ആയിരുന്നു. അങ്ങനെയായിരുന്നെങ്കിലും അവൻ ജോലി കണ്ടിന്യൂ ചെയ്തു. എങ്ങനെ പറയും? രണ്ട് സെന്റൻസ് ആയിട്ട് നമുക്കത് പറയാം ട്ടോ. ഒരു ഇതായിട്ട് പറയണമെന്നില്ല. ഫുൾ സ്റ്റോപ്പ് ഇട്ടിട്ട് രണ്ടാമത്തെ സെന്റൻസ് ആയിട്ട് പറയാം. അവൻ ടയർഡ് ആയിരുന്നു എന് എങ്ങനെ പറയും? ടയർഡ് ആണെന്ന് പറയാൻ ഹി ഈസ് ടയർഡ്. ആയിരുന്നു. ഹി വാസ് ടയർഡ്. ഹി വാസ് ടയർഡ്. അങ്ങനെയായിരുന്നെങ്കിലും ഈവൻ സോ. വർക്ക് കണ്ടിന്യൂ ചെയ്തു. ഹി കണ്ടിന്യൂഡ് വർക്കിങ്. ഈവൻ സോ ഹി കണ്ടിന്യൂഡ് വർക്കിങ്.
അടുത്തത് ദാൻ. എവിടെ ഉപയോഗിക്കാം? പൊതുവേ കംപയർ ചെയ്യുമ്പോഴാണ് നമ്മൾ ദാൻ ഉപയോഗിക്കുക. കമ്പയർ ചെയ്യാൻ പാടില്ല എന്ന് ആരും പറയുംല്ലേ? പക്ഷെ കമ്പയർ ചെയ്യേണ്ട ആവശ്യം വരും ല്ലേ? ആരാണ് കൂടുതൽ ടോൾ ആയിട്ടുള്ളത്? ഉയരം ആർക്കാണ്? അവൾക്ക് അവളുടെ അനിയനെക്കാളും ഉയരമുണ്ട്. എങ്ങനെ പറയും? ഷീ ഈസ് ടോളർ ദാൻ ഹർ ബ്രദർ. ഇതിൽ ശ്രദ്ധിക്കേണ്ടത് ഷീ ഈസ് ടോൾ ദാൻ ഹർ ബ്രദർ എന്ന് പറയരുത്. കംപാരിറ്റീവ് ഡിഗ്രി തന്നെ യൂസ് ചെയ്യണം. എന്നുള്ള ഡിഗ്രി ചിലതിന് ഇറ ഉപയോഗിക്കാൻ പറ്റില്ല. ബ്യൂട്ടിഫുൾ. ഷീ ഈസ് ഡാഷ് ദാൻ ഹർ മദർ. അവളുടെ അമ്മയെക്കാളും സുന്ദരിയാണ്. അങ്ങനെ പറയും. ഷീ ഈസ് മോർ ബ്യൂട്ടിഫുൾ ദാൻ ഹർ ദാൻ ഹർ മദർ. ബ്രദർ അല്ലല്ലോ. ആണുങ്ങൾക്ക് പൊതുവേ ഹാൻഡ്സം എന്നല്ല പറയുക. ബ്യൂട്ടിഫുൾ പൊതുവേ സ്ത്രീകളോട് ബന്ധപ്പെട്ടാ പറയുട്ടോ. ഷീ ഈസ് ടോളർ ദാൻ ഹർ ബ്രദർ. ടോളർ ദാൻ. അതിനേക്കാളും ഓക്കേ.
പിന്നെ വേറൊരു ഇതുള്ളത് ഈ കമ്പയർ ചെയ്യുന്നത് ഇങ്ങനെ ടോളർ, ബ്യൂട്ടിഫുൾ അത് മാത്രമല്ല. പുറത്തു പോണതേക്കാളും ഞാൻ വീട്ടിൽ നിൽക്കുന്നതാണ് ഇഷ്ടപ്പെടുന്നത്. എങ്ങനെ പറയും? ഇവിടെയും രണ്ടട് കാര്യം നമ്മൾ കമ്പയർ ചെയ്യാല്ലേ? ഒന്ന് പുറത്തു പോകാ അല്ലെങ്കിൽ വീട്ടിൽ നിക്കാം. അപ്പൊ എനിക്ക് ഇഷ്ടം വീട്ടിൽ നിക്കുന്നതാണ്. പുറത്തു പോകണേക്കാളും. അങ്ങനെ പറയും. സെന്റൻസ് നല്ല രസമാണ്. പഠിച്ചോളൂ. ഐ വുഡ് റദർ സ്റ്റേ ഹോം. വീട്ടിൽ നിൽക്കാം. അതാണ് എനിക്ക് ഇഷ്ടം. ദാൻ ഗോ ഔട്ട്. ഐ വുഡ് റദർ ഡു ദിസ് ദാൻ ദാറ്റ്. അതിനേക്കാളും ഇത് ചെയ്യാൻ എനിക്ക് കൂടുതൽ പ്രഫറൻസ്. അപ് എങ്ങനെ പറയുന്നേ? ഐ വുഡ് റദർ സ്റ്റേ ഹോം. ഐ വുഡ് റദർ സ്റ്റേ ഹോം ആണ്. ഐ വുഡ് നമ്മൾ ഐഡ്ര എന്നേ പറയുള്ളൂ. എക്സ്പാൻഡ് ചെയ്ത് പറയാറിയില്ല. സ്റ്റേ ഹോം ദാൻ ഗോ ഔട്ട്. ഇത് വെച്ച് നിങ്ങൾക് ഒരു സെന്റൻസ് ഉണ്ടാക്കാമോ? രണ്ടു കാര്യത്തിൽ നിങ്ങൾക്ക് ഇതാണ് കൂടുതൽ പ്രിഫറൻസ്. എങ്ങനെ പറയും? ഡു ദിസ്. ഒരു സെന്റൻസ് ഉണ്ടാക്കി. അപ്പോ ആ പേടി മാറും.
അടുത്തത് വെൻ. എന്താണ്? വെൻ. അതേസമയത്ത് വേറെ എന്തെങ്കിലും സംഭവിക്കുമ്പോഴാണ് വെൻ എന്ന് ഉപയോഗിക്കുക. അപ്പോൾ എന്നാണ് പൊതുവേ നമ്മൾ മലയാളത്തിൽ ഇതിന്റെ ഒരു വാക്ക് വരുക. ഞാൻ എപ്പോഴും പറയും ട്രാൻസ്ലേറ്റ് ചെയ്ത് പഠിക്കരുത്. നമ്മൾ കോൺടെക്സ്റ്റ് വെച്ചിട്ട് പഠിക്കണം. ട്രാൻസ്ലേറ്റ് ചെയ്ത് പഠിച്ചാൽ പണി കിട്ടും. കിട്ടിയ ആൾക്കാര എന്റെ സ്റ്റുഡൻസ് അടുത്ത് വന്ന് പറയാറുണ്ട്. അതങ്ങനെ ഇങ്ങനെയല്ലേ? ഇങ്ങനെയല്ലേ ഇതിന്റെ ട്രാൻസ്ലേഷൻ? അങ്ങനെ പഠിക്കരുത്. ഞാൻ എപ്പോഴും പറയും. അത് എന്നോട് ദേഷ്യം തോന്നിയിട്ട് കാര്യമില്ല. സം പോയിന്റ് നിങ്ങൾക്ക് മനസ്സിലാകും. ട്രാൻസ്ലേറ്റ് ചെയ്ത് പഠിച്ചാൽ നിങ്ങൾ പെടും. നിങ്ങൾക്ക് ഒരഇത്തിരി ഒരു സ്ഥലത്ത് മാത്രം കുറച്ച കാര്യങ്ങൾ മാത്രം പഠിച്ചു നിൽക്കുല്ലോ. നിങ്ങൾക്ക് അത്യാവശ്യം നന്നായിട്ട് സംസാരിക്കണ്ടേ? അപ്പോ ട്രാൻസ്ലേഷൻ ചെയ്യരുത്. ട്രാൻസ്ലേറ്റ് ചെയ്യാണ്ട് കോൺടെക്സ്റ്റ് വെക്കാം. ഓക്കേ. അപ്പോ നമ്മുടെ സംഭവം എന്താണ്? വെൻ എങ്ങനെ പറയും? നീ വിളിച്ചപ്പോൾ ഞാൻ ഉറങ്ങുായിരുന്നു. വിളിച്ചപ്പോൾ ആ സമയത്ത് അങ്ങനെ പറയാനാണ് വെൻ. അപ്പോ ഞാൻ ഉറങ്ങുകയായിരുന്നു എങ്ങനെ പറയാ? ഞാൻ ഉറങ്ങുകയാണ് എന്ന് പറയാനോ? ഐ ആം സ്ലീപ്പിങ്. ഞാൻ ഉറങ്ങുായിരുന്നു? ഐ വാസ് സ്ലീപ്പിങ്. എപ്പോ? വെൻ യു കോൾഡ്. നീ വിളിച്ചപ്പോൾ. വെൻ യു കോൾഡ്. ഐ വാസ് സ്ലീപ്പിങ് വെൻ യു കോൾഡഡ്. ഇത് നമ്മൾ പൊതുവേ കേൾക്കാറുണ്ട്. എടാ കണ്ടില്ല ഫോൺ വിളിച്ചപ്പോ ഞാൻ അറിഞ്ഞില്ല. ഞാൻ കുളിക്കായിരുന്നു. വെൻ യു കോൾഡഡ്. ഉപയോഗം വരും. എന്തായാലും വരും. തിരിച്ചു വിളിക്കുമ്പോ പറയ. സോറി ഐ വാസ് ടേക്കിങ് എ ഷവർ വെൻ യു കോൾഡഡ്. അല്ലെങ്കിൽ ഐ വാസ് സ്ലീപ്പിങ് വെൻ യു കോൾഡഡ്.
അവള എത്തിയപ്പോം എല്ലാവരും കൈയടിച്ചു. വലിയൊരു മത്സരം ഒക്കെ ജയിച്ചു വന്ന കുട്ടിയാണ്. കൈയടിക്കണ്ടേ? അപ്പോ എങ്ങനെ പറയാം? അവൾ എത്തിയപ്പോൾ എല്ലാവരും കൈയടിച്ചു. വെൻ ഷി അറൈവ്ഡ്, എവരിവൺ ക്ലാപ്ഡ്. വെൻ ഷി അറൈവ്ഡ്, എവരിവൺ ക്ലാപ്ഡ്. എല്ലാവരും ക്ലാപ് ചെയ്തു. മനസ്സിലായില്ലേ? അപ്പോ എന്നുള്ള അർത്ഥം തന്നെ. അപ്പോഴാണ് പ്രശ്നം. ഒരു പ്രവർത്തി ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് മറ്റൊരു ഒരു പ്രവർത്തി കൂടെ ചെയ്തുകൊണ്ടിരിക്കുകയാണെങ്കിലാണ് വൈൽ വരുക. അപ്പോൊ ഇതിപ്പോ ആ ഒരു സമയത്ത് ഇന്നൊരു കാര്യം ചെയ്യായിരുന്നു. വിളിച്ചപ്പോൾ കുളിക്കുായിരുന്നു എന്നല്ലേ പറഞ്ഞേ? പക്ഷേ ഇത് രണ്ടു പ്രവർത്തിയും സൈമൽടേനിയ നടന്നുകൊണ്ടിരിക്കുാ. ഇപ്പോ ഞാൻ വർക്ക് ചെയ്യുന്ന സമയത്ത് വയക്ക് ചെയ്തുകൊണ്ടിരുന്ന സമയത്ത് ഞാൻ മ്യൂസിക് ലിസൺ ചെയ്തു. എങ്ങനെ പറയും? ഐ ലിസൺഡ് ടു മ്യൂസിക് വൈൽ വർക്കിങ്. ആ രീതിയ സെൻസ് കണ്ടോ? വൈൽ സംതിങ്. വൈൽ വർക്കിങ്. ഐ ലിസൺ ടു മ്യൂസിക്. ഞാൻ മ്യൂസിക്ക് ലിസൺ ചെയ്തു. വൈൽ വർക്കിങ്. ഞാൻ ചെയ്യാറുണ്ട്. മ്യൂസിക് ലിസൺ ചെയ്യാറുണ്ട്. വർക്ക് ചെയ്യുന്ന സമയത്ത്. എങ്ങനെ പറയും? ഐ ലിസൺ ടു മ്യൂസിക്. അവിടെ ലിസൺ വേണ്ട. സിമ്പിൾ പ്രസന്റിൽ പറയാം. ഐ ലിസൺ ടു മ്യൂസിക് വൈൽ വർക്കിങ്. പിന്നെ വൈലിന് വേറൊരു യൂസ് കൂടി ഉണ്ട്. ഇങ്ങനെയാണെങ്കിലും എനിക്ക് ഇതാണ് ഇഷ്ടം എന്നുള്ള രീതിയിൽ വായിൽ ഉപയോഗിക്കും. എനിക്ക് കോഫി ഇഷ്ടമാണ്. എങ്കിലും എനിക്ക് ചായ കുടിക്കാൻ താല്പര്യം. എങ്ങനെ പറയും? വൈൽ ഐ ലൈക് കോഫി, ഐ പ്രിഫർ ടീ. പക്ഷെ അത് വളരെ കോമൺ അല്ല. നമുക്ക്ത് ഉപയോഗിക്കേണ്ട സാഹചര്യങ്ങൾ പൊതുവേ വരാറില്ല. ആരെങ്കിലും പറഞ്ഞാൽ മനസ്സിലാക്കിയാൽ മതി. കാര്യം എന്തായാലും ഐ പ്രിഫർ ടീ എന്ന് പറഞ്ഞാൽ ചായ തന്നെ കൂടെ കൊടുക്കുക. മനസ്സിലായോ? കോഫി ഇഷ്ടമാണെങ്കിൽ എനിക്ക് ചായ കുടിക്കാൻ താല്പര്യം എന്നാണ് അവിടെ അർത്ഥം. വൈൽ ഐ ലൈക് കോഫി, ഐ പ്രിഫർ ടീ. അല്ല ഇത്ര പറയുന്ന കാര്യമുണ്ടോ? ചായ മതി എന്നൊക്കെ പറഞ്ഞാൽ മതിയല്ലോ. ഓക്കേ.
അടുത്തത് സിൻസ്. ഒരു സമയം മുതൽ എന്ന് പറയാനാണ് സിൻസ് വരുക. അവിടെ മാത്രമല്ല കാരണം പറയാനും സിൻസ് വരും. ഞാൻ ഉദാഹരണം പറഞ്ഞുതരാം. ഞാൻ 2020 മുതൽ ഇവിടെ താമസിക്കുകയാണ്. എങ്ങനെ പറയും? ഐ ഹാവ് ലിഫ്റ്റ് ഹിയർ സിൻസ് 20. അപ്പൊ മുതൽ 2020 മുതൽ ഹിയർ. അതാണ് ഹിയർ സിൻസ് 20. പിന്നെ ഞാൻ പറഞ്ഞ കാരണം പറയാൻ. ഇപ് മനസിലായ മാത്രമല്ല. ലാസ്റ്റ് മൺഡേ മുതൽ ഞാൻ ഇവിടെയാ. ഏതെങ്കിലും ഒരു പോയിന്റ് ഓഫ് ടൈം. അത് ഇതിങ്ങനെ പറയാം. കഴിഞ്ഞ സെഞ്ച്വറി ആണെങ്കിലും ഈ സീൻസ് വെച്ച് പറയാം. കഴിഞ്ഞ 10 വർഷം ഞാൻ ഇവിടെ താമസിക്കാഎന്ന് എങ്ങനെ പറയും? അതിപ്പോ സീൻസ് ഉപയോഗിക്കാൻ പറ്റില്ല. ഫോർ 10 ഇയേഴ്സ്. കാല അളവ് പറയുക. 10 വർഷം അല്ലെങ്കിൽ 20 മിനിറ്റ് എന്നൊക്കെ പറയുമ്പോൾ നമ്മൾ ഫോർ എന്നാ പറയുക. ഒരു പോയിന്റ് ഓഫ് ടൈം മുതൽ എന്ന് പറയാൻ സിൻസ് ആണ്. അത് തെറ്റിപ്പോകരുത് ട്ടോ. പിന്നെ പൊതുവേ ഫോറും സിൻസും ഉപയോഗിക്കുമ്പോൾ പെർഫെക്റ് ടെൻസ് യൂസ് ചെയ്യാൻ ശ്രമിക്കണം. പെർഫെക്റ് ടെൻസ് ഒക്കെ പറയുമ്പോ പേടിയായോ? ഒരു കാര്യം ചെയ്യ. നിങ്ങൾക്ക് ബേസിക്സ് അറിയില്ലെങ്കിൽ ഒരു 16 വീഡിയോയുടെ പ്ലേലിസ്റ്റ് ഞാൻ കോമന്റിൽ പിൻ ചെയ്തു വെക്കാം. അത് കണ്ടാൽ മതി. ഈ സംഭവം ഒക്കെ പേടിയൊക്കെ പമ്പ് കടക്കും. [സംഗീതം] ഓക്കേ.
ഇനി ഞാൻ പറഞ്ഞില്ലേ സിൻസ് നമുക്ക് ഒരു കാരണം പറയാൻ ഉപയോഗിക്കാന്. അതഎങ്ങനെയാന്ന് പറഞ്ഞു തരാം. നിങ്ങൾ ഇവിടെ എത്തിയ സ്ഥിതിക്ക് എത്തിയത് കാരണം നമുക്ക് മീറ്റിം തുടങ്ങാം. എങ്ങനെ പറയാം? സിൻസ് യു ആർ ഹിയർ. നിങ്ങൾ ഇവിടെ എത്തിയ സ്ഥിതിക്ക് അല്ലെങ്കിൽ എത്തിയത് കാരണം നമുക്ക് തുടങ്ങാം. ലെറ്റ്സ് സ്റ്റാർട്ട് ദ മീറ്റിംഗ്. നമുക്ക് മീറ്റിം തുടങ്ങാം. മനസ്സിലായോ? അത് അവൾ സിക്ക് ആയത് കാരണം. സിൻസ് ഷി ഈസ് സിക്ക്. അങ്ങനെ കാരണം പറയാൻ വേണ്ടിയിട്ട് മനസ്സിലായോ? സിൻസ് എന്ന് ഉപയോഗിക്കാം. രണ്ടർത്ഥവും വരാം. കോൺടെക്സ്റ്റ് നോക്കിയിട്ട് എന്താ അർത്ഥം എന്ന് മനസ്സിലാക്കണം.
അടുത്തത് ബിഫോർ. ബിഫോർ എന്ന് വെച്ചാൽ എന്താ? മുമ്പ് എന്നുള്ള അർത്ഥമാണ്. ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈകൾ കഴുകണം. മുമ്പ്. വാഷ് യുവർ ഹാൻഡ്സ് ബിഫോർ ഈറ്റിങ്. കഴിക്കുന്നതിനു മുമ്പ് കൈ കഴുകണേ. വാഷ് യുവർ ഹാൻഡ്സ് ബിഫോർ ഈറ്റിങ്. അപ്പോ എന്തെങ്കിലും ഒരു ഇവന്റിനു മുമ്പ് ഭക്ഷണം കഴിക്കുന്ന ആ ഒരു പ്രക്രിയ ക്രിയക്ക് മുമ്പ് എന്ന് പറയാനാണ് ബിഫോർ. ഞാൻ അഞ്ചു വർഷം മുമ്പ് അവളെ കണ്ടു എന്ന് പറയണെങ്കിൽ ഐ മെറ്റ് ഹർ ഫൈവ് ഇയേഴ്സ് എഗോ. അപ്പോൊ ഈ സമയം പറയുമ്പോൾ എഗോ പറയുക. എഗോ. മുമ്പ് എന്ന് പറയാൻ അഞ്ചു വർഷം മുമ്പ് ഫൈവ് ഇയേഴ്സ് എഗോ. ഇന്നൊരു പ്രവർത്തിക്ക് മുമ്പ് അല്ലെങ്കിൽ ഇന്നൊരു ഇവന്റിന് മുമ്പ് എന്ന് പറയുമ്പോൾ അവിടെ ബിഫോർ. ബിഫോർ ഈറ്റിങ്. അതാണ് വ്യത്യാസം. വാഷ് യുവർ ഹാൻഡ്സ് ബിഫോർ ഈറ്റിങ്. പടം തുടങ്ങുന്നതിനു മുമ്പ് ഞാൻ അവളെ കണ്ടു. എങ്ങനെ പറയും? ഐ സ ഹർ ബിഫോർ ദ മൂവി സ്റ്റാർട്ടഡ്. ബിഫോർ ദ മൂവി സ്റ്റാർട്ടഡ്. തുടങ്ങി മുമപ് ഞെള കണ്ടു. അവൾ പോയി ഇവിടെ ഉണ്ടായിരുന്നല്ലോ. ബാത്റൂമിൽ ആയിരിക്കും. ബിഫോർ ദ മൂവി സ്റ്റാർട്ടഡ്. ആഫ്റ്റർ ശേഷം എന്ന് പറയാൻ വേണ്ടിട്ട്. മീറ്റിങ്ങിനു ശേഷം ഞാൻ കഴിക്കാം. ഇന്നോട്ട് അടച്ചു വെച്ചോളൂ. മീറ്റിങ്ങിനു ശേഷം ഞാൻ കഴിക്കാം. ഐ വിൽ ഈറ്റ് ആഫ്റ്റർ ദ മീറ്റിംഗ്. എളുപ്പല്ലേ? ബിഫോർ ഈറ്റിങ്, വാഷ് യുവർ ഹാൻഡ്സ്. ഐ ഈറ്റ് ആഫ്റ്റർ ദ മീറ്റിംഗ് എന്ന് വെച്ചാൽ മീറ്റിംഗ് കഴിഞ്ഞിട്ട്. എല്ലാരും വന്ന ശേഷമാണ് അവൾ പോയത്. ഷീ ലെഫ്റ്റ് ആഫ്റ്റർ എവരിവൺ കെയം. ഷീ ലെഫ്റ്റ് ആഫ്റ്റർ എവരിവൺ കെയം. ഓക്കേ.
അടുത്തത് ബിക്കോസ്. എളുപ്പമാണ്ല്ലേ? കാരണം പറയാനാണ്. ഞാൻ വീട്ടിൽ നിൽക്കാൻ കാരണം എനിക്ക് വയ്യായിരുന്നു. അതേ ഐ സ്റ്റേഡ് ഹോം ബിക്കോസ് ഐ വാസ് സിക്ക്. കാരണം പറയ. ബിക്കോസ് ഇന്ന കാരണം കൊണ്ട്. ബിക്കോസ് ഐസക്ക്. അവൾ കരയുണ്ടല്ലോ. എന്താ കാരണം? അവൾ സങ്കടപ്പെട്ടിരിക്കുന്ന സങ്കടം ഉള്ളതുകൊണ്ടാ. ഉത്തരം പറഞ്ഞു. അവൾ കരഞ്ഞുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാ? അത് ഒരു ഉത്തരമായിട്ട് പറയാ. അവൾ കരഞ്ഞുകൊണ്ടിരിക്കുന്നതിന് കാരണം അവൾക്ക് സങ്കടം ഉള്ളതുകൊണ്ടാണ്. എങ്ങനെ പറയും? ഷീ ഈസ് ക്രൈയിങ് ബിക്കോസ് ഷീ ഈസ് സാഡ്. ഷീ ഈസ് ക്രൈയിങ് ബിക്കോസ് ഷീ ഈസ് സാഡ്.
അടുത്തത് സോ. അതുകൊണ്ട് എന്നുള്ള അർത്ഥമാണ്. അതിനതന്നെ ഇതേപോലെ മീനിങ് വരുന്നതാണ് ദർഫോർ, ഹെൻസ് എന്നുള്ള വാക്കുകളൊക്കെ കേട്ടോ. തണുപ്പുണ്ട്. അതുകൊണ്ട് ഒരു ജാക്കറ്റ് ഇട്ടോളൂ. ഇറ്റ്സ് കോൾഡ്. ഇറ്റ് ഈസ് കോൾഡ് ആണ്. ഇറ്റ്സ് കോൾഡ്. സോ വെയർ എ ജാക്കറ്റ്. അല്ലെങ്കിൽ പുട്ട് ഓൺ എ ജാക്കറ്റ്. ഇറ്റ്സ് കോൾഡ്. സോ അതുകൊണ്ട് എന്താ ചെയ്യേണ്ടത്? വെയർ എ ജാക്കറ്റ്. ഭയങ്കര ക്ഷീണമായിരുന്നു എനിക്ക്. അതുകൊണ്ട് ഞാൻ നേരത്തെ കിടന്നു. എങ്ങനെ പറയും? നേരത്തെ കിടന്നു നേരത്തെ ഉറങ്ങി എന്നല്ല ട്ടോ. എന്തെങ്കിലുമൊക്കെ ഒരു പുതിയ കാര്യം നമ്മൾ പഠിക്കണ്ടേ എല്ലാരും. അതുകൊണ്ട് ഞാൻ ഉറങ്ങി എന്നുള്ളത് പറയും. അല്ല അതുകൊണ്ട് ഞാൻ നേരത്തെ കിടന്നു എന്ന് പറഞ്ഞാൽ ഇതൊക്കെ വലിയ വ്യത്യാസമൊന്നുമില്ല. എന്നാലും ഒരു എന്താ പറയ ഒന്നുകൂടി ശ്രമിക്കാൻ വേണ്ടി പറഞ്ഞാ ട്ടോ. പറഞ്ഞോളൂ ശ്രമിച്ചോളൂ. എനിക്ക് ഭയങ്കര ടയർഡ് ആയിരുന്നു. ഐ ആം ടയർഡ് എന്ന് ആരെങ്കിലും പറഞ്ഞാൽ ഐ വാസ് ആയിരുന്നു എന്നല്ല ഞാൻ പറഞ്ഞത്. ഇപ്പോഴത്തെ കാര്യമല്ല. ആയിരുന്നു. അതുകൊണ്ട് ഞാൻ അപ്പോൾ ഉറങ്ങി നേരത്തെ അല്ലെങ്കിൽ കിടന്നു നേരത്തെ. സോറി എങ്ങനെ പറയും? ഐ വാസ് ടയർഡ്. സോ ഐ വെൻ് ടു ബെഡ്. ി അങ്ങനെ പറയും. ഗോ ടു ബെഡ് എന്ന് വെച്ചാൽ കിടക്കുക എന്നർത്ഥം. കിടക്കാൻ പോവുാ. അപ്പോ ഐ വാസ് ടയർഡ്. സോ ഐ വെൻ് ടു ബെഡ്.
അടുത്തത് അദർവൈസ്. അല്ലെങ്കിൽ എന്നുള്ള അർത്ഥാണ്. ഇറങ്ങിക്കോളൂ. ഇല്ലെങ്കിൽ ലേറ്റ് ആകും. അല്ലെങ്കിൽ ഇറങ്ങിക്കോളൂ. ഇല്ലെങ്കിൽ ബസ് മിസ് ആവും. എങ്ങനെ പറയും? ഇറങ്ങിക്കോളൂ എന്ന് വെച്ചാൽ ഗോ നൗ എന്നൊന്നും പറയരുത്. ലീവ് നൗ കേട്ടോ. ഇറങ്ങുക. പുറപ്പെടുക. ലീവ് ആണ്. അതിന്റെ പാസ്റ്റ് ടെൻസ് ലെഫ്റ്റ് ട്ടോ. മറക്കരുതേ. ലീവ് നൗ. അദർവൈസ് യു വിൽ മിസ് ദ ബസ്. ലീവ് നൗ. അദർവൈസ് യു വിൽ മിസ് ദ ബസ്. പഠിക്കണം. ഇല്ലെങ്കിൽ ഫെയിൽ ആവും. എങ്ങനെ പറയും? എന്തെങ്കിലും ചെയ്യണം. മസ്റ്റ് സ്റ്റഡി. യു മസ്റ്റ് സ്റ്റഡി. അദർവൈസ് യു വിൽ ഫെയിൽ ദി എക്സാം. അല്ലെങ്കിൽ അദർവൈസ് യു വിൽ ഫയൽ.
പൊട്ടും ഇല്ലെങ്കിൽ പൊട്ടൂല്ലട്ടോ. ഇംഗ്ലീഷ് ഒന്നും പൊട്ടൂല്ല. നിങ്ങൾ 16 വീഡിയോയുടെ പ്ലേലിസ്റ്റ് കൃത്യമായി കാണുക. പിന്നെ ബുക്കിലുള്ള നിങ്ങളുടെ ലെസൺസ് എന്താ വെച്ചാൽ പഠിക്കുക. കുട്ടികളാണെങ്കിൽ ട്ടോ ഇംഗ്ലീഷ് അങ്ങനെ വലിയ സംഭവംൊക്കെ എടുക്കണ്ട. നമുക്ക് റെഡിയാക്കാവുന്നേ ഉള്ളൂ. ആവശ്യത്തിന് റിസോഴ്സ് ഫ്രീ ആയിട്ടുള്ള ഇവിടെ ഉണ്ട്. അതുകൊണ്ട് പേടിക്കണ്ട.
അടുത്ത വാക്ക് ആക്ച്വലി. ആക്ച്വലി എന്നൊക്കെ പറഞ്ഞ് ആൾക്കാർ പറയാറുണ്ട്. എന്താ അതിന്റെ അർത്ഥം? ഒരു കാര്യം എംഫസൈസ് ചെയ്യാൻ വേണ്ടിയാണ് ആക്ച്വലി ഉപയോഗിക്കുക. എനിക്ക് അത്രക്ക് ക്ഷീണമൊന്നുമില്ല. ശരിക്കും പറഞ്ഞാൽ എനിക്ക് നല്ലൊരു ഒരു സുഖമുണ്ട്. ഒരു ഉന്മേഷം ഒക്കെ ഉണ്ട്. എങ്ങനെ പറയും? ഐ' m നോട്ട് ടയർഡ്. എനിക്ക് ക്ഷീണം ഒന്നുമില്ല. ഐ' m നോട്ട് ടയർഡ്, ആക്ച്വലി. ശരിക്കും പറഞ്ഞാൽ. ആക്ച്വലി ഐ ഫീൽ ഗ്രേറ്റ്. നല്ലൊരു ഉന്മേഷം തോന്നുന്നുണ്ട്. ഐ ഫീൽ ഗ്രേറ്റ്. അല്ലെങ്കിൽ ശരിക്കും പറഞ്ഞാൽ ഈ ശരിക്കും പറഞ്ഞാൽ ആക്ച്വലി ശരിക്കും പറഞ്ഞാൽ ഞാൻ അവനെ മുമ്പ് കണ്ടിട്ടുണ്ട് ട്ടോ. എങ്ങനെ പറയും? ആക്ച്വലി ഐ മെറ്റ് ഹിം ബിഫോർ. അപ്പോ അവിടെ ബിഫോർ എന്ന് വെച്ചാൽ എന്താ അർത്ഥം? ഇതിനു മുമ്പ്. ഇപ്പോ അപ്പോൊ ഞാൻ അവനെ കണ്ടു. ഇതിനു മുമ്പ് ഞാൻ അവനെ കണ്ടിട്ടുണ്ട്. ആക്ച്വലി ഐ' ve മെറ്റ് ഹിം ബിഫോർ.
അടുത്തത് ഒരുപക്ഷേ എന്നുള്ള അർത്ഥമാണ് മേബി. വളരെ യൂസ്ഫുൾ ആണ്. ഈ മേബി ഇങ്ങനെ ഇരിക്കുന്ന കണ്ടിട്ട് നിങ്ങൾ അതിനെ ഒരു കാരണവശാലും പുച്ഛിക്കരുത്. ഒരു ദിവസം ഒരു ഇംഗ്ലീഷ് സ്പീക്കിങ് കൺട്രി നമ്മൾ മേബി കേൾക്കാത്ത ഒരു ദിവസം ഉണ്ടാവില്ല. കേട്ടോ. ഒരു പ്രാവശ്യമല്ല. പലവട്ടം. അത്രയും മേബി വേണം. അത് കാരണം എന്താന്ന് വെച്ചാൽ ഞാൻ എപ്പോഴും പറയാറുണ്ട്. നമുക്ക് ഒരാളോട് ഒരു കാര്യം ഇങ്ങനെ ചെയ്യു എന്ന് പറയണമെങ്കിൽ ഡൂ ഇറ്റ് ലൈക്ക് ദിസ് എന്ന് പറയുന്നത് വളരെ പൊളൈറ്റ് അല്ലാത്ത ഒരു രീതിയാ. അപ്പോൊ ഒരുപക്ഷേ ഇങ്ങനെ ചെയ്താൽ നന്നായിരിക്കും എന്നുള്ള രീതിയിലാണ് എപ്പോഴും പറയുക. അങ്ങനെ നിങ്ങളുടെ അടുത്ത് ഒരാൾ വന്നിട്ട് നിങ്ങൾ ഇപ്പോ ഒരു യുകെയിലോ ഓസ്ട്രേലിയയിലോ ന്യൂസിലാൻഡിലോ അവിടെൊക്കെ കുറെ എന്റെ സ്റ്റുഡന്റ്സ് ഉണ്ട്. അപ്പോൊ അവരോട് പറയുകയാണ് ഞാൻ നിങ്ങൾ നിങ്ങളുടെ അടുത്ത് ഒരാളെങ്കില് മേബി ഇങ്ങനെ ചെയ്താൽ നന്നായിരിക്കും എന്നുള്ള ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ ഉറപ്പിച്ചോ അയാൾക്ക് നിങ്ങൾ അങ്ങനെ ചെയ്യുന്നതാണ് താല്പര്യം. അത് ഏറ്റവും പൊളൈറ്റ് ആയി പറഞ്ഞു എന്നേയുള്ളൂ കേട്ടോ. അല്ലാണ്ട് നിങ്ങൾക്ക് വേണമെങ്കിൽ അങ്ങനെ ചെയ്തോ എന്നല്ല അയാൾ ഉദ്ദേശിച്ചത്. ഓക്കേ.
ഇതേപോലെ അർത്ഥമാണ് പോസിബിലി എന്നുള്ള ഒരു വാക്കിന്. നമുക്ക് മേബി പഠിക്കാം. നമുക്ക് ഒരുപക്ഷേ കുറച്ചു കഴിഞ്ഞിട്ട് പുറത്തു പോകാം. മേബി വി കാൻ ഗോ ഔട്ട് ലേറ്റർ. ഇത് കണ്ടോ? മേബി ഇല്ലെങ്കിൽ അവിടെ കാര്യം കൃത്യമായി പറഞ്ഞിട്ടുണ്ട്. നമുക്ക് കുറച്ചു കിട് പുറത്തു പോകാം. വി കാൻ ഗോ ഔട്ട് ലേറ്റർ. അല്ലേ? പക്ഷെ മേബി വന്നപ്പോൾ ഉടനെ പൊളൈറ്റ് ആയി. നിങ്ങൾക്ഒരു ചാൻസ് തരുകയാണ്. വിരോധം ഇല്ലെങ്കിൽ എന്നൊക്കെ ഒരു ഫീലിങ് അവിടെ. ഫീലിങ് മാത്രമേ ഉള്ളൂ. പൊളൈറ്റ് ആയി പറയുന്നുള്ളൂ. അവര ഉദ്ദേശിക്കുന്നത് കുറച്ച പുറത്തു പോകാൻ തന്നെയാണ് ട്ടോ. മേബി വി കാൻ ഗോ ഔട്ട് ലേറ്റർ. ഒരുപക്ഷേ അവൾ വിളിക്കാൻ മറന്നുണ്ടാവും. മേബി ഷി ഫോർഗോട്ട് ടു കോൾ. മറന്നു തന്നെയാണ് ഷി ഫോർഗോട്ട് ടു കോൾ. അത് തന്നെയാണ്. പക്ഷേ ഒരുപക്ഷേ അവൾക്ക് ഇനി അതല്ല അവൾ വേണം എന്ന് വെച്ച് വിളിക്കാതിരുന്നത്. അതിന് പോസിബിലിറ്റി ഉണ്ട്. പക്ഷേ ഒരുപക്ഷേ അതായിരിക്കും സംഭവിച്ചത്. മേബി ഷി ഫോർഗോട്ട് ടു കോൾ.
അടുത്തത് എനിവേ. ഈ എനിവേ ക്യാഷ് ആയിട്ട് എനിവേസ് എന്നും പറയാറുണ്ട്. പക്ഷേ ചില ഗ്രാമർ നേഡ്സ് എനിവേ തെറ്റാന്ന് പറയാറുണ്ട്. ഒരു യുദ്ധം കുറച്ചു വർഷം മുമ്പ് എന്റെ ചാനലിൽ നടന്നിരുന്നു. ഞാൻ മരിയം വെബ്സ്റ്റർ ഡിക്ഷണറി കോട്ട് ചെയ്തിട്ടുണ്ട്. അവിടെ സമയത്ത് അവര പറഞ്ഞിട്ടുണ്ട് എനിവേ ഈസ് ഈക്വലി കറക്റ്റ്. നമ്മൾ അങ്ങനെ ഒന്നിനെയും പുച്ചിച്ചു തള്ളേണ്ട കാര്യമില്ല. അത് ഉപയോഗിക്കാറുണ്ട്. ഉപയോഗിച്ചിട്ടുണ്ട്. ഉപയോഗിക്കുന്നുണ്ട്. ഓക്കേ. എനിവേ ഞാൻ എനിവേ പഠിപ്പിക്കും. ഇപ്പോ എന്നിരുന്നാലും എന്തൊക്കെയായാലും പൊതുവേ നമ്മളെ ഇങ്ങനെ എന്തെങ്കിലുംഒക്കെ സംഭാഷണം ഇങ്ങനെ എന്നാലും അവൻ നമ്മളോട് ഒരു വാക്ക് പറയാണ്ട് എന്താ പറയാ എവിടെങ്കിലും പോയി അല്ലെങ്കിൽ കാശ് മുഴുവൻ അങ്ങനെ ചെയ്തില്ലേ എന്നൊക്കെ പറയണേ ഒന്ന് വിഷയം മാറ്റണമെങ്കിൽ പറ്റിയ വാക്കാണ്. എനിവേ. എനിവേ ഭക്ഷണം എന്താ? ഉച്ചയ്ക്ക് എന്താ? നമ്മൾ എന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ എന്നൊക്കെ വിഷയം തിരിക്കണമെങ്കിൽ അല്ലേ? ഇതൊക്കെ വലിയ ഇങ്ങനെ ഭയങ്കരായിട്ട് ഇൻറൻസ് ആയിട്ട് ഫീലിങ് ഒക്കെ ഉള്ള സമയത്ത് നമ്മൾ അതിനെകുറിച്ച് തന്നെ പറഞ്ഞുകൊണ്ടിരുന്നാൽ വഷളാകും ടോപ്പിക്ക്. അപ്പോൊ ഒന്ന് വിഷയം മാറ്റാൻ വേണ്ടിയിട്ട് ഏറ്റവും നല്ല വാക്കാണ് എനിവേ. അപ്പോ ഒരു പ്രോജക്റ്റിനെ കുറിച്ച് നമ്മൾ പറഞ്ഞുകൊണ്ടിരിക്കാം. ഓക്കേ. നമുക്ക് അടുത്ത പോയിന്റിലേക്ക് കടക്കാം. എന്ങ്ങനെ എങ്ങനെ പറയും? എനിവേ ലെറ്റ്സ് മൂവ് ഓൺ ടു ദ നെക്സ്റ്റ് പോയിന്റ്. എനിവേ ലെറ്റ്സ് മൂവ് ഓൺ. മൂൺ നമുക്ക് മുന്നോട്ട് പോകാം. അടുത്ത പോയിന്റിലേക്ക് ടു ദ നെക്സ്റ്റ് പോയിന്റ്. അല്ലേ? ഇതിപ്പോ ഇങ്ങനെ ഉപയോഗിക്കാം. അല്ലെങ്കിൽ നമ്മൾഇപ്പോ ഇങ്ങനെ ഞാൻ പറഞ്ഞ നേരത്തെ പറഞ്ഞില്ലേ ഭയങ്കരമായിട്ട് കൂലം കഷമായി എന്തെങ്കിലും ഒരു വിഷമത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ എനിവേ എന്നൊക്കെ പറഞ്ഞണ്ടെങ്കിൽ അതിനർത്ഥം പോട്ടെ. വിടാ. വിട്ടുപിടിക്കാം. വിട്ടുപിടിക്കാം. ആ ഒരു ഫീലിങ്. അല്ലെങ്കിൽ വേറൊരു രീതിയിൽ ഉപയോഗിക്കുന്നത് ഞാൻ പറഞ്ഞു തരാം. മഴ പെയ്യുന്നുണ്ട്. ഇറ്റ്'s റെയിനിങ്. അതെന്താ ഈ ഇറ്റ്'s ഒക്കെ കേറി വന്നേ? ഞാൻ എപ്പോഴും പറയാൻ ഇമ്പോർട്ടന് കാര്യമാണ്. വെദറിനെ കുറിച്ച് പറയുമ്പോൾ ഇറ്റ് വെച്ചാണ് തുടങ്ങാം. നല്ല വെയിലുണ്ട്. ഇറ്റ്'s സണ്ണി. മഴ പെയ്യുന്നുണ്ട്. ഇറ്റ്'s റെയിനി. മഴ പെയ്യുന്നുണ്ട്. പക്ഷേ ഞാൻ പുറത്തു പോയ. എങ്ങനെയൊക്കെ ആണെങ്കിലും കുഴപ്പമൊന്നു ഞാൻ പുറത്തു പോകാം. അതിനും ഒരു എനിവേ ഉപയോഗിക്കാം. ഇങ്ങനെയൊക്കെ ആണെങ്കിലും എന്നുള്ള അർത്ഥത്തിൽ. ഇറ്റ്'s റെയിനി ബട്ട് ഐ' m ഗോയിങ് ഔട്ട് എനിവേ. എനിക്ക് പുറത്തു പോകാൻ താല്പര്യം. ഞാൻ എന്തായാലും പുറത്തു പോകാ. ആ ഒരു അർത്ഥമാണ് അവിടെ. ഇറ്റ്'s റെയിനി ബട്ട് ഐ' m ഗോയിങ് ഔട്ട് എനിവേ. ഞാൻ കെയർ ചെയ്യുന്നില്ല അതിനെക്കുറിച്ച്. ഞാൻ പുറത്തു പോകാ. എനിവേ ഐ' m ഗോയിങ് ഔട്ട്. അപ്പൊ അവിടെ ആ എനിവേ ലാസ്റ്റ് ഇടുന്നതാണ് കുറച്ചുകൂടി നല്ലത്. ഇറ്റ്'s റെയിനി ബട്ട് ഐ' m ഗോയിങ് ഔട്ട് എനിവേ. എങ്ങനെയൊക്കെയാണ് ഞാൻ പുറത്തു തന്നെയാണ്. എന്റെ തീരുമാനത്തെ മാറ്റൂല്ല. ഓക്കേ.
റാദർ. അതാണ് അടുത്ത വാക്ക്. പകരം എന്നുള്ള അർത്ഥത്തിന് ഇൻസ്റ്റഡിന്റെ പകരം ഉപയോഗിക്കാം. പ്രിഫറബി എന്നൊക്കെള്ള അർത്ഥമാണ്. ഇന്ന് രാത്രി ഞാൻ വീട്ടിൽ നിൽക്കാനാ എന്റെ ഒരു തീരുമാനം. അല്ലെങ്കിൽ എനിക്ക് ഇഷ്ടം വീട്ടിൽ നിൽക്കാനാണ്. എന്റെ ഒരു പ്രഫറൻസ് അതാണ്. എങ്ങനെ പറയും? റാദർ സ്റ്റേ ഹോം ടുനൈറ്റ്. പുറത്തു പോകാൻ വലിയ താല്പര്യമില്ല. ഇവിടെ അകത്തത് തന്നെ നിൽക്കാൻ എനിക്ക് താല്പര്യം. റാദർ സ്റ്റേ ഹോം ടുനൈറ്റ്. ഇന്ന് രാത്രി. ടുനൈറ്റ്. ടുഡേ നൈറ്റ് അല്ല.
അടുത്ത വാക്ക് ക്വയറ്റ്. അപ്പോ ഇത് എപ്പോഴും കൺഫ്യൂഷൻ ഉള്ള വാക്കാണ്. സ്പെല്ലിങ് ആണ് ഏറ്റവും കൂടുതൽ കൺഫ്യൂഷൻ ഉണ്ടാവും. അതിന്റെ അർത്ഥം നിശബ്ദമായിരിക്കും എന്നാണോ? അല്ല. അത് ക്വയറ്റ്. അത് പറയുമ്പോൾ തന്നെ വ്യത്യാസമുണ്ട്. ക്വയറ്റ്. ക്വയറ്റ്. ഇത് ക്വയറ്റ്. മനസ്സിലായോ? ഒരു യറ്റ് എന്നുള്ള ഫീലിങ് വരുന്നില്ല അവിടെ. ക്വയറ്റ്. അതാണ് ക്വയറ്റ്. ഇത് ക്വയറ്റ്. ക്വയറ്റ് എന്ന് പറഞ്ഞാൽ വെരി എന്നുള്ള അർത്ഥം പോലത്തെ ഒരു അർത്ഥമാണ്. വെരി അല്ലെങ്കിൽ ഫെയർലി. അങ്ങനെ അല്ലെങ്കിൽ കംപ്ലീറ്റ്ലി. അതൊക്കെ ആ സാഹചര്യം അനുസരിച്ചിരിക്കും. സിനിമ നല്ല ഇൻരസ്റ്റിങ് ആണ്. നല്ലതെന്ന് പറയാനായിട്ട് ദ മൂവി ഈസ് വെരി ഇൻരസ്റ്റിങ് എന്ന് പറയാ. അല്ലെങ്കിൽ ദ മൂവി ഈസ് ക്വൈറ്റ് ഇൻരസ്റ്റിങ്. ക്വൈറ്റ് എപ്പോഴും വെരിയുടെ സ്ഥാനത്ത് ക്വറ്റ് ഉപയോഗിക്കാൻ പറ്റില്ല ട്ടോ. നല്ല ചൂടുണ്ട്. ഇറ്റ്'s ക്വൈറ്റ് ഹോട്ട്. ഇറ്റ്'s വെരി ഹോട്ട് എന്നൊക്കെ ഉപയോഗിക്കാം. പക്ഷേ ഐ ലൈക് ഹർ വെരി മച്ച്. എനിക്ക് അവളെ ഭയങ്കര ഇഷ്ടമാണ് എന്നുള്ളതിന് ഐ ലൈക് ഹർ ക്വൈറ്റ് മച്ച് എന്നൊന്നും ഉപയോഗിക്കാൻ പാടില്ല ട്ടോ. അതുകൊണ്ട് എല്ലാ സ്ഥലത്തും പറ്റില്ല. ഈ മച്ചിന്റെ കൂടെ ഒന്നും പറ്റില്ല. ഓക്കേ. മച്ചാൻ. ഇനി ദ മൂവി ഈസ് ക്വൈറ്റ് ഇൻരസ്റ്റിങ്. അവൾക്ക് നല്ല ഉറപ്പാണ് ആൻസറിനെ കുറിച്ച്. ആൻസർ. അവൾക്ക് നല്ല ഉറപ്പാണ്. എങ്ങനെ പറയും? ക്വൈറ്റ് ഷുവർ എബൗട്ട് ആൻസർ. ഓക്കേ. അങ്ങനെ ക്വൈറ്റ് വെരി ഷുവർ എബൗട്ട് ഹർ ആൻസർ എന്ന് പറഞ്ഞാലും തെറ്റില്ല. അവിടെ ക്വറ്റ് ഉപയോഗിക്കാം.
അടുത്തത് ഓവർ. നദിയുടെ മുകളിൽ കൂടെ ഒരു ബ്രിഡ്ജ് പോകണ്ട. എങ്ങനെ പറയാം? ദ ബ്രിഡ്ജ് ഗോസ് ഓവർ ദ റിവർ. അതിന്െ മുകളിലൂടെ പോകാൻ വേണ്ടിട്ട് ഓവർ എന്നുള്ള വാക്ക് ഉപയോഗിക്കാം. അല്ലെങ്കിൽ തീർന്നു എന്നുള്ള അർത്ഥത്തിലും ഓവർ ഉപയോഗിക്കും. ഷോ ഇപ്പോ തീർന്നു. ദ ഷോ ഈസ് ഓവർ നൗ. ഓവർ നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന ഓവർ ആക്കരുത്. അത് നമ്മൾ മലയാളത്തിൽ മാത്രമേ ഉപയോഗിക്കാറുള്ളൂ കേട്ടോ. അത് ഇംഗ്ലീഷിൽ അങ്ങനെ ഓവർ ആക്കി എന്ന് പറയാറില്ല. ഹി മേഡ് ഇറ്റ് ഓവർ എന്ന് പറയാറ. എനിക്കറിയില്ല. ഞാൻ കേട്ടിട്ടില്ല. പക്ഷേ ഇറ്റ് ഈസ് ഓവർ എന്ന് വെച്ചാൽ തീർന്നു.
ഓഫ്. ഇതെന്താണ്? ഓഫ്. പൊതുവേ പല മീനിങ് വരാം. ഈ ഓഫ് പൊതുവേ വേറെ വാക്കുകളുടെ കൂടെയാണ് വരുക. കൊലക്കേഷൻസ് ഉണ്ടാവും. കൊലക്കേഷൻസ് എനിക്ക് എപ്പോഴും കൊലക്കേഷൻ എന്ന് പറഞ്ഞാൽ കൊലക്കേ വരും. കൊലക്കേഷൻ നമ്മൾ ഇമ്പോർട്ട ആയിട്ട് പഠിക്കേണ്ട സംഭവം എങ്ങനെ പഠിക്കും എന്ന് ചോദിച്ചാൽ ഇത് നിങ്ങൾ ലിസ്റ്റ് ആയിരുന്നു വായിക്കാൻ നിൽക്കണ്ട. ഇത് നമ്മൾ ഓരോന്ന് എൻകൗണ്ടർ ചെയ്യുമ്പോൾ നമ്മളഇങ്ങനെ കണ്ണിൽ പെടുമ്പോൾ പഠിച്ചു വെക്കേണ്ട സാധനങ്ങളാണ്. അപ്പൊ ഞാൻ ഇപ്പോ കണ്ണിലേക്ക് എറിഞ്ഞു തരാം ഒരണ്ണം പഠിച്ചു വെച്ചോളൂ. ലൈറ്റ് ഓഫ് ചെയ്യൂ. ടേൺ ഓഫ്. അതാണ് ടേണിന്റെ കൂടെ വന്ന അണക്കുക എന്നുള്ള അർത്ഥമാണ്. ടേൺ ഓഫ് ദ ലൈറ്റ്. ടേൺ ഓഫ് ദ ലൈറ്റ്. അത്തന്നെ തിരിച്ചും പറയാം. സ്പ്ലിറ്റ് ചെയ്യാം. ടേൺ ദ ലൈറ്റ് ഓഫ്. അങ്ങനെയും പറയാം. നമുക്ക് സ്പ്ലിറ്റ് ചെയ്യാൻ പറ്റുന്ന സെപ്പറേറ്റ് ചെയ്യാൻ പറ്റുന്ന ഇങ്ങനത്തെ വാക്കുകൾ വരുമ്പോൾ നമ്മൾ അതിന്റെ ഇടയിൽ എന്താണ് ടേൺ ഓഫ് ചെയ്യേണ്ടത് അതിന്റെ ഇടയിൽ കേറ്റിടാം. ടേൺ ദ ലൈറ്റ് ഓഫ് എന്നും പറയാം. അവൻ ബൈക്കിന്ന് വീണു. അതിന് ഫോൾ ഓഫ് എന്നുള്ള വാക്കുണ്ട്. അപ് വീണു എന്ന് പറയാൻ ഫെൽ ഓഫ്. എങ്ങനെ പറയാ? ഹി ഫെൽ ഓഫ് ദ ബൈക്ക്. ഹി ഫെൽ ഓഫ് ദ ബൈക്ക്. ഓക്കേ.
ഇനി ഒരണം എളുപ്പമുള്ള നൗ. നൗ എന്ന് വെച്ചാൽ എന്താ? ഇപ്പോൾ. ഞാനിപ്പോ കുറച്ച് ബിസിയാ. ഐ' m ബിസി നൗ. അല്ലെങ്കിൽ ബിറ്റ് ബിസി നൗ. കുറച്ച് ബിസിയാ. ബിറ്റ് ബിറ്റ്. ഐ' m ബിറ്റ് ബിസി നൗ. നമുക്ക് പുറത്തപ്പോ പോകാം. ഗോ നൗ. അല്ലെങ്കിൽ നമുക്ക് പോകാം. ഇപ്പോ ലെറ്റ്സ് ഗോ നൗ. പ് പോകാം. ബസ് പെണ്ണ് അഞ് മിനിറ്റിൽ ഇറങ്ങിയാലോ? ലെറ്റ്സ് ഗോ നൗ.
സൂൺ. ഇതാണ് നൗന്റെ കൂടെ കൺഫ്യൂഷൻ ആകുന്ന ഒരു വാക്ക്. സൂൺ എന്ന് വെച്ചാൽ ഉടനെ എന്നുള്ള അർത്ഥമാണ്. കുറച്ചു സമയത്തിനുള്ളിൽ ഉടനെ എന്നുള്ള അർത്ഥമാണ്. അതുകൊണ്ടാണ് ഞാൻ ഇപ്പോ വരാം എന്നുള്ളതിന് ഇപ്പോ എന്നുള്ള അർത്ഥത്തിന് നൗ എന്ന് ഉപയോഗിക്കരുത്. ഐ' ll കം നൗ എന്ന് പറയരുത്. ഞാൻ ഭാവിയിൽ ചെയ്യാൻ പോകുന്ന സാധനംല്ലേ? ഐ വിൽ എന്ന് പറയുമ്പോൾ അത് പിന്നെ ഇപ്പോ എങ്ങനെ ആവുക? ഐ' ll കം സൂൺ എന്നാ പറയുക. ഉടനെ വരാം എന്നാ പറയുക. നമ്മൾ മലയാളത്തിൽ ഉടനെ എന്നുള്ളത് എടുത്ത് കളഞ്ഞുകൊണ്ടാണ് നമുക്ക് ഇപ്പോ വരാം എന്ന് അങ്ങനെ പറയില്ലേ? അതങ്ങനെ നാച്ചുറലി അങ്ങനെ പറയാം. ഞാൻ ഉടനെ വരാം എന്ന് പറഞ്ഞാലും കുഴപ്പമില്ല. പക്ഷേ അതൊക്കെ മാറ്റി നമ്മൾ ഇപ്പോ എല്ലാം ഇപ്പോ ആണ്ല്ലേ? നമുക്ക് ഞാൻ ഉടനെ റെഡി ആവാം. ഞാൻ ഇപ്പോ റെഡി ആവാ എന്ന് പറയില്ലേ? അത് ഉടനെ റെഡി ആവാ എന്നാണല്ലേ? ഐ വിൽ ബി റെഡി സൂൺ. ഉടനെ. അത് തന്നെയാണ് സൂൺ. ട്രെയിൻ ഇപ്പോ എത്തും. എങ്ങനെ പറയും? ദ ട്രെയിൻ വിൽ കം നൗ എന്ന് പറയരുത്. കാരണം വന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ സാധനം അവിടെ കാണില്ലേ? ഇത് ഉടനെയാണ്. ദ ട്രെയിൻ വിൽ അറൈവ് സൂൺ.
അപ്പോ കുറേ വാക്കുകൾ വളരെ വളരെ കോംപ്ലിക്കേറ്റഡ് ആണെന്ന് കുറേ പേര് വിശ്വസിക്കുന്ന വാക്കുകളാണ് നിങ്ങൾക്ക് പിടി കിട്ടിയോ സംഭവം? ഇനി ഞാൻ നിങ്ങൾക്ക് കോഴ്സിന്റെ കാര്യങ്ങൾ പറഞ്ഞു തരാം. ഞാൻ രണ്ട് കോഴ്സുകൾ എടുക്കുന്നത്. ഒന്ന് 30 ഡേയ്സ് കോഴ്സ്. രണ്ടാമത്തത് 90 ഡേയ്സ് കംപ്ലീറ്റ് ഇംഗ്ലീഷ് കോഴ്സ്. ആദ്യം ഞാൻ 30 ഡേയ്സ് WhatsApp കോഴ്സ് പറഞ്ഞു തരാം. ഇത് ഞാൻ എങ്ങനെ ഉണ്ടാക്കിയ എന്ന് വെച്ചാൽ കുട്ടികളൊക്കെ ലാംഗ്വേജ് ലേൺ ചെയ്യുന്നത് നമ്മൾ ഗ്രാമർ പഠിപ്പിച്ചു കൊടുത്തിട്ടല്ല. അത് കേട്ട് കേട്ട് കൂടെ പറഞ്ഞ് പിന്നെ ഇതുമാതിരി സന്ദർഭത്തിൽ അത് അപ്ലൈ ചെയ്ത് കുട്ടികൾക്ക് പഠിക്കാൻ പറ്റും. അപ്പോൊ അങ്ങനെ നമ്മൾ കേട്ട് പഠിക്കുന്ന സംഭവമാണ് ഈ 30 ഡേയ്സ് ഇംഗ്ലീഷ് കോഴ്സ്. അത് ഗ്രാമർ ഒന്നുമില്ല. 30 ദിവസം 30 ഡിഫറന്റ് സിറ്റുവേഷൻ വെച്ചിട്ട് നമ്മൾ ഇംഗ്ലീഷ് പറയാൻ പഠിക്കുകയാണ്. ഇത് ലൈവ് ക്ലാസ് അല്ല. ഞാൻ ഒറ്റ ക്ലാസ് ലൈവ് എടുക്കാറില്ല. നമുക്ക് കൂടെ പറഞ്ഞ ആ മീനിങ് കോൺടെക്സ്റ്റ് മനസ്സിലായി. പിന്നെ നമ്മൾ കുറെ ടാസ്ക് ചെയ്ത് പിന്നെ നമ്മൾ പ്രാക്ടീസ് ചെയ്ത് നമ്മൾ പഠിക്കുന്ന കോഴ്സ് ആണ്. 30 ഡേയ്സ് കോഴ്സ് ആണ്. പക്ഷെ 30 ഡേയ്സിൽ ഫ്ലുവൻസി കിട്ടുമോ? ഒട്ടും ഇംഗ്ലീഷ് അറിയാത്ത ഒരാൾക്ക് 30 ഡേയ്സിൽ ഫ്ലുവൻസി കിട്ടില്ല എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു തരാം. അപ്പൊ പിന്നെ എന്തിനാ ഈ 30 ഡേയ്സ് കോഴ്സ്? കുറച്ചുകൂടി നീട്ടികൂടെ എന്ന് പറയുയാണെങ്കിൽ ഞാൻ എല്ലാ മെറ്റീരിയലും ഈ 30 ഡേയ്സിൽ നിങ്ങൾക്ക് പ്രൊവൈഡ് ചെയ്യും. എന്റെ ഭാഗത്തത്ന്ന് ചെയ്യേണ്ട കാര്യങ്ങൾ എല്ലാം ചെയ്യും. നിങ്ങൾക്ക് ഓൾറെഡി ആ മെറ്റീരിയൽ ഒക്കെ കിട്ടും. അത് നിങ്ങൾ വെച്ചിട്ട് അടുത്ത ഒരു 30 ഡേയ്സോ അല്ലെങ്കിൽ 60 ഡേയ്സോ പ്രാക്ടീസ് ചെയ്യണം. നിങ്ങൾക്ക് ഭയങ്കരായിട്ട് ഇതിന്റെ ബെനിഫിറ്റ് ഉണ്ടാവും. അതുകൊണ്ടാണ് ഞാൻ ഈ കോഴ്സ് നടത്തുന്നത്. ഇതൊക്കെ ആദ്യത്തെ ബാച്ഒക്കെ ചെയ്ത കുട്ടികൾക്ക് അല്ലെങ്കിൽ അടുത്ത കഴിഞ്ഞ ബാച്ചുകളൊക്കെ ചെയ്ത കുട്ടികൾ അതിന്റെ അടുത്ത് എപ്പോഴും രണ്ടാമത്തെ പാർട്ട് വേണമെന്ന് പറയും. എനിക്ക് അത് ഉണ്ടാക്കാൻ സമയം കിട്ടിയിട്ടില്ല. അത്രക്ക് യൂസ്ഫുൾ ആയ കോഴ്സ് ആണ്. നമ്മൾ എവിടെയാണ് നമ്മൾ ഇംഗ്ലീഷ് നിൽക്കുന്നത് അതന്ന് പെട്ടെന്ന് ജമ്പ് ചെയ്ത് ലീപ്പ് ചെയ്യാൻ പറ്റുന്ന ഒരു കോഴ്സ് ആണ്. സംസാരിക്കാൻ ഇതിൽ എഴുതില്ല വായിക്കലില്ല ആ പരിപാടിയ ഇല്ല ചെയ്യാൻ പാടില്ല നിർബന്ധമാ ഈ കോഴ്സിൽ ഒൺലി ലിസണിങ് ആൻഡ് സ്പീക്കിം. ഓക്കേ. ലൈവ് അല്ല.
അടുത്തത് 90 ഡേയ്സ് കംപ്ലീറ്റ് ഇംഗ്ലീഷ് കോഴ്സ്. കംപ്ലീറ്റ് കോഴ്സ് ആണ്. അതാണ് അതിന്റെ പേര്. 90 ഡേയ്സ് കംപ്ലീറ്റ് ഇംഗ്ലീഷ് കോഴ്സ്. ഇതിൽ ഗ്രാമറും എല്ലാ കാര്യങ്ങളും വിശദമായിട്ട് ചെയ്യും. ഇതിൽ നമ്മൾ എഐ യൂസ് ചെയ്ത് സ്പീക്കിങ് പ്രാക്ടീസ് ചെയ്യാനുണ്ട്. പൊതുവേ ഒരു പേഴ്സണൽ ട്രെയിനർ ഒക്കെ വെച്ചിട്ടല്ല ആൾക്കാർ ചെയ്യാറ്. അപ് എന്നോട് ചോദിക്കാറുണ്ട് പേഴ്സണൽ ട്രെയിനർ ഉണ്ടോ എന്ന്. ഇല്ല എന്റെ കോഴ്സിൽ ഞാൻ മാത്രമേ ഉള്ളൂ. ഞാൻ മാത്രമാണ് എടുക്കുന്നത്. വേറെ ആരും നിങ്ങളടെ അടുത്ത് നിങ്ങളടെ സംശയം ചോദിച്ചാൽ പറഞ്ഞു കൊടുക്ക അതൊന്നുമില്ല. ഞാൻ തന്നെയാണ്. അപ്പോൊ നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ ഒക്കെ ചോദിക്കാൻ കോഴ്സിൽ ഫോറോ ഉണ്ട്. അവിടെ ചോദിക്കുക. വെബ്സൈറ്റ് വഴിയാണ് കോഴ്സ് കിട്ടുക. നമുക്ഒരു ലോഗിൻ ഉണ്ടാവും. ഇമെയിൽ വെച്ച് കയറുക. നമ്മുടെ കോഴ്സ് കൃത്യമായി കംപ്ലീറ്റ് ചെയ്യുക. അതൊരു 90 ഡേയ്സ് കൊണ്ട് കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ പറ്റും. പ് ചില ആൾക്കാർക്ക് ഇപ് എന്തെങ്കിലും ഇടക്ക് കുറച് ബുദ്ധിമുട്ടൊക്കെ ഉണ്ടെങ്കിൽ കുറച്ു ദിവസം അറ്റൻഡ് ചെയ്യാൻ പറ്റില്ലെങ്കിൽ കുഴപ്പമില്ല. ഒരു സിക്സ് മന്ത്സിലാണ് കോഴ്സ് തീർക്കേണ്ടത്. അത് കഴിഞ്ഞാൽ പിന്നെ ടൈം കിട്ടില്ല. അതിന്റെ ഉള്ളിൽ തീർക്കണം. തീർു കഴിഞ്ഞാൽ നമുക്ക് അടുത്ത പരിപാടി ഉണ്ട്. അടുത്തൊരു 30 ഡേയ്സ് 60 ഡേയ്സ് നമുക്ക് വേറെ പരിപാടി ഉണ്ട്. അപ്പൊ അത് ഞാൻ കോഴ്സ് എടുത്ത് കംപ്ലീറ്റ് ചെയ്യുന്നവർക്ക് മാത്രം പറഞ്ഞു കൊടുക്കുന്ന കാര്യമാണ്. അതപ്പോ പറഞ്ഞാൽ മതി. നമുക്ക് പ്രാക്ടീസ് ചെയ്യാനും കുറെ വേറെ കാര്യങ്ങള ഉണ്ട്. ഈ 90 ഡേയ്സ് കോഴ്സ് എടുക്കുന്നവർ ഇംഗ്ലീഷിൽ പുലികൾ ആവണം എന്ന് എനിക്ക് നിർബന്ധമുണ്ട്. അതുകൊണ്ട് തന്നെ അതിനുവേണ്ടിയിട്ടുള്ള കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്. അപ്പോ നിങ്ങൾ ഒരു സ്റ്റുഡന്റ് ആണ് അല്ലെങ്കിൽ അല്ലെങ്കിൽ ഒരു യുകെ യുഎസ് അങ്ങനത്തെ ഇംഗ്ലീഷ് സ്പീക്കിങ് കൺട്രിയിൽ പോവുയാണെങ്കിൽ നിങ്ങൾക്ക് ഇംഗ്ലീഷ് നന്നായിട്ട് അറിയണം. നിങ്ങൾ ഇടക്ക് ചെറിയൊരു കോഴ്സ് എടുത്തിട്ട് ശരിയാവില്ല. ഫുള്ളി കാലക്ക് കുടിച്ച് മറിച്ചു വെക്കണം. നമുത് പിന്നെ ആരെങ്കിലും ഇംഗ്ലീഷ് എന്ന് പറഞ്ഞാൽ എന്താ വാടാ പോടാ എന്നുള്ള രീതിയിൽ പറയാൻ പറ്റണം. അങ്ങനെ എക്വിപ്പ് ചെയ്യുന്ന ഒരു കോഴ്സ്ആണ് 90 ഡേയ്സ് ഇംഗ്ലീഷ് കോഴ്സ്. 15 മിനിറ്റ് എല്ലാ ദിവസവും 90 ഡേയ്സ് നിങ്ങൾക്ക് മാറ്റി വെക്കാൻ ഉണ്ടാവണം. ഇല്ലെങ്കിൽ അങ്ങനെയല്ല ഒരു രണ്ടാഴ്ച ഞാൻ ബംഗാളിൽ സൈറ്റ് സീയി പോകുാണ്. അത് കഴിഞ്ഞ് ഞാൻ ഉത്തരാഖണ്ടിൽ പോകുകയാണ്. അങ്ങനത്തെ ആൾക്കാര ദയവചെയ്ത് എടുക്കരുത്. കാരണം അങ്ങനത്തെ കുറച്ച് ആൾക്കാരുണ്ട് കോഴ്സ് എടുത്ത ശേഷം ട്രിപ്പ് പ്ലാൻ ചെയ്തു പോകുന്ന ട്രിപ്പ് ഒക്കെ കഴിഞ്ഞു സമാധാനമായി വന്ന് സമയം ഉള്ളപ്പോ കോഴ്സ് എടുത്താൽ മതി. കാരണം നമ്മൾ എടുത്ത അന്ന് മുതൽ നമ്മൾ തുടങ്ങുകയാണ്. പിന്നെ ഒരു 90 ഡേയ്സ് നമ്മൾ ഫുള്ളി ഇതിലാണ്. 15 മിനിറ്റ്സ ഉള്ളൂ. പക്ഷെ 15 മിനിറ്റ്സ് എല്ലാ ദിവസവും വേണം. അതാണ് അതിന്റെ ഇമ്പോർട്ടൻസ്. അപ്പോൊ അതുകൊണ്ട് തന്നെ സമയം ഉള്ളപ്പോ മാത്രം എടുക്കുക. സമയം ഇല്ലാത്തപ്പോ എടുക്കരുത് കേട്ടോ. പഠിക്കാൻ റെഡി ആകുമ്പോൾ എടുക്കാം. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്റെ ഇമെയിലിലേക്ക് കോൺടാക്ട് ചെയ്യാം. ഈ ഇമെയിൽ ഐഡി ഞാൻ താഴെ കൊടുക്കാം.
ഇനി കുട്ടികളുടെ കോഴ്സ് ഉണ്ടോ? ഉണ്ടോ എന്ന് കുറേ പേര് ചോദിക്കാറുണ്ട്. കുട്ടികൾക്ക് രണ്ട് കോഴ്സുകളാണ് ഉള്ളത്. ഒന്ന് ജോളിഫോണിക്സിന്റെ കോഴ്സ്. അത് ഫോണിക്സ് പഠിപ്പിക്കുന്നതാണ്. കുട്ടികൾ ഒരു മൂന്നു വയസ്സു മുതൽ തുടങ്ങാവുന്നതാണ്. ഫുൾ ഇംഗ്ലീഷിലാണ് ക്ലാസ്സ്. അപ്പോ കുട്ടികൾക്ക് പെട്ടെന്ന് പിക്കപ്പ് ചെയ്യാൻ പറ്റും. അതുകൊണ്ട് തന്നെ മലയാളം ഞാൻ ഈ തീരിയ യൂസ് ചെയ്യുന്നില്ല. അവർക്ക് പെട്ടെന്ന് മനസ്സിലാകും. നമ്മൾ പ്രത്യേകിച്ച് ഒന്നും ചെയ്യണ്ട. അവർ നേരെ പഠിച്ചോളും ഇംഗ്ലീഷ്. അതിൽ ഫോണിക്സ് വായിക്കാൻ വേണ്ടിയിട്ടുള്ള കാര്യങ്ങൾ. ഫോണിക്സ് എന്താന്നറിയോ? അങ്ങനത്തെ നമ്മൾ ഈ ഓരോ വാക്കുകൾ അതിന്റെ സൗണ്ട് എങ്ങനെയാ അത് കമ്പൈൻ ചെയ്ത് വായിക്കുക. അങ്ങനത്തെ കാര്യങ്ങളൊക്കെ ഞാൻ ഒരു കോഴ്സ് എടുത്തിരുന്നു എന്റെ മോനെ പഠിപ്പിക്കാൻ വേണ്ടി. അത് വെച്ചിട്ട് ഉണ്ടാക്കിയ കോഴ്സ്ആണ്. പിന്നെയുള്ളത് കുട്ടികൾ ഒരു ഫോർത്ത് ഫിഫ്ത് ഗ്രേഡ് ഉള്ള കുട്ടികൾക്ക് ഒരു ഇന്റഗ്രേഷൻ പോലത്തെ കോഴ്സ് എന്ന് വെച്ചാൽ ആ ഒരു ലെവൽ എത്തുമ്പോഴേക്കും കുട്ടികൾക്ക് അറിഞ്ഞിരിക്കുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വെച്ചിട്ടുള്ള കോഴ്സ്. അപ്പോൊ അതൊരു അതൊരു വലിയ കോഴ്സ് തന്നെയാണ് ട്ടോ. അത് ഇങ്ങനെ പുറത്തൊക്കെ പോണ കുട്ടികൾ അവർ ഇവിടുത്തെ സിലബസ് പഠിച്ചിട്ട് പോകുായിരിക്കും നാട്ടിൽ. അവിടുന്ന് പോകുമ്പോൾ അവർക്ക് പെട്ടെന്ന് ക്യാച്പ്പ് ചെയ്യാൻ അഡാപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കല്ലേ? അപ്പോൊ അതിനൊരു ഇന്റഗ്രേഷൻ കോഴ്സ്. അതും വളരെ നല്ല കോഴ്സാ. ഞാൻ കുറെ കഷ്ടപ്പെട്ടട് ഉണ്ടാക്കിയ കോഴ്സ്. ഞാൻ കുട്ടികളുടെ ആയതുകൊണ്ട് വളരെ ഫീ കുറച്ചാ വെച്ചിക്കുന്നത്. കുട്ടികളൊക്കെ നന്നായി പഠിക്കട്ടെ എന്ന് വെച്ചിട്ട്. അപ്പോൊ താല്പര്യം ഉണ്ടെങ്കിൽ അത് ജോയിൻ ചെയ്തോളൂ. ഡീറ്റെയിൽസ് ഒക്കെ ഞാൻ താഴെ കമന്റിൽ പിൻ ചെയ്തു വെക്കാം ട്ടോ.
വീഡിയോ ഇഷ്ടപ്പെട്ടോ? ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അറിയിക്കൂ. ഞാൻ പറഞ്ഞ ഒരു സംഭവം ഉണ്ടായിരുന്നു. ഇങ്ങനെയാണെങ്കിൽ അങ്ങനെ രണ്ടു കാര്യം. ഐ പ്രിഫർ ദിസ്. അങ്ങനെ ഉള്ള സെൻറൻസ് ഞാൻ ഉണ്ടാക്കി പറഞ്ഞിരുന്നില്ലേ നേരത്തെ? അത് ഉണ്ടാക്കി ഇടാൻ മറക്കരുത്. ഈ വീഡിയോ ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് ഒന്ന് പറയൂ. ഇഷ്ടപ്പെട്ടുന്ന്. അപ്പൊ എനിക്ക് കൂടുതൽ അങ്ങനത്തെ വീഡിയോസ് ഉണ്ടാക്കാറ. അപ് ഞാൻ ഇടക്ക് കൺഫ്യൂസ്ഡ് ആണ്. എങ്ങനത്തെ വീഡിയോ ഉണ്ടാക്കണമെന്ന്. അപ് നിങ്ങളുടെ ഇൻപുട്ട് കിട്ടുകയാണെങ്കിൽ എങ്ങനെയാണ് വീഡിയോ നിങ്ങൾക്ക് വേണ്ട എന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ കുറച്ചുകൂടി അത്തരത്തിലുള്ള വീഡിയോസ് ഉണ്ടാക്കാം. അപ്പൊ ഇന്ന അതേ ഉള്ളൂ. അടുത്ത ദിവസം വീണ്ടും കാണാം. അതുവരേക്കും ബൈ ബൈ.